
ഓഹരി വിപണിയില്‍ അഞ്ചാം ദിവസവും ഇടിവ്
കരടികള്‍ പിടിമുറുക്കുന്നതാണ് ഈയാഴ്‌ചത്തെ ആദ്യത്തെ വ്യാപാരദിനമായ ഇന്ന് കണ്ടത്. വ്യാപാര വേളയിലെ അവസാന മണിക്കൂറില്‍ താങ്ങുനിലപാരമായ 14,650 പോയിന്റിന് താഴേക്ക് ഇടിഞ്ഞ നിഫ്‌റ്റി 14,675ലാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റി 306 പോയിന്റ് ഇടിഞ്ഞു