
‘നാലാം ലോക മഹായുദ്ധം’; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി ഷോര്‍ട്ട് ഫിലിം
ഒട്ടു മിക്കവരും ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായ് എത്തുന്നവരാണ്.

ഒട്ടു മിക്കവരും ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായ് എത്തുന്നവരാണ്.

ഹാപ്പി റിപ്പബ്ലിക് ഡേ’ -സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. ജയ് ശ്രീരാം എന്ന് കുറിച്ചാണ് ട്വീറ്റ് അവസാനിപ്പിച്ചത്. നേരത്തേയും ഫാഷിസ്റ്റ് വിരുദ്ധ പ്രസ്താവനകള്‍കൊണ്ട് ശ്രദ്ധേയനാണ് സിദ്ധാര്‍ഥ്.

ഈ വര്‍ഷം റിലീസിനെത്തുന്ന ചിത്രത്തിന്റെ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രമോയാണ് പുറത്തുവിട്ടിരിക്കുന്നത്

നീലവെളിച്ചം ആസ്പദമാക്കി 1964 ല്‍ എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവീനിലയം മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ്.

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി.

ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില്‍ മാത്രം ഉപയോഗിച്ചുവരുന്ന ഇത്തരം നൂതന സാങ്കേതിക വിദ്യ ആദ്യമായി പ്രയോജനപ്പെടുത്തുന്ന ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയും ഇനി

ടോമിച്ചനും മാത്യൂസും കൂടി കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

പതിനഞ്ചു വര്‍ഷക്കാലം സൗത്ത് ഇന്ത്യന്‍ഫിലിം ചെയ്മ്പര്‍ ഓഫ് കൊമേഴ്സിന്റെ ഭരണസമിതിയിലെ അംഗമായും മലയാള ചലച്ചിത്ര പരിഷത്തിന്റെയും മലയാളം ഫിലിം പ്രൊഡ്യൂസഴ്‌സ് അസ്സോസിയേഷന്റയും വൈസ് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുള്ള എനിക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും.

നാളെയാണ് വിജയും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ച ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്

2021 ജനുവരി 16 മുതല്‍ 24 വരെയാണ് 51 മത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ഫിയോക് ജനറല്‍ബോഡിയില്‍ ആയിരുന്നു തീരുമാനം.

സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പടര്‍ത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ബാന്ദ്ര പോലീസ് കങ്കണയക്കും സഹോദരിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ജനുവരി എട്ടിനാണ് ടീസര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ടീസര്‍ ലീക്കായതോടെ ഒരു ദിവസം മുന്‍പ് തന്നെ അണിയറക്കാര്‍ ഔദ്യോഗികമായി പുറത്തുവിടുകയായിരുന്നു

ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന മാര നിര്‍മ്മിക്കുന്നത് പ്രമോദ് ഫിലിംസിന്റെ ബാനറില്‍ പ്രതീക് ചക്രവര്‍ത്തിയും ശ്രുതി നല്ലപ്പയുമാണ്

കൈതി, രാക്ഷസന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ബേബി മോണിക്കയ്ക്ക് വേണ്ടി ശബ്ദം നല്‍കാന്‍ ഒരു കുട്ടി ഡബ്ബിംങ് ആര്‍ട്ടിസ്റ്റിനെ തിരയുകയാണെന്ന് മഞ്ജു വാര്യര്‍ വിഡിയോയില്‍ പറയുന്നു.

വീണ്ടും ഒരു പനച്ചൂരാന്‍ പാട്ട് എന്റെ ആലോചനയില്‍ ഉണ്ടായിരുന്നു. നമുക്ക് ആലോചിക്കാനല്ലേ സാധിക്കൂ,ഒന്നും പറയാതെ അവനങ്ങ് പോയി സ്വര്‍ഗ്ഗത്തിലിപ്പോള്‍ നീ സദിരു തുടങ്ങിയിട്ടുണ്ടാകുമെന്നറിയാം.

ഒരുപാടു നാളുകള്‍ക്കു ശേഷമാണ് മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകള്‍ ഒരുമിച്ച് (മാര്‍ച്ച് 25 & മാര്‍ച്ച് 26) റിലീസ് ചെയ്യാന്‍ പോകുന്നത്

ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പ്രിയദര്‍ശന്റെ ഡ്രീം പ്രൊജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍

തിയേറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍തോമസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സിനിമ ഓണ്‍ലൈന്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ട്.

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

വാക്കുപാലിക്കാനാവാത്തതില്‍ കടുത്ത വേദനയുണ്ടെന്ന് രജനികാന്ത് ട്വീറ്റില്‍ പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്.

ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരാഴ്ചത്തെ പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഭാരത് ഭവനിലെ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു സംസ്കാര ചടങ്ങുകള്‍.

രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ കണ്ടതിനെത്തുടര്‍ന്നാണ് നിരീക്ഷണത്തിനായി രജനീകാന്തിനെ ഇന്നലെ രാവിലെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡ് കാലത്ത് തിയറ്ററുകള്‍ അടഞ്ഞു കിടന്നപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ ആദ്യമായി റിലീസ് ചെയ്ത മലയാള സിനിമയായിരുന്നു ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും

സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.

മുംബൈ വിമാനത്താവളത്തിന് സമീപമുള്ള ഡ്രാഗണ്‍ഫ്‌ളൈ ക്ലബിലാണ് റെയ്ഡ് നടന്നത്.കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിനായിരുന്നു അറസ്റ്റ്.