Category: COVID-19

സര്‍ക്കാര്‍ ദൈവമല്ല; കോവിഡ് പോരട്ടത്തില്‍ ജനങ്ങള്‍ സഹകരിക്കണം: മമത ബാനര്‍ജി

കൊല്‍ക്കത്ത: കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോടും ആരോഗ്യ പ്രവര്‍ത്തകരോടും സഹകരിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ ദൈവമോ മായജാലക്കാരോ അല്ലെന്നും മഖ്യമന്ത്രി പ്രതികരിച്ചു. 1600-ലധികം പേരാണ്

Read More »

രാജ്യത്ത് രോഗ മുക്തരായവര്‍ക്ക് വീണ്ടും കോവിഡ്; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മുക്തരായവര്‍ക്ക് വീണ്ടും രോഗം പിടിപെടുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഇന്ത്യയിലെ ചിലയിടങ്ങളില്‍ രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആകുന്നത്. ഇത് ഒഴിവാക്കുന്നതിനുള്ള നിലവിലെ ഏക പോംവഴി

Read More »

എല്ലാ ജില്ലകളിലും പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായി ക്വാറൻറൈൻ കേന്ദ്രം

75 പൊലീസ് സ്റ്റേഷനുകൾ ഇന്നലെ മുതൽ ശിശുസൗഹൃദമായി. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്കായി  ‘ചിരി’ എന്ന പദ്ധതി. കോവിഡ് 19 പ്രതിരോധരംഗത്ത് മുൻപന്തിയിൽ നിന്നു പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് പൊലീസ്. എത്ര മുൻകരുതലുകൾ സ്വീകരിച്ചാലും

Read More »

കേരളത്തിൽ മരണസംഖ്യ ഉയരാതെ ഫലപ്രദമായ പിടിച്ചുനിർത്താനായി – മുഖ്യമന്ത്രി

കോവിഡ് 19 കാരണമായുള്ള മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായ രീതിയിൽ പിടിച്ചുനിർത്താൻ നമുക്ക് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡെത്ത് പെർ മില്യൺ അഥവാ പത്തു ലക്ഷത്തിലെത്ര പേർ മരിച്ചു എന്ന

Read More »

ടെസ്റ്റുകളുടെ എണ്ണം പരമാവധി കൂട്ടി അതിവേഗം റിസൾട്ട് ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങി

പുതിയ സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം പരമാവധി വർധിപ്പിക്കുന്നതിനോടൊപ്പം അതിവേഗം റിസൾട്ട് ലഭ്യമാക്കാനുള്ള നടപടികളും തുടങ്ങി . അതിനാവശ്യമായ മനുഷ്യവിഭവശേഷി വർധിപ്പിക്കും. സ്വകാര്യ ലാബുകൾ പരമാവധി ഉപയോഗപ്പെടുത്തും. പരിശോധനാ കേന്ദ്രങ്ങൾ കൂടുതൽ തുടങ്ങുന്നതിന് അടിയന്തര പ്രാധാന്യം

Read More »

സമൂഹത്തിൽ രോഗികളുണ്ട് എന്ന് വിചാരത്തോടെ പ്രതിരോധ പ്രവർത്തനം നടത്തണം -മുഖ്യമന്ത്രി

എല്ലാ പ്രദേശത്തേയും ആളുകൾ അതത് പ്രദേശങ്ങളിൽ രോഗികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സമൂഹത്തിൽ രോഗികളുണ്ട് എന്ന് വിചാരിച്ചു തന്നെ പ്രതിരോധ പ്രവർത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . സംസ്ഥാനത്ത് ഇപ്പോൾ പത്ത് ലാർജ്

Read More »

മഹാരാഷ്ട്രയുടെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: മഹാരാഷ്ട്രയുടെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നീല സത്യനാരായണന്‍ (72) കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. മുംബൈയിലെ സെവന്‍ ഹില്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

Read More »

‘ആരിൽ നിന്നും രോഗം പകരാം’ പുതിയ ജാഗ്രത നിർദ്ദേശം; ബ്രേക്ക് ദി ചെയിൻ മൂന്നാംഘട്ടത്തിലേക്ക്

‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന മുദാവാക്യം ഉയർത്തി ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോറോണ വൈറസ് രോഗികളിൽ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാൽ

Read More »

ഐടിബിപി ജവാൻമാർക്ക് കോവിഡ്; പൊലീസ് മേധാവി ഡയറക്ടർ ജനറലിനെ സ്ഥിതിഗതികൾ ധരിപ്പിച്ചു

ഐടിബിപി ജവാൻമാർക്ക് കോവിഡ് ബാധയുണ്ടായ സാഹചര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി ഐടിബിപി ഡയറക്ടർ ജനറലിനെ ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. കേരളത്തിലെ ഐടിബിപി ക്യാമ്പുകളിൽ സാമൂഹിക അകലം ഉൾപ്പെടെയുളള ആരോഗ്യസുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി നടപ്പാക്കാൻ

Read More »

കോവിഡ് പ്രതിരോധം: ജില്ലകളിലെ പ്രവർത്തനങ്ങൾക്ക് 14 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചുമതല

കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകളിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കെ. ഇമ്പാശേഖർ (തിരുവനന്തപുരം), എസ്. ചിത്ര (കൊല്ലം), എസ്. ചന്ദ്രശേഖർ (പത്തനംതിട്ട),

Read More »

കേരളം രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തിൽ ; കൂടുതൽ ജാഗ്രത വേണം

കേരളം കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി നിൽക്കുന്നതായും അടുത്തഘട്ടമായ സാമൂഹ്യവ്യാപനം തടയാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാലു ഘട്ടങ്ങളാണുള്ളത്.  രോഗികളില്ലാത്ത സ്ഥിതി, പുറമേനിന്നും

Read More »

മാസ്കിനകത്തേക്കും തുളച്ചുകയറുന്ന തിളയ്ക്കുന്ന സമരവീര്യം: ജേക്കബ് പൊന്നൂസ് എഴുതുന്നു

  മുദ്രാവാക്യം മുഴങ്ങുന്നത് പോലീസുകാരന്‍റെ മൂക്കിനകത്ത്. മാസ്കിനകത്തേക്കും തുളച്ചുകയറുന്ന തിളയ്ക്കുന്ന സമരവീര്യം!! മുദ്രാവാക്യത്തിന്‍റെ വീര്യം വൈറസിന് വളരെ ഇഷ്ടം! വാശി കൂടുന്തോറും ശക്തി കൂടും: വായിൽ നിന്നുള്ള കണങ്ങൾ കൂടുതൽ ദൂരേക്ക് പോകും .

Read More »
mask wearing

തുപ്പിയാല്‍ പതിനായിരം, മാസ്ക് ഇല്ലെങ്കില്‍ 500; നിയമം കടുപ്പിച്ച് അഹമ്മദാബാദ് ഭരണകൂടം

അഹമ്മദാബാദ്: കോവിഡ് സാഹചര്യത്തില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കി അഹമ്മദാബാദ് ഭരണകൂടം. ആദ്യം 200 ആയിരുന്ന പിഴതുകയാണ് ഇപ്പോള്‍ 500 ആക്കിയത്. അതേസമയം പാന്‍ കടകള്‍ക്ക് സമീപം മുറുക്കി

Read More »
covid test

തൂണേരിയിലെ ആന്‍റീജന്‍ ടെസ്റ്റില്‍ പഞ്ചായത്ത് പ്രസിഡന്‍റടക്കം 53 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്‍റീജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കോവിഡ് ബാധിച്ച രണ്ടുപേരുടെ സമ്പര്‍ക്ക പട്ടികയിലെ 400 പേ‍ര്‍ക്ക് നടത്തിയ ശ്രവ പരിശോധനയിലാണ്

Read More »

കോവിഡ് പ്രതിരോധത്തിൽ കേരളം മുന്നിൽ ; കണക്കുകൾ അവതരിപ്പിച്ചു മുഖ്യമന്ത്രി

കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ലോകത്തു തന്നെ മികച്ചത് ഏതു ശാസ്ത്രീയ മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാലും വ്യാപനം തടയുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും ടെസ്റ്റുകൾ ആവശ്യത്തിനു നടത്തുന്നതിലും നമ്മുടെ സംസ്ഥാനം മുൻപിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Read More »

കർണാടക ടൂറിസം മന്ത്രി സി ടി രവിക്ക്​ കോവിഡ്

കർണാടക ടൂറിസം മന്ത്രി സി ടി രവിക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു. കോവിഡ്​ ബാധിതനുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന്​ ഇദ്ദേഹം ജൂലൈ 11 മുതൽ അദ്ദേഹം വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു . തുടർന്ന്​

Read More »

കോവിഡ്-19 മഹാമാരി; മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 173 മരണം; 7827 പേർക്ക് രോഗം

കോവിഡ്-19 മഹാമാരി മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 173 പേരാണ് മരിച്ചത്. 7827 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തിലേറെയായി. മുംബൈയിൽ

Read More »

ലോക്ക് ഡൌൺ ; സെക്രട്ടേറിയറ്റിന്റേയും സർക്കാർ ഓഫീസുകളുടെയും പ്രവർത്തനത്തിന് ക്രമീകരണം

തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ സർക്കാർ ഓഫീസുകളുടെയും സെക്രട്ടേറിയറ്റിന്റേയും പ്രവർത്തനത്തിന് ക്രമീകരണം ഏർപ്പെടുത്തി സർക്കാർ ഉത്തരവായി. സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം, നോർക്ക

Read More »

തിരുവനന്തപുരം കോർപ്പറേഷനു കീഴിൽ ഒരാഴ്ചകൂടി ലോക്ക് ഡൗൺ തുടരും

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പ്രദേശങ്ങളിൽ നാളെ (13 ജൂലൈ) രാവിലെ ആറുമണിമുതൽ ഒരാഴ്ചകൂടി കർശന ലോക്ക് ഡൗൺ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യം,

Read More »

ലോക്ക് ഡൌൺ ;ട്രിപ്പിൾ ലോക്ക് ഡൌൺ മേഖലകളിലെ അറിയേണ്ട നിദ്ദേശങ്ങൾ

ഈ മേഖലകളിൽ  പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പൊതു സേവനങ്ങൾ  (പെട്രോളിയം, സിഎൻജി, എൽപിജി, പിഎൻജി ഉൾപ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉൽപാദന-വിതരണം , പോസ്റ്റോഫീസുകൾ, നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ,   മുന്നറിയിപ്പ് സംവിധാനങ്ങൾ

Read More »

എറണാകുളത്ത് ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീയ്ക്ക് കോവിഡ്

ഇന്ന് രാവിലെ എറണാകുളത്ത് ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് (59) ആണ് ഹൃദയ സ്തംഭനം മൂലം മരിച്ചത്. എറണാകുളം ആലുവ രാജഗിരി ആശുപത്രിയില്‍

Read More »

അമിതാഭ് ബച്ചന് കൊവിഡ്

ബോളിവുഡ് താരം അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു ബച്ചനെ മുംബൈ നാനാവതി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്

Read More »

കോവിഡ് നിയമലംഘകര്‍ സമൂഹത്തെ ഒന്നാകെ അപകടത്തിലാക്കുന്നു: നോഡല്‍ ഓഫീസര്‍

തിരുവനന്തപുരം: കോവിഡ്- 19 ന്‍റെ സമൂഹ വ്യാപനം തടയുന്നതിൽ ഓരോവ്യക്തിക്കും സുപ്രധാന പങ്കുണ്ടെന്ന് സംസ്ഥാന കോവിഡ്- 19 നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റൽ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ

Read More »

ബംഗാളി നടി കോയല്‍ മാല്ലിക്കിനും കുടുംബത്തിനും കോവിഡ്

  കൊല്‍ക്കത്ത: ബംഗാളി നടി കോയല്‍ മാല്ലിക്കിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതായി നാടിതന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. Baba Ma Rane & I are tested COVID-19 Positive…self quarantined!

Read More »

എന്തൊക്കെയാണ് കോവിഡ് പരിശോധനാ രീതികളെന്ന് അറിയാം

  കഴിഞ്ഞ ദിവസം ഏറെ പഴി കേട്ട കോവിഡ് ടെസ്റ്റാണ് ആന്‍റിജൻ ടെസ്റ്റ്‌ , എന്താണ് ആന്‍റിജൻ ടെസ്റ്റും പി.സി .ആർ ടെസ്റ്റും തമ്മിലുള്ള വ്യത്യാസം? അതെങ്ങിനെ രോഗ നിർണ്ണയത്തിൽ പ്രയോജനം ചെയ്യുന്നു .

Read More »

രോഗസാധ്യത കൂടി ;ടെസ്റ്റിങ് വർധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സർക്കാർ

സമൂഹത്തിൽ കൂടുതലാളുകൾക്ക് രോഗസാധ്യതയുണ്ടെന്ന് കരുതി ടെസ്റ്റിങ് വർധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങൾ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗുരുതരമായ രോഗികളെ ചികിത്സിക്കാൻ ജില്ലകളിൽ രണ്ട് വീതം കോവിഡ് ആശുപത്രികളും  അത്ര കടുത്ത രോഗമില്ലാത്തവരെ പരിചരിക്കാൻ

Read More »

പൂന്തുറയിലെ ജനങ്ങളെ ദുഷ്പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുത്; മുഖ്യമന്ത്രി

രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി നല്ല രീതിയിൽ സഹകരിക്കുന്ന ജനതയാണ് അവിടെയുള്ളത് അവരെ ഇത്തരം ദുഷ്പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു വ്യാജവാർത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശaന നടപടി സ്വീകരിക്കും. ആ പ്രദേശത്തെ സമാധാന

Read More »

തലസ്ഥാനത്തെ രോഗവ്യാപനം ; കന്യാകുമാരി ഹാർബറിൽ നിന്ന് വന്ന മത്സ്യവ്യാപാരിയിൽ നിന്ന്.

തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി, കുമരിചന്ത തുടങ്ങിയ പ്രദേശത്താണ് പ്രധാനപ്പെട്ട ക്ലസ്റ്റർ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ രോഗവ്യാപനത്തിന് കാരണമായ ഇൻഡക്‌സ് കേസ് കന്യാകുമാരി ഹാർബറിൽ നിന്നും മത്സ്യം എടുത്ത് കുമരിചന്തയിൽ വിൽപ്പന നടത്തിയ മത്സ്യവ്യാപാരിയാണ്. ഇദ്ദേഹത്തിന്റെ

Read More »

ആന്‍റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ആന്‍റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും ഒരു പോലെ രോഗനിർണയത്തിന് സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന് പ്രധാനമായും

Read More »

ഡൽഹിയിൽ ഇന്ന് 2,089 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,0,9140 ആയി എന്നാൽ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു 42 പേർ മരണപ്പെട്ടു മൊത്തം കൊവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 3,300 ആയി ഉയർന്നു ഇന്ന് സംസ്ഥാനത്ത് 2,468

Read More »