
ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങില്‍ സലീംകുമാര്‍ പങ്കെടുക്കില്ല; ക്ഷണം നിരസിച്ചു
കൊച്ചുകുട്ടികളെക്കാള്‍ കഷ്ടമാണ് ഐ.എഫ്.എഫ്.കെ ഭാരവാഹികളുടെ പെരുമാറ്റമെന്നും നടന്‍
കൊച്ചുകുട്ടികളെക്കാള്‍ കഷ്ടമാണ് ഐ.എഫ്.എഫ്.കെ ഭാരവാഹികളുടെ പെരുമാറ്റമെന്നും നടന്‍
2020 ലെ സംസ്ഥാന കഥകളി പുരസ്‌കാരം സദനം ബാലകൃഷ്ണന് നല്‍കും. 2020 ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കാണ്. 2020 ലെ കേരളീയ നൃത്ത-നാട്യ പുരസ്‌കാരം വിമല മേനോന് ലഭിക്കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മൂന്ന് പുരസ്‌കാരങ്ങളും.
മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുര്‍ന്നാണ് ദൃശ്യം ഒ ടി ടി റിലീസിന് തീരുമാനിച്ചതെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്.
നിലവിലെ പ്രവൃത്തി അപമാനിക്കലിന് തുല്യമാണെന്ന് സലിംകുമാര്‍ പറഞ്ഞു. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയം മാത്രമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മേഘ്നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം.
‘പാപ്പന്’എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
നടിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബറും മാനേജര്‍ സണ്ണി രജനിയുമാണ് മറ്റു പ്രതികള്‍
കോവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള ആദരവു കൂടിയാണ് മഹേഷ് നാരായണന് സംവിധാനം ചെയ്ത സിഗ്നേച്ചര്‍ ഫിലിം
ക്രൈംബ്രാഞ്ചിന് വേണമെങ്കില്‍ നടിയെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി
ഏപ്രില്‍ 25-നാണ് ഓസ്കാര്‍ അവാര്‍ഡുദാന ചടങ്ങ് നടക്കുക
നസീമിന്റെ മരണത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് അനുശോചനം രേഖപ്പെടുത്തി
ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും റിസര്‍വ് ചെയ്ത ഡെലിഗേറ്റുകള്‍ക്കും മാത്രമാണ് പ്രവേശനം
മേരാ സാഥി, ഹം തു ചലേ പര്‍ദേസ്, ആസ്മാന്‍ തുടങ്ങിയവയും രാജീവ് കപൂര്‍ അഭിനയിച്ച സിനിമകളാണ്. നടന്‍ എന്നതിനൊപ്പം സംവിധായകന്‍, നിര്‍മ്മാതാവ്, എഡിറ്റര്‍ എന്ന നിലയിലും രാജീവ് കപൂര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ലോക്ക് ഡൗണില്‍ മുരളി ഗോപി മമ്മൂട്ടിയോട് കഥ പറഞ്ഞിരുന്നു. മൂന്ന് മണിക്കൂറോളം മമ്മൂട്ടിക്കൊപ്പം ചെലവഴിച്ചുവെന്നായിരുന്നു മുരളി ഗോപിയുടെ പോസ്റ്റ്.
സെന്‍സര്‍ ബോര്‍ഡ് നിലപാടിനെതിരെ മലയാളം സിനിമാ മേഖലയില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. അതില്‍ അത്ഭുതം ഇല്ലെന്നും നടി പാര്‍വതി പറഞ്ഞു.
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചു വരുന്നത്
കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള ഹിമാത് സന്ധുവിന്റെ സംഗീത വീഡിയോ നാല് മാസം മുന്‍പാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്
ധനുഷിനെ നായകനാക്കി ഗൗതം മേനോന് സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തില്‍ ശ്രീവാസ്തവ അഭിനയിച്ചിട്ടുണ്ട്
കൊച്ചി: 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പ്രതികരണവുമായി നടി സണ്ണി ലിയോണ്‍. താന്‍ പണം വാങ്ങി മുങ്ങിയിട്ടില്ലെന്നും സംഘാടകരുടെ അസൗകര്യം മൂലമാണ് പരിപാടി നടക്കാതിരുന്നതെന്നുമാണ് സണ്ണി ലിയോണിന്റെ വിശദീകരണം. പണം മാനേജര്‍
ലിജോ ജോസ് പെല്ലിശേരിയുടെചുരുളി,ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍ .ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്. ഹാസ്യം വിവിധ അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വട ചെന്നൈ, അസുരന്‍, ആടുകളം, വിസാരണൈ, തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വെട്രിമാരന്‍. കര്‍ഷക പ്രക്ഷോഭത്തിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുടെ ചേമ്പറില്‍ നടന്ന പ്രകാശനത്തില്‍ ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, കെ.സി.എച്ച്.ആര്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഡോ. കെ. ബീന, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് റിസര്‍ച്ച് ഓഫീസര്‍ ശ്രീകല ചിങ്ങോലി, ഗ്രന്ഥകാരന്‍ ഡോ. മുടവൂര്‍പ്പാറ ഡി ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു
മലയാള ഭാഷാ പരിജ്ഞാനമുള്ള വിനിതാ സംവിധായകര്‍ക്കും പുതുമുഖ വനിതാ സംവിധായകര്‍ക്കും പുതുമുഖ വനിതാ സംവിധായകര്‍ക്കും പ്രൊപ്പോസല്‍ സമര്‍പ്പിക്കാം.
. 1996-ല്‍ ആണ് അറൂറിന്റെ കഥ പുറത്തിറങ്ങിയത്. 2010-ല്‍ ‘യന്തിരന്’ സിനിമ പുറത്തിറങ്ങി
സ്റ്റാര്‍ സിംഗര്‍, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളില്‍ സോമദാസ് മത്സരാര്‍ത്ഥി ആയിരുന്നു
2014ലായിരുന്നു ജോമോന് ടി ജോണും ആന്‍ അഗസ്റ്റിനും വിവാഹിതരായത്
ഒട്ടു മിക്കവരും ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായ് എത്തുന്നവരാണ്.
ഹാപ്പി റിപ്പബ്ലിക് ഡേ’ -സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. ജയ് ശ്രീരാം എന്ന് കുറിച്ചാണ് ട്വീറ്റ് അവസാനിപ്പിച്ചത്. നേരത്തേയും ഫാഷിസ്റ്റ് വിരുദ്ധ പ്രസ്താവനകള്‍കൊണ്ട് ശ്രദ്ധേയനാണ് സിദ്ധാര്‍ഥ്.
ഈ വര്‍ഷം റിലീസിനെത്തുന്ന ചിത്രത്തിന്റെ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രമോയാണ് പുറത്തുവിട്ടിരിക്കുന്നത്
അടുക്കള ബഹിഷ്‌കരിക്കുക എന്ന സ്ത്രീകളുടെ ഏറ്റവും ശക്തമായ സമരരൂപം ആദ്യം നടന്നത് 1996 ല്‍ കാസര്‍ഗോഡായിരുന്നു
നീലവെളിച്ചം ആസ്പദമാക്കി 1964 ല്‍ എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവീനിലയം മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ്.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.