English हिंदी

Blog

raveena-tando

 

റോക്കിങ് സ്റ്റാര്‍ യഷിന്റെ പിറന്നാളോടനുബന്ധിച്ച് കെജിഎഫ് 2 ടീസര്‍ എത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ 34 മില്ല്യണ്‍ ആളുകളാണ് ടീസര്‍ കണ്ടത്. സമൂഹമാധ്യമങ്ങളും റോക്കി ഭായിയുടെ വരവ് ആഘോഷമാക്കിയിട്ടുണ്ട്.

Also read:  ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നീന്തല്‍ യത്നം വിജയകരമായി പൂര്‍ത്തിയാക്കി ; ആറംഗ വിദ്യാര്‍ത്ഥി സംഘം ധനുഷ്‌ക്കോടിയിലെത്തി

ജനുവരി എട്ടിനാണ് ടീസര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ടീസര്‍ ലീക്കായതോടെ ഒരു ദിവസം മുന്‍പ് തന്നെ അണിയറക്കാര്‍ ഔദ്യോഗികമായി പുറത്തുവിടുകയായിരുന്നു. ആക്ഷന് പ്രാധാന്യം നല്‍കിയാണ് 2.17 മിനിറ്റ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

Also read:  ആഭ്യന്തര നിർമാതാക്കൾക്ക് രാജ്യരക്ഷാ മന്ത്രാലയത്തിന്‍റെ കൈത്താങ്ങ്

ചിത്രത്തില്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. ശ്രീനിധി ഷെട്ടിയാണ് നായിക. ബോളവുഡ് താരം രവീണ ടണ്‍ഠനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.