
രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു, ഒരു ദിര്‍ഹത്തിന് 21.06 രൂപ ; റെക്കോര്‍ഡ് വീഴ്ച
രൂപയുടെ വിനിമയ നിരക്കില്‍ തിങ്കളാഴ്ച സര്‍വ്വകാല ഇടിവ് രേഖപ്പെടുത്തി. ഒരു യുഎഇ ദിര്‍ ഹത്തിന് 21.20 രൂപ വരെ എത്തിയെങ്കിലും അവധി ദിവസങ്ങളായതിനാല്‍ പ്രവാസികള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചില്ല ദുബായ് : യുഎസ് ഡോളറുമായുള്ള