
പൊലീസ് യൂണിഫോമില്‍ ‘സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്’; സമൂഹമാധ്യമങ്ങളില്‍ വൈറലായി, വനിത എസ്‌ഐ വിവാദത്തില്‍
പൊലീസ് യൂണിഫോമില്‍ വനിത എസ്‌ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വിവാദത്തി ല്‍. കോഴിക്കോട് സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനിലെ വനിത പ്രിന്‍സിപ്പല്‍ എസ്‌ഐ ഔദ്യോഗിക യൂണി ഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ


























