
ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് 29ന് സലാലയിൽ
മസ്‌കത്ത് : ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് 29 നു സലാലയിൽ വെച്ച് നടക്കും.കോൺസുലാർ, കമ്മ്യൂണിറ്റി വെൽഫെയർ,പാസ്പോര്ട്ട് ,വിസാ ,അറ്റസ്റ്റേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകും.സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് മുൻകൂർ അപ്പോയിൻറ്മെൻറ്






























