
എച്ച്‌ഡിഎഫ്‌സി ബാങ്കിലെ നിക്ഷേപം ഒരു മുതല്‍കൂട്ട്
കോര്‍പ്പറേറ്റ് മാനേജ്‌മെന്റിലെ ഗുണനിലവാരവും കിട്ടാക്കടം പോലുള്ള പ്രശ്‌നങ്ങളിലെ വിട്ടുവീഴ്‌ചയില്ലായ്‌മയും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മുഖമുദ്രയാണ്. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വര്‍ഷങ്ങളായി ഉയര്‍ന്ന പ്രീമിയത്തില്‍ വ്യാപാരം ചെയ്യപ്പെടുന്നതിന്റെ കാരണവും അതുതന്നെ.