Category: Finance

Personal Finance mal

അടിയന്തിര ആവശ്യം വരുമ്പോള്‍ സ്വീകരിക്കാവുന്ന വായ്‌പാ മാര്‍ഗങ്ങള്‍

അടിയന്തിരമായ സാമ്പത്തിക ആവശ്യം എപ്പോള്‍ വേണമെങ്കിലും വന്നു ഭവിക്കാം. അപ്രതീക്ഷിതമായ ആശുപത്രി വാസമോ അപകടമോ പണത്തിനുള്ള അടിയന്തിര ആവശ്യം സൃഷ്‌ടിച്ചേക്കാം. അത്തരം സാഹചര്യത്തെ എങ്ങനെ ഫലപ്രദമായി നേരിടും?

Read More »

പണം നഷ്‌ടപ്പെട്ടാലും ഇന്‍ഷുറന്‍സ്‌

വ്യക്തിഗത ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങളില്‍ ലൈഫ്‌ ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സിനുമാണ്‌ കൂടുതല്‍ പ്രചാരമുള്ളത്‌. എന്നാല്‍ ഒട്ടേറെ വൈവിധ്യമുള്ളതാണ്‌ ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങളുടെ നിര. പണം നഷ്‌ടപ്പെടുന്നതിനും സാഹസിക യാത്ര മൂലം അപകടം സംഭവിക്കുന്നതിനുമൊക്കെ പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ്‌ പോളിസികളുണ്ട്‌.

Read More »

ഇനി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറേണ്ട; സമ്പര്‍ക്കരഹിത പണമിടപാടുമായി ഗൂഗിള്‍ പേ

കൊടക് ഉള്‍പ്പെടെ കൂടുതല്‍ ബാങ്കുകള്‍ വൈകാതെ ഈ സംവിധാനം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More »
Personal Finance mal

സര്‍ക്കാര്‍ പദ്ധതികള്‍ വഴി സാമ്പത്തിക ആസൂത്രണം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ മതിയായ നിക്ഷേപവും ഇന്‍ഷുറന്‍സും ഉണ്ടാകുക എളുപ്പമല്ല. എന്നാല്‍ സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷയെ മുന്‍നിര്‍ത്തി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ വഴി ഒരു പ രിധി വരെ നിക്ഷേപവും ഇന്‍ഷുറന്‍സും ഉറപ്പുവരുത്താന്‍ താഴേ തട്ടിലുള്ളവര്‍ക്ക്‌ സാധിക്കും. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവര്‍ക്കിടയില്‍ ഇത്തരം പദ്ധതികളെ കുറിച്ചുള്ള അവബോധം പരിമിതമാണ്‌.

Read More »

പോളിസി ഉടമ ആത്മഹത്യ ചെയ്‌താല്‍ നോമിനിക്ക്‌ ഇന്‍ഷുറന്‍സ്‌ തുക ലഭിക്കുമോ?

പോളിസി ഉടമയുടെ മരണത്തിനുശേഷം കുടുംബാംഗങ്ങളുടെ സാമ്പത്തികമായ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്നത്‌. എന്നാല്‍ പോളിസി ഉടമ ആത്മഹ ത്യ ചെയ്യുകയാണെങ്കില്‍ നോമിനിക്ക്‌ സം അ ഷ്വേര്‍ഡ്‌ ലഭിക്കുമോ? ജീവിതത്തില്‍ ഉണ്ടാ കാവുന്ന അനിശ്ചിത സംഭവങ്ങള്‍ക്കുള്ള കവറേജാണ്‌ ഇന്‍ഷുറന്‍സിലൂടെ ലഭിക്കുന്നത്‌. ആത്മഹത്യയെ അനിശ്ചിത സംഭവമായി പരിഗണിക്കാനാകില്ലെന്നിരിക്കെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസിയില്‍ ആത്മഹത്യക്ക്‌ കവറേജ്‌ ലഭിക്കുമോ?

Read More »

അധിക നേട്ടം ലഭിക്കാന്‍ സിസ്റ്റമാറ്റിക്‌ ട്രാന്‍സ്‌ഫര്‍ പ്ലാന്‍

ലിക്വിഡ്‌ ഫണ്ടുകളില്‍ നിന്നും അള്‍ട്രാ ഷോട്ട്‌ ടേം ഫണ്ടുകളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നതിന്‌ ഏതെങ്കിലും തരത്തിലുള്ള ചാര്‍ജുകള്‍ നല്‍കേണ്ടതില്ല.

Read More »

കോടികള്‍ ഉണ്ടാക്കാന്‍ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം?

ചില വിശേഷണങ്ങള്‍ക്ക്‌ കാലാന്തരത്തില്‍ അര്‍ത്ഥവ്യാപ്‌തി നഷ്‌ടപ്പെടാറുണ്ട്‌. ജനാധിപത്യം വാഴുന്ന കാലത്ത്‌ രാജാവ്‌ എന്ന വിശേഷണം ഇപ്പോഴും ഒരു സമ്പ്രദായമെന്ന നിലയില്‍ പേരിനൊപ്പം കൊണ്ടുനടക്കുന്നവരുണ്ട്‌. പേരില്‍ മാത്രമേയുള്ളൂ അവര്‍ക്ക്‌ രാജകീയത. സാമൂഹികമായ മാറ്റം വന്നപ്പോള്‍ നഷ്‌ടപ്പെട്ടതാണ്‌ രാജാവ്‌ എന്ന പദവിയുടെ അര്‍ത്ഥവ്യാപ്‌തി. സാമ്പത്തികമായ ഉന്നതിയെ കുറിക്കുന്ന വാക്കുകള്‍ക്കും ഇതുപോലെ അര്‍ത്ഥം നഷ്‌ടപ്പെട്ടിട്ടുണ്ട്‌.

Read More »

ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന്‌ വായ്‌പ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭവന വായ്‌പ എടുക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും സംയുക്തമായി അപേക്ഷകരാകാന്‍ പല ബാങ്കുകളും ആവശ്യപ്പെടാറുണ്ട്‌. ഭാര്യയും ഭര്‍ത്താവും സംയുക്തമായി വായ്‌പ എടുക്കുമ്പോള്‍ ചില ഗുണങ്ങളും ഒപ്പം ചില ന്യൂനതകളും കൂടിയുണ്ടെന്ന്‌ മനസിലാക്കേണ്ടതുണ്ട്‌.

Read More »

എല്ലാ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ക്കും നികുതി ഇളവ്‌ ലഭ്യമല്ല

ലൈഫ്‌ ഇന്‍ഷുറന്‍സിനെ നിക്ഷേപമായാണ്‌ ഇന്ത്യയിലെ ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്‌. എന്‍ഡോവ്‌മെന്റ്‌ പ്ലാനുകളും മണി ബാക്ക്‌ പ്ലാനുകളും പോലുള്ള പോളിസികള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്‌ അതുകൊണ്ടാണ്‌. ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളും ഈ തെറ്റിദ്ധാരണ മുതലെടുത്തും വളര്‍ത്തിയുമാണ്‌ വില്‍പ്പന കൊഴുപ്പിക്കുന്നത്‌. ഈ പ്രവണതക്ക്‌ തടയിടാന്‍ നികുതി സംബന്ധമായ കര്‍ശന വ്യവസ്ഥകള്‍ സഹായകമാകുമോ?

Read More »

പേഴ്‌സണല്‍ ലോണിന്റെ പലിശ നിരക്ക്‌ എങ്ങനെ കുറയ്‌ക്കാം?

സ്വര്‍ണ വായ്‌പ എടുക്കണമെങ്കില്‍ പണയപ്പെടുത്താന്‍ കൈയില്‍ സ്വര്‍ണം വേണം. ഇന്‍ഷുറന്‍സ്‌ പോളിസിയോ മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റുകളോ പണയപ്പെടുത്തി വായ്‌പ എടുക്കാനും അതൊക്കെ കൈവശമുള്ളവര്‍ക്കേ പറ്റൂ. ഒന്നും പണയപ്പെടുത്താനില്ലാത്തവര്‍ക്ക്‌ പേഴ്‌സണല്‍ ലോണിനെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ; പ്രത്യേകിച്ച്‌ കൈവശം സ്വര്‍ ണമോ മ്യൂച്വല്‍ ഫണ്ടോ പോലുള്ള ആസ്‌തികള്‍ കൈവശമില്ലാത്ത ചെറുപ്പക്കാര്‍ക്ക്‌.

Read More »

ഇടിഎഫുകളിലും ഇന്‍ഡക്‌സ്‌ ഫണ്ടുകളിലും നിക്ഷേപിക്കാം

ഓഹരി സൂചികയ്ക്ക്‌ ചേര്‍ന്നുനില്‍ക്കുന്ന നേട്ടം ആഗ്രഹിക്കുന്നവര്‍ക്ക്‌ അനുയോജ്യമായ നിക്ഷേപ ഉല്‍പ്പന്നങ്ങളാണ്‌ ഇന്‍ഡക്‌സ്‌ ഫണ്ടുകളും എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകളും (ഇടിഎഫ്‌).

Read More »

പോളിസികള്‍ ഒന്നിലേറെയായാല്‍ ക്ലെയിം എങ്ങനെ നല്‍കണം?

ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുടെ ആവശ്യകതയെ കുറിച്ചുള്ള ബോധവല്‍ക്കരണം ഇത്തരം പോളിസികള്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്‌. ചിലര്‍ക്ക്‌ ഒന്നിലേറെ പോളിസികളുടെ കവറേജ്‌ ഉണ്ടാകുന്നതും സാധാരണമാണ്‌. ഒന്നിലേറെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ പോളിസികള്‍ എടുത്തവരും വ്യക്തിഗതമായി എടുത്ത പോളിസിക്ക്‌ പുറമെ ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ഉള്ളവരും ക്ലെയിം നല്‍കുന്നത്‌ എങ്ങനെയെന്ന്‌ മനസിലാക്കിയിരിക്കേണ്ടതുണ്ട്‌.

Read More »

എസ്‌ഐപി എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം?

മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേ പം നടത്തുന്നവര്‍ ചില അടിസ്ഥാന വസ്‌തുതകളെ കുറിച്ച്‌ ബോധവാന്‍മാരായിരിക്കണം. ഓഹരി വിപണി ഉയരങ്ങളിലേക്ക്‌ നീങ്ങുമ്പോഴാണ്‌ ചെറുകിട നിക്ഷേപകര്‍ കൂടുതലായി നിക്ഷേപം നടത്താനൊരുങ്ങുന്നത്‌. എന്നാല്‍ ഓഹരി വിപണിയായാലും ഏത്‌ ആസ്‌തി മേ ഖലയായാലും അത്‌ മികച്ച പ്രകടനം കാഴ്‌ച വെക്കുന്നുവെന്നത്‌ മാത്രമാകരുത്‌ ഒരാള്‍ നിക്ഷേപം നടത്തുന്നതിനുള്ള കാരണം. മറിച്ച്‌ ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപത്തെ സമീപിക്കുകയാണ്‌ ചെയ്യേണ്ടത്‌.

Read More »

ധനകാര്യ കമ്മീഷൻ: പൊതുജനങ്ങൾക്ക് നിർദ്ദേശം സമർപ്പിക്കാം

വിവിധ വിഷയങ്ങളിലുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആറാം ധനകാര്യ കമ്മീഷന് സമർപ്പിക്കാം. സെക്രട്ടറി, ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ, റൂം നം.606 എ, ആറാം നില, അനക്‌സ്-1, ഗവ.സെക്രട്ടറിയേറ്റ് എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ 

Read More »

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം അടയ്ക്കാം

പ്രതിമാസം പ്രീമിയം അടയ്ക്കുമ്പോള്‍ അടിസ്ഥാന പ്രീമിയത്തില്‍ വര്‍ധനയുണ്ടാകില്ലെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ അടയ്ക്കുമ്പോള്‍ വരുന്ന മൊത്തം പ്രീമിയവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ വര്‍ധനയുണ്ടാകാം.

Read More »

ലാര്‍ജ്‌കാപ്‌ ഫണ്ടുകള്‍ ഇനി പഴയതുപോലെ ആകില്ല

ഫണ്ട്‌ മാനേജര്‍ സജീവമായി കൈകാര്യം ചെയ്യുന്ന സ്‌കീമുകളില്‍ മാനേജറുടെ തിരഞ്ഞെടുപ്പ്‌ വൈഭവം പ്രകടന മികവ്‌ ഉയര്‍ത്താന്‍ സഹായകമായ ഘടകമാണ്‌

Read More »

ആദ്യത്തെ മൂന്ന്‌ മാസത്തെ ചികിത്സയ്‌ക്ക്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ഇല്ല

പോളിസി എടുത്ത്‌ ഏതാനും മാസങ്ങള്‍ ക്കുള്ളില്‍ ഉന്നയിക്കപ്പെടുന്ന ക്ലെയിമുകളുടെ കാര്യത്തില്‍ നേരത്തെ നിലനിന്നിരുന്ന അസുഖമാണോയെന്ന്‌ ഇന്‍ഷുറന്‍സ്‌ കമ്പനി സംശയം ഉന്നയിക്കുകയും തര്‍ക്കം ഉണ്ടാകുകയും ചെയ്യാറുണ്ട്‌.

Read More »

മികച്ച പ്രകടനം മാത്രമാകരുത്‌ ഫണ്ടുകളുടെ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം

ഒരു ഫണ്ട്‌ നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുമ്പോള്‍ ആ ഫണ്ടിന്റെ പ്രകടന സ്ഥിരതയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നേട്ടത്തിലെ മികവുമാണ്‌ കണക്കിലെടുക്കേണ്ടത്‌.

Read More »

ആലീസ് ജി വൈദ്യന്‍ ജിയോജിത് ഡയറക്ടര്‍ ബോര്‍ഡില്‍

ആലീസ് വൈദ്യന്റെ അറിവും അനുഭവസമ്പത്തും കമ്പനിക്ക് പ്രയോജനകരമാകുമെന്ന് ജിയോജിത്തിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ. ജോര്‍ജ് പറഞ്ഞു.

Read More »

സ്‌വൈപ്പ് ചെയ്യേണ്ട, ചെറുതായൊന്ന് തട്ടിയാല്‍ മതി; ട്രെയിന്‍ യാത്രക്കാര്‍ക്കായി സ്പര്‍ശന രഹിത ക്രെഡിറ്റ് കാര്‍ഡ്

സ്ഥിരമായി യാത്ര ചെയ്യുന്ന റെയില്‍വേ യാത്രക്കാര്‍ക്കായി യാത്രയുടെ ദൈര്‍ഘ്യത്തിനു ആനുപാതികമായി പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

Read More »

ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി വാടക നല്‍കാം

Web Desk മിക്കവരുടെയും കാര്യത്തില്‍ പ്രതിമാസ ചെലവിന്‍റെ നല്ലൊരു പങ്കും പോകുന്നത്‌ വാടക ഇനത്തിലായിരിക്കും. സാധാരണ നിലയില്‍ ചെക്കായോ പണമായോ ആണ്‌ വാടക നല്‍കുന്നത്‌. നെറ്റ്‌ ബാങ്കിംഗ്‌ വഴി വാടക വീട്ടുടമയുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌

Read More »

ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് 788 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു

Web Desk ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് മൊത്തം 788 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു. കമ്പനിയുടെ പങ്കാളിത്ത പോളിസി ഹോള്‍ഡറുടെ ഫണ്ടുകള്‍ സൃഷ്ടിക്കുന്ന ലാഭത്തിന്‍റെ വിഹിതമാണ് ബോണസ്.

Read More »

പലിശ നിരക്ക്‌ കുറയുമ്പോള്‍ എന്‍സിഡികളില്‍ നിക്ഷേപിക്കാം

കേന്ദ്രസര്‍ക്കാരിന്റെ കടമെടുപ്പ്‌ ഗണ്യമായി കൂടുന്നതിനുള്ള സാഹചര്യമാണ്‌ ഒരുങ്ങിയിരിക്കുന്നത്‌. കോവിഡും ലോക്ക്‌ ഡൗണും മൂലം സര്‍ക്കാരിന്റെ വരുമാനം ഗണ്യമായി കുറഞ്ഞു. പുതിയ സാമ്പത്തിക പാക്കേജിനു വേണ്ടിയും സര്‍ക്കാരിന്‌ കൂടുതല്‍ പണം കണ്ടെത്തേണ്ടതുണ്ട്‌. നേരത്തെ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍

Read More »

താല്‍ക്കാലിക ആശ്വാസം ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തെ ബാധിക്കും

കോവിഡ്‌-19 സൃഷ്‌ടിച്ച അനിശ്ചിതത്വവും ലോക്ക്‌ ഡൗണും സാധാരണക്കാരുടെ വരുമാനം ഗണ്യമായി കുറയുന്നതിന്‌ കാരണമായി. ശമ്പളം കിട്ടാന്‍ വൈകുകയോ ശമ്പളത്തില്‍ കാര്യമായ വെട്ടിക്കുറയ്‌ക്കല്‍ ഉണ്ടാവുകയോ ജോലി തന്നെ ഭീഷണിയിലാവുകയോ ചെയ്‌തവര്‍ ഒട്ടേറെയാണ്‌. ഈ സാഹചര്യത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍

Read More »

അനലിസ്റ്റുകള്‍ ഒഴിവാക്കുന്ന ഓഹരികളുടെ എണ്ണം കൂടുന്നു

ഓഹരി വിലയില്‍ കനത്ത ഇടിവ്‌ നേരിട്ട ഒരു വിഭാഗം ഇടത്തരം, ചെറുകിട കമ്പനികള്‍ അനലിസ്റ്റുകളുടെ പട്ടികയില്‍ നിന്ന്‌ പുറത്തായി. നേരത്തെ അനലിസ്റ്റുകളുടെ ഗവേഷണ, നിരീക്ഷണങ്ങള്‍ക്ക്‌ പാത്രമായിരുന്ന പല കമ്പനികളും നിക്ഷേപയോഗ്യമല്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഒഴിവാക്കപ്പെട്ടത്‌.

Read More »

നിരക്ക്‌ കുറയുമ്പോഴും ലക്ഷങ്ങള്‍ ഉയര്‍ന്ന പലിശ നല്‍കുന്നു

ഭവന വായ്‌പയുടെ പലിശ നിരക്ക്‌ കുറയുന്നത്‌ ഉപഭോക്താക്കള്‍ക്ക്‌ വലിയ അനുഗ്രഹമാണ്‌. പക്ഷേ നേരത്തെ ഭവന വായ്‌പ എടുത്തവരില്‍ എത്ര പേര്‍ക്ക്‌ നിരക്ക്‌ കുറയുന്നതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്‌? നിരക്കുകള്‍ കുറഞ്ഞിട്ടും, നിരക്ക്‌ കണക്കാക്കുന്ന രീതികള്‍ മാറിയിട്ടും

Read More »

500 യ്ക്ക് വിദ്യാർത്ഥികൾക്ക് ലാപ്ടോപ് -കെ എസ് എഫ് ഇ വഴി ലോൺ

കുട്ടികൾക്ക് പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാൻ കുടുംബശ്രീയും കെഎസ്എഫ്ഇയും ചേർന്ന് ലാപ്‌ടോപ്പ് മൈക്രോ ചിട്ടി തുടങ്ങുന്നു. പഠനാവശ്യത്തിനുള്ള 15,000 രൂപയിൽത്താഴെ വിലയുള്ള ലാപ്‌ടോപ്പാണ് കിട്ടുക. സ്വന്തമായി ലാപ്‌ടോപ്പ് ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ചിട്ടിയിൽ ചേരാം. കുടുംബശ്രീക്കുവേണ്ടി

Read More »
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇസാഫ് ഗ്രൂപ്പിലെ ജീവനക്കാർ സംഭാവന ചെയ്യുന്ന അരക്കോടി രൂപയുടെ ചെക്ക് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് കൈമാറുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇസാഫ് അരക്കോടി രൂപ നൽകി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇസാഫ് ഗ്രൂപ്പിലെ ജീവനക്കാർ അരക്കോടി രൂപ സംഭാവന നൽകി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്

Read More »