Category: Corporate

ഇസാഫ് ബാങ്കിന് ഇന്‍ക്ലൂസീവ് ഫിനാന്‍സ് ഇന്ത്യ അവാര്‍ഡ്

ന്യൂഡല്‍ഹില്‍ നടന്ന 19-ാമത് ഇന്‍ക്ലൂസീവ് ഫിനാന്‍സ് ഇന്ത്യ സമ്മിറ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അനന്തനാഗേശ്വരനില്‍ നിന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പുരസ്‌കാരം സ്വീകരിച്ചു ന്യൂഡല്‍ഹി : ബാങ്കിങ്,ധനകാര്യ

Read More »

അമ്മയെ കൂടുതല്‍ കെട്ടിപ്പിടിക്കൂ ; ക്യാമ്പെയിനുമായി ഐടിസി സണ്‍ഫീസ്റ്റ് മോംസ് മാജിക്

ജീവിതസമ്മര്‍ദങ്ങളും സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവിടുന്ന തും മൂലം പുതിയ തലമുറയില്‍പ്പെട്ടവര്‍ മാതാപിതാക്കളോടൊപ്പം സമയം ചെ ലവിടുന്നതും അവരോട് അടുപ്പം കാണിക്കുന്നതും കുറഞ്ഞുവരുന്നതായി സര്‍വേ ഫലങ്ങള്‍. ഐടിസിയുടെ ബിസ്‌കറ്റ് ബ്രാന്‍ഡായ സണ്‍ഫീസ്റ്റ് മോംസ്

Read More »

സുസ്ഥിര മത്സ്യകൃഷി: കിംഗ് ഇന്‍ഫ്രയും ആട്ടോംസും ധാരണയില്‍

ആന്റിബയോട്ടിക്കില്ലാത്ത അക്വാകള്‍ച്ചര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വഴിയൊരുക്കുന്നതിലൂടെ ഇന്ത്യയില്‍ നിന്നുള്ള അക്വാകള്‍ച്ചര്‍ ഉല്‍പ്പന്നങ്ങക്ക് ആഗോള വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിന് ഇരു കമ്പനികളും തമ്മിലുള്ള ധാരണ ഉപകരിക്കും കൊച്ചി: അക്വാകള്‍ച്ചര്‍, മത്സ്യസംസ്‌ക്കരണം, മത്സ്യോല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര വ്യാണിജ്യം തുടങ്ങി

Read More »

കോവിഡിന് ശേഷം ഐ.ടി കമ്പനികള്‍ ഉണരുന്നു ; 42 ശതമാനം കമ്പനികള്‍ പ്രവര്‍ത്തനം പൂര്‍ണമായും പുനഃരാരംഭിച്ചു

കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ ഐ ടി കമ്പനികളില്‍ ഓഫീസി ലും വീട്ടിലുമായി ജോലിചെയ്യുന്ന (ഹൈബ്രിഡ്) രീതിയിലേക്കുള്ള പ്രവര്‍ത്തന രീതി കൂടു ന്നതായി സര്‍വേ ഫലം.42 ശതമാനത്തോളം കമ്പനികള്‍ ഓഫീസ് പ്രവര്‍ത്തനം പൂര്‍ണമായും പുനഃരാരംഭിച്ചു

Read More »

മധ്യപ്രദേശില്‍ നിക്ഷേപകര്‍ക്ക് മികച്ച സാധ്യതകള്‍ ; നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്

മധ്യപ്രദേശില്‍ നിക്ഷേപകര്‍ക്ക് മികച്ച സാധ്യതകളാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമ ന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇന്‍ഡോറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവാ സിനോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യുസഫലിയുമായുള്ള കൂടി ക്കാഴ്ചക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന ഇന്‍ഡോര്‍

Read More »

5ജി സേവനങ്ങള്‍ കേരളത്തിലും; കൊച്ചിയില്‍ നാളെ മുതല്‍ ലഭ്യമാകും

റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ നാളെമുതല്‍ കേരളത്തിലും. കൊച്ചി നഗരത്തിലാണ് ആദ്യമായി 5ജി സേവനങ്ങള്‍ ആരംഭിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ വൈകുന്നേരം മുതല്‍ 5ജി ലഭ്യമാകും കൊച്ചി: റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ നാളെമുതല്‍

Read More »

എ.വി.ജി.സിയില്‍ ഇന്ത്യ ലോകത്തിന്റെ ഹബ്ബാകുമെന്ന് വിദഗ്ദ്ധര്‍

ഇരുപത് വയസ്സില്‍ താഴെയുള്ളവര്‍ രാജ്യത്തെ മൂന്നിലൊന്ന് ജനസംഖ്യയുള്ള ഇന്ത്യ ലോകത്തിന്റെ എ.വി.ജി.സി(അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ്) ഹബായി മാറുമെന്ന് കൊച്ചി ഡിസൈന്‍ വീക്കില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു കൊച്ചി: ഇരുപത് വയസ്സില്‍ താഴെയുള്ളവര്‍ രാജ്യത്തെ

Read More »

ഏഴ് രാജ്യങ്ങളില്‍ നിരക്കിളവുകളോടെ 1000 ശസ്ത്രക്രിയകള്‍ പ്രഖ്യാപിച്ച് ആസ്റ്റര്‍

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മുപ്പത്താറാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് 7 രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ഹോസ്പ്പിറ്റലുകള്‍ വഴി നിര്‍ധനരായ രോഗികള്‍ക്ക് നിരക്കി ളവുകളോടെ 1000 ശസ്ത്രക്രിയകള്‍ ആസ്റ്റര്‍ വോളന്റിയേഴ്സ് ലഭ്യമാക്കും കൊച്ചി: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്

Read More »

ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് കൊച്ചിയില്‍

ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കേരള ചാപ്റ്റ ര്‍ ഉദ്ഘാടനം 18ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ നിര്‍വഹിക്കും. മറൈ ന്‍ ഡ്രൈവ് താജ് ഗേറ്റ്വേയില്‍ നടക്കുന്ന ചടങ്ങില്‍

Read More »

800 കോടിയുടെ മള്‍ട്ടി സോണ്‍ ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക് പാര്‍ക്ക് പ്രഖ്യാപിച്ച് എടയാര്‍ സിങ്ക് ലിമിറ്റഡ്

നടപ്പാക്കുന്നത് എടയാര്‍ സിങ്ക് ലിമിറ്റഡ് 2500 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കും 2023 ആദ്യപാദത്തില്‍ ഒന്നാംഘട്ട നിര്‍മ്മാണം എടയാര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഏരിയയില്‍ എട്ടുവര്‍ഷം മുമ്പ് പൂട്ടിയ ബിനാനി സിങ്ക് ലിമിറ്റഡ് ഏറ്റെടുത്ത ദുബായ് ആസ്ഥാനമായ

Read More »

എല്ലാ വിഭാഗങ്ങളെയും സാമ്പത്തികമായി ഉയര്‍ത്താനുള്ള ഏക മാര്‍ഗം സംരംഭകത്വം :തമിഴ്നാട് ധനമന്ത്രി ഡോ.പളനിവേല്‍ ത്യാഗരാജന്‍

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സാമ്പത്തികമായി ഉയര്‍ത്താനുള്ള ഏക മാര്‍ ഗം സംരംഭകത്വമാണെന്ന് തമിഴ്നാട് ധന-മാനവ വിഭവശേഷി മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജന്‍.ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കേര ളത്തിലെ ഏറ്റ വും വലിയ

Read More »

പാലക്കാട്ട് പ്ളാസ്റ്റിക് വ്യവസായ പാര്‍ക്ക് അടുത്ത വര്‍ഷം

സംസ്ഥാനത്ത് അടുത്ത വര്‍ഷം പ്ലാസ്റ്റിക് അധിഷ്ടിത വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന്‍(കെ.പി.എം.എ) തീരുമാനി ച്ചു. പാലക്കാട്ട് പാര്‍ക്കിനായി ഭൂമി കണ്ടെത്തി. 2023ല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുമെന്ന് ഭാര വാഹികള്‍ അറിയിച്ചു കൊച്ചി:

Read More »

ബേബി സ്‌കൂബി കുട്ടിവസ്ത്രങ്ങള്‍ പുറത്തിറക്കി കിറ്റെക്സ്

രണ്ട് വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഉടുപ്പുകള്‍, ടൗവല്‍സ്, റോമ്പേഴ്സ് തുട ങ്ങിയവയാണ് ‘ബേബി സ്‌കൂബീ’യില്‍ വിപണിയിലെത്തുന്നത്. കുട്ടികളുടെ മൃദു ലമായ ചര്‍മ്മത്തിന് അനുയോജ്യമായ ഓര്‍ഗാനിക് കോട്ടണ്‍ ഇന്റര്‍ലോക്ക് ഫാ ബ്രിക്കിലാണ് ഉത്പന്നങ്ങളുടെ നിര്‍മാണം

Read More »

എം.പരമശിവം പഞ്ചാബ് നാഷണല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി എം.പരമശിവം നിയമി തനായി. മൂന്ന് വര്‍ഷത്തേക്കാന് നിയമനം. കാര്‍ഷിക ബിരുദധാരിയായ പരമശിവം കാനറ ബാങ്കില്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായി 1990 ലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കൊച്ചി:

Read More »

ലുലുമാളില്‍ ട്രാവല്‍ ഫെസ്റ്റ് ; ലഗേജ് ബാഗുകള്‍ക്ക് വിലക്കുറവ്

യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ലുലുമാളില്‍ ട്രാവല്‍ ഫെസ്റ്റ് തുടങ്ങി.യാത്രയ്ക്ക് ആവ ശ്യമുള്ള ലഗേജ് ബാഗുകള്‍ 70% വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ ണാ വസരമാണ് ട്രാവല്‍ ഫെസ്റ്റിലൂടെ ലുലു ഒരുക്കിയിരിക്കുന്നത് കൊച്ചി: യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ലുലുമാളില്‍

Read More »

നിക്ഷേപം 150 കോടി ; സിവിജെ അഗ്രോ പ്രോസസിംഗ് ക്ളസ്റ്റര്‍ ആരംഭിച്ചു

സുഗന്ധവ്യജ്ഞനങ്ങളുടെ മൂല്യവര്‍ധിത ഉല്‍പ്പന്ന മേഖലയിലെ മുന്‍നിര സ്ഥാപനമാ യ സിന്തൈറ്റ് കേന്ദ്ര ഭക്ഷ്യസംസ്‌ക്കണ വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെ രൂപം കൊടുത്ത സിവിജെ അഗ്രോ പ്രോസസ്സിംഗ് ക്ലസ്റ്ററിന് കൊച്ചി കോലഞ്ചരിക്കടു ത്ത് ഐക്കരനാട്ടില്‍ തുടക്കമായി കൊച്ചി:

Read More »

മുത്തൂറ്റ് ഫിനാന്‍സ് 300 കോടി സമാഹരിക്കും ; കടപ്പത്രങ്ങളുടെ വിപണനം തുടങ്ങി

മുത്തൂറ്റ് ഫിനാന്‍സ് 300 കോടി രൂപ കടപ്പത്രങ്ങളിലൂടെ സമാഹരിക്കും. ആയിരം രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുടെ വിപണനം ആരംഭിച്ചു. ഡിസംബര്‍ 19 വരെ വാങ്ങാം. ചെറുകിട, ഹൈനെറ്റ് വര്‍ത്ത് നിക്ഷേപകര്‍ക്ക് 7.75 ശതമാനം മുതല്‍ 8.25

Read More »

ഫാര്‍മ പാര്‍ക്കുകള്‍ സ്ഥാപിക്കണം :ചേംബര്‍ ഓഫ് ഫാര്‍മ

പ്രതിവര്‍ഷം 15,000 കോടി രൂപയുടെ മരുന്നുകള്‍ ചെലവഴിക്കപ്പെടുന്ന കേരളത്തില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സിയാല്‍ മാതൃകയില്‍ ഫാര്‍മ പാര്‍ക്കുകള്‍ സ്ഥാ പിക്കണമെന്ന് അലോപ്പതി മരുന്ന് വിപണന, നിര്‍മാണ മേഖലയിലെ സംഘടനയായ ചേംബര്‍ ഓഫ് ഫാര്‍മ സംസ്ഥാന

Read More »

കേരളത്തിലെ ബീറ്റാ ഗ്രൂപ്പ് ആഫ്രിക്കയില്‍ കശുവണ്ടി യൂണിറ്റ് തുടങ്ങും

ഏഷ്യയിലെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാതാക്കായ ബീറ്റാ ഗ്രൂപ്പ് പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗിനിയ ബിസാവുവില്‍ കശുവണ്ടി വ്യവസായ യൂണിറ്റ് തുടങ്ങും. ഇതിനായി ബീറ്റാ ഗ്രൂപ്പും ഗിനിയ ബിസാവു സര്‍ക്കാരും ധാരണാപത്രം ഒപ്പിട്ടു കൊച്ചി: ഏഷ്യയിലെ

Read More »

ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വില്‍ഹെംസെന്‍

അഞ്ചുവര്‍ഷം കൊണ്ട് കപ്പല്‍നിര 60 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ ജീവനക്കാരു ടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി വില്‍ഹെംസെന്‍ ഷിപ്പ് മാനേജ്മെന്റ് (വി ല്‍ഹെംസെന്‍) പ്രഖ്യാപിച്ചു മുംബൈ : അഞ്ചുവര്‍ഷം കൊണ്ട് കപ്പല്‍നിര 60 ശതമാനം

Read More »

കുട്ടിവേഷത്തിന് കുട്ടി ഓഫറുമായി വണ്ടര്‍ലാ

ശിശുദിനത്തില്‍ മുതിര്‍ന്നവര്‍ക്ക് ഓഫറുമായി വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്ക്. കുട്ടി വേഷം കെട്ടിയെത്തു ന്ന മുതിര്‍ന്നവര്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക. ഇവര്‍ക്ക് കുട്ടികളുടെ ടിക്കറ്റ് നിരക്കില്‍ പാര്‍ക്കില്‍ പ്രവേശനം അനുവദിക്കും കൊച്ചി: ശിശുദിനത്തില്‍ മുതിര്‍ന്നവര്‍ക്ക് ഓഫറുമായി വണ്ടര്‍ലാ

Read More »

ഇന്ത്യയില്‍ 20 ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് ഹോണ്ട

ഇന്ത്യയിലെ പ്രിമിയം കാര്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സി ഐഎല്‍) ഹോണ്ട കാറുകളിലെ ഇരുപതു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു കൊച്ചി: ഇന്ത്യയിലെ പ്രിമിയം കാര്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ

Read More »

ലുലു ഗ്രൂപ്പ് കര്‍ണാടകത്തില്‍ രണ്ടായിരം കോടിയുടെ പുതിയ പദ്ധതി

കര്‍ണാടകയില്‍ രണ്ടായിരം കോടി രൂപയുടെ കൂടി നിക്ഷേപത്തിന് സര്‍ക്കാരുമായി ലുലു ഗൂപ്പ് ധാരണാപത്രം ഒപ്പിട്ടു. ലുലു ഗൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കര്‍ണാട ക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ്

Read More »

കേരളത്തില്‍ നിക്ഷേപത്തിന് താത്പര്യമറിയിച്ച് ദക്ഷിണ കൊറിയ ; കമ്പനി മേധാവികളുടെ യോഗം വിളിക്കുമെന്ന് മന്ത്രി പി രാജീവ്

ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, പു നരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ താ ത്പര്യമുണ്ടെന്ന് ദക്ഷിണ കൊറിയ. സാങ്കേതികവിദ്യ കൈമാറ്റത്തിനും മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യാ മേഖലകളിലും

Read More »

മെറ്റ ഇന്ത്യ മേധാവി അജിത് മോഹന്‍ രാജിവച്ചു

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവി അജിത് മോഹന്‍ രാജിവച്ചു. നാലുവര്‍ഷം മുന്‍പാണ് അദ്ദേഹം പദവി ഏറ്റെടുത്തത്. മെറ്റാ ഇന്ത്യ ഡയ റക്ടറും പാര്‍ട്ണര്‍ഷിപ്പ് തലവനുമായ മനിഷ് ചോപ്ര പകരക്കാരനായി ചുമതലയേല്‍ ക്കുമെന്ന് കമ്പനി

Read More »

എസ് യുവികള്‍ക്ക് പുതിയ ടയറുകളുമായി കോണ്ടിനെന്റല്‍ ടയേഴ്സ്

മുന്‍നിര പ്രീമിയം ടയര്‍ നിര്‍മാതാക്കളായ കോണ്ടിനെന്റല്‍ ടയേഴ്സ് പാസഞ്ചര്‍, കൊ മേഴ്സ്യല്‍ വാഹന ങ്ങള്‍ക്കായി പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. ‘മെയ് ക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തെ പിന്തുണച്ചാണ് പദ്ധതി കൊച്ചി: മുന്‍നിര പ്രീമിയം

Read More »

പുതിയ പ്രീമിയം കാര്‍ഡുകള്‍ അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ

ഇന്ത്യയിലെ മുന്‍നിര ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ ഡിജിറ്റല്‍ പേയ്മെന്റി ലെ ആഗോള സേവനദാര്‍ത്താക്കളായ വിസയുമായി ചേര്‍ന്ന് രണ്ട് പുതിയ പ്രീമിയം ഡെബിറ്റ് കാര്‍ഡുകള്‍ അവത രിപ്പിച്ചു കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബാങ്കുകളിലൊന്നായ ബാങ്ക്

Read More »

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന സ്ഥിരനിക്ഷേപ പലിശയുമായി ഇസാഫ് ബാങ്ക്

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 8.5 % മായി ഉയര്‍ത്തി ഇസാ ഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. വിവിധ കാലയളവിലുള്ള റസിഡന്റ്, എന്‍.ആര്‍.ഒ, എന്‍. ആര്‍.ഇ അക്കൗണ്ടുകളുടെ ടേം ഡെപ്പോസിറ്റുകളുടെ പലിശ

Read More »

ഡോ.ഫ്രാന്‍സിസ് ക്ലീറ്റസ് വീണ്ടും രാഷ്ട്ര ദീപിക ചെയര്‍മാന്‍

രാഷ്ട്ര ദീപിക ലിമിറ്റഡ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം കമ്പനിയുടെ രജിസ്റ്റേഡ് ഓഫീസില്‍ വെര്‍ച്വലായി നടത്തി. കമ്പനി ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അദ്ദേഹത്തെ വീണ്ടും കമ്പനിയുടെ ചെയര്‍മാനായി

Read More »

യൂട്യൂബ് ഷോര്‍ട്ട്സ് ഇനി പണം നല്‍കും ; നിബന്ധനകള്‍ ഇങ്ങനെ

ഇന്ത്യയില്‍ ഷോര്‍ട്സ് (Youtube Shorts) വീഡിയോകള്‍ക്കും പ്രതിഫലം നല്‍കാനൊരു ങ്ങി യൂട്യൂബ്. ഇതിന്റെ ഭാഗമായി 2023ന്റെ തുടക്കത്തില്‍ യൂട്യൂബ് ക്രിയേറ്റര്‍ മോണി റ്റൈസേഷന്‍ പ്രോഗ്രാം ഇന്ത്യയില്‍ അവതരിപ്പിക്കും ഇന്ത്യയില്‍ ഷോര്‍ട്സ് (Youtube Shorts) വീഡിയോകള്‍ക്കും

Read More »

ബോളിവുഡ് നമ്പര്‍ വീല്‍ ചെയറിലിരുന്ന് ഡാന്‍സ് കളിച്ച് ജുന്‍ജുന്‍ വാല, രോഗാവസ്ഥയിലും ആഹ്‌ളാദത്തോടെ ജീവിക്കണമെന്ന സന്ദേശം

നിക്ഷേപകന്‍ രാജേഷ് ജുന്‍ ജുന്‍ വാലയുടെ മരണം മുംബൈ ഞെട്ടലോടെയാണ് സ്വീകരിച്ചത്. ജീവിതം ഉത്സവമാക്കിയ മനുഷ്യനെ പ്രകീര്‍ത്തിച്ച് പ്രമുഖര്‍ മുംബൈ : രണ്ടു വൃക്കകളും തകരാറിലായ ശേഷം ചികിത്സയും മരുന്നുമായി ജീവിച്ച പ്രമുഖ വ്യവസായി

Read More »

ഒരു ദിവസം , രണ്ട് കമ്പനിയുടെ ഷെയറുകള്‍, രാകേഷ് ജുന്‍ജുന്‍വാല നേടിയത് 861 കോടി രൂപ

ഓഹരി വിപണിയില്‍ തന്ത്രപരമായ നിക്ഷേപം നടത്തുന്നതില്‍ ജുന്‍ജുന്‍വാലയുടെ കഴിവ് താരതമ്യം ചെയ്യാനാകാത്തത് ഓഹരി നിക്ഷേപ രംഗത്ത് അവസാന വാക്ക് രാകേഷ് ജുന്‍ജുന്‍വാലയുടേതായിരുന്നു. ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഏതൊരാളും അനുകരിക്കാന്‍ ശ്രമിക്കുന്നതും ഉപദേശങ്ങള്‍ തേടുന്നതും

Read More »