Category: Breaking News

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ജൂലൈ പതിനാറാം തീയതി നടക്കാനിരിക്കുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ (കീം ) മാറ്റിവെയ്ക്കണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും പല പ്രദേശങ്ങളും

Read More »

ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ കോവിഡ്  പരിശോധനാഫലം നെഗറ്റീവ്. ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ചീഫ് സെക്രട്ടറിക്ക് പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ചു ദിവസമായി ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നില്ല.

Read More »

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ്

  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ആശങ്കയോടെ കൂടുന്നു. ഇന്ന് 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന നിരക്കാണിത്. വിദേശത്തു നിന്നു വന്നവർ–117, ഇതരസംസ്ഥാനങ്ങളിൽ

Read More »

സംശയത്തിന്‍റെ മറയില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍

  താന്‍ മാറി നില്‍ക്കുന്നത് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുള്ളതിനാല്‍ അല്ലെന്ന് ആരോപണവിധേയയായ സ്വപ്‌ന.ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് മാറിനില്‍ക്കുന്നതെന്നും സ്വപ്‌ന പറഞ്ഞു. എല്ലാ രാഷ്ട്രീയനേതാക്കളെയും തനിക്കാറിയാമെന്നും മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ഇതൊന്നും ബാധിക്കില്ലെന്നും നഷ്ടം തനിക്കും കുടുംബത്തിനും മാത്രമാണെന്നും

Read More »

ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കൊവിഡ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമ്പ‍ർക്ക പട്ടികയിൽ

  സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവായത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ. കെ ശൈലജയും ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്ക

Read More »

ചട്ടങ്ങള്‍ പാലിക്കാതെ അമേരിക്കന്‍ പൗരയെ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിയമിച്ചതെങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: രമേശ് ചെന്നിത്തല

  തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അമേരിക്കയില്‍ പൗരത്വമുള്ള ഒരു വനിതയെ പിന്‍വാതിലിലൂടെ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ നിയമിച്ചിരിക്കുകയാണെന്നും ഇത്  എങ്ങനെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ഒരു ചട്ടവും പാലിക്കാതെയാണ്

Read More »

സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടെയെന്ന് കാനം

  വിമാനത്താവളങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനെന്ന് കാനം രാജേന്ദ്രൻ. ആരാണ് അയച്ചത്, ആർക്കാണ് വന്നത് എന്ന് കണ്ടെത്തുകയാണ് പ്രധാനം. ഐ ടി സെക്രട്ടറിയെ ചുമതലയിൽ നിന്ന് നീക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ

Read More »

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് പ്രധാനമന്ത്രി

  ഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞു കിടക്കുകയായിരുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനു ശേഷമുള്ള ആഗോള പുനരുജ്ജീവനത്തിൽ രാജ്യം ഒരു പ്രധാന പങ്ക് വഹിക്കുമെന്നും

Read More »

സ്വർണക്കടത്തിൽ പങ്കില്ല: സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ പുറത്ത്

തന്നെ UAE യിൽ കോൺസലേറ്റിൽ നിന്ന് പിരിച്ചു വിട്ടിട്ടില്ല. തനിക്ക് ആരുമായും വഴി വിട്ട ബന്ധമില്ല. എല്ലാ രാഷ്ട്രീയ നേതൃത്വ ങ്ങളുമായി താൻ ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഇത് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായിട്ടായിരുന്നു. താൻ

Read More »

കോവിഡ് 19: ആലപ്പുഴയില്‍ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ആലപ്പുഴ തീരത്ത് മത്സ്യബന്ധനവും വിപണനവും നിരോധിച്ചു. ജില്ലാ കളക്ടറിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ജൂലൈ 16 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read More »

സ്വര്‍ണക്കടത്ത് കേസ്: സരിത്ത് കസ്റ്റംസ് കസ്റ്റഡിയില്‍

  സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പി ആര്‍ സരിത്ത് കസ്റ്റംസ് കസ്റ്റഡിയില്‍. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയുടേതാണ് നടപടി. സരിത്തിന്‍റെ ജാമ്യാപേക്ഷ 13ന് പരിഗണിക്കും. അതേസമയം, കേസില്‍ പോലീസിനോട് കസ്റ്റംസ്

Read More »

ഗോപാലകൃഷ്ണന്‍റെ പരാമര്‍ശം തെറ്റിദ്ധാരണാ ജനകമാണെന്ന് വേണുഗോപാല്‍

  കൊച്ചി: ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍റെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഗോപാലകൃഷ്ണന്‍റെ പരാമര്‍ശം തെറ്റിദ്ധാരണാ ജനകമാണെന്ന് വേണുഗോപാല്‍ പറഞ്ഞു. കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.

Read More »

രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

  രാജ്യത്ത് കോവിഡ് സമൂഹവ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചില ഇടങ്ങളിൽ രോഗവ്യാപനം കൂടുതലെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പുതിയ

Read More »

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്

  തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര സ​മി​തി വെള്ളിയാഴ്ച്ച പണിമുടക്കും. രാവിലെ ആറ് മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് പണിമുടക്ക്. പെട്രോള്‍, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും

Read More »

സ്വപ്ന സുരേഷിന്‍റെ ആദ്യ സ്പോണ്‍സര്‍ കെ.സി വേണുഗോപാല്‍: ബി ഗോപാലകൃഷ്ണന്‍

  സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. സ്വപ്ന സുരേഷിന്‍റെ സാരിത്തുമ്പില്‍ കോണ്‍ഗ്രസ് നേതാക്കളുണ്ട്. സ്വപ്ന സുരേഷിന്‍റെ ആദ്യ സ്പോണ്‍സര്‍ കെ.സി ഗോപാല്‍ ആണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. കെ.സി

Read More »

സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ച ചെയ്ത് പോളിറ്റ് ബ്യൂറോ

സ്വര്‍ണക്കടത്ത് കേസ് സിപിഐഎം അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്തു.സംസ്ഥാന ഘടകം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് ആണ് ചര്‍ച്ചയായത്. വിഷയം സാമ്പത്തിക കുറ്റകൃത്യമാണ്. സംസ്ഥാന സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഇതുമായി ബന്ധമില്ല. വിദേശ രാജ്യം

Read More »

സ്വര്‍ണക്കടത്ത് കേസ് സിബിഐയ്ക്ക് വിടാന്‍ മടിക്കുന്നത് എന്തിന്; സര്‍ക്കാരിനെതിരെ കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ കത്ത് ചെപ്പടി വിദ്യ എന്ന് കെ സുരേന്ദ്രൻ. ജനങ്ങളെ കബളിപ്പിക്കാൻ ആണ് കേന്ദ്ര സർക്കാറിന് മുഖ്യമന്ത്രി കത്തയച്ചത്. അന്വേഷണം സിബിഐക്ക്‌ വിടാൻ സർക്കാർ മടിക്കുന്നത് എന്തിനെന്നും സുരേന്ദ്രൻ ചോദിക്കുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസ്

Read More »

നിരപരാധിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍

  സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്ന് സ്വപ്‌ന സുരേഷ്. ഒരു ക്രിമിനില്‍ പശ്ചാത്തലവും ഇല്ലാത്തയാളാണ് താനെന്നും ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും സ്വപ്‌ന സുരേഷ് കോടതിയെ അറിയിച്ചു. കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷിലാണ് സ്വപ്ന

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 24,897 കൊവിഡ് കേസുകള്‍; 487 മരണം

  രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,67,296 ആയി. നിലവില്‍

Read More »

സ്വര്‍ണക്കടത്ത് നിയന്ത്രണം മലയാളികള്‍ക്ക്; ഒരു ദിവസം ആറ് പേര്‍ വരെ, ഒരാളുടെ കൈയില്‍ 100 പവന്‍

  സ്വർണക്കടത്തിന് ദുബൈയിലെ നിയന്ത്രണം മലയാളികൾക്കാണെന്ന് സ്വർണക്കടത്തുകാരന്‍റെ വെളിപ്പെടുത്തൽ . ഒരു വില്ലയിൽ 45പേരെ  വരെ താമസിപ്പിക്കും. ഭക്ഷണം മുതൽ ടിക്കറ്റ് വരെ നൽകും. കടത്താനുള്ള സ്വർണം എത്തിക്കുന്നതും ഒളിപ്പിക്കുന്നതും മലയാളികൾ തന്നെയാണെന്ന് ഇയാള്‍

Read More »

കാണ്‍പൂര്‍ വെടിവെപ്പ്: കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റില്‍

  ലക്നൗ: ഉത്തര്‍പ്രദേശില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തി രക്ഷപ്പെട്ട മാഫിയാ തലവന്‍ വികാസ് ദുബെ മധ്യപ്രദേശില്‍ പിടിയിലായി. മധ്യപ്രദേശിലെ ഉജ്ജയ്ന്‍ മഹാകാള്‍ ക്ഷേത്രത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ഇയാളെ പിടികൂടി എന്നാണ് വിവരം. അറസ്റ്റ്

Read More »

സെെനികരോട് 89 ചെെനീസ് ആപ്പുകള്‍ ഒഴിവാക്കാൻ നിര്‍ദേശിച്ച് കരസേന

  ഇന്ത്യൻ സെെനികരോട് 89 ചെെനീസ് നിര്‍മ്മിത ആപ്പുകള്‍ ഒഴിവാക്കാൻ ആവശ്യപ്പെട്ട് കരസേന.രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. സൈനികരോട് മൊബൈല്‍ ഫോണുകളില്‍ നിന്നും ചൈനയുടെ 89

Read More »

കോവിഡ്-19: പൂന്തുറയിലെ മൂന്ന് വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍

  തിരുവനന്തപരം: തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ വാര്‍ഡുകള്‍ ക്രിട്ടിക്കല്‍-ബഫര്‍ കോണുകളാക്കി തിരിച്ച് ജില്ലാ ഭരണകൂടം. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായും വള്ളക്കടവ്, ബീമാപ്പള്ളി,

Read More »

സ്വപ്ന ഓണ്‍ലൈന്‍ വഴി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

  കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.ബുധനാഴ്ച്ച രാത്രിയോടെയാണ് ഓണ്‍ലൈന്‍ വഴി സ്വപ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അഡ്വ രാജേഷ് കുമാര്‍ വഴി സമര്‍പ്പിച്ച അപേക്ഷ ഫയലില്‍

Read More »

സ്വർണക്കടത്ത് കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്ത് കസ്റ്റംസ് പിടിച്ച കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച്

Read More »

ആശങ്കയോടെ തമിഴ്നാട് ; 24 മണിക്കൂറിനിടെ 64 പേർ മരിച്ചു

  തമിഴ്നാട്ടിൽ 3756 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64 പേർ മരിച്ചു. 3051 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ചെന്നൈയിൽ പുതിയ 1261 കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു.

Read More »

കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നു: സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കോവിഡ്

  തിരുവനന്തപുരം∙കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍

Read More »

സ്വര്‍ണക്കടത്തില്‍ ബിജെപിക്കാണ് ബന്ധമുള്ളത്: ഇ പി ജയരാജൻ

  തിരുവനന്തപുരം: സ്വർണക്കടത്തിൽ ബിജെപിക്കാണ് പങ്കുള്ളതെന്ന് മന്ത്രി ഇ. പി ജയരാജൻ. സർക്കാരിനെ കരിവാരി തേക്കാനുള്ള ശ്രമം ആണ്. സർക്കാരിന് സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പറഞ്ഞു. കസ്റ്റംസ് അന്വേഷിക്കുന്ന പ്രതി സന്ദീപ് നായർക്ക്

Read More »

സ്വർണക്കടത്ത് കേസിൽ പഴുതടച്ച അന്വേഷണം നടത്തും: വി മുരളീധരൻ

  തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സർക്കാരിലെ ഉന്നതന്റെ പങ്ക് പുറത്തുവന്നിട്ടും മുഖ്യമന്ത്രി കൈകഴുകി രക്ഷപ്പെടാൻ ശ്രമിക്കുന്നു. സംസ്ഥാന സർക്കാരും ഏജൻസികളും എന്ത് ചെയ്തുവെന്ന് മുരളീധരന്‍ ചോദിച്ചു. കള്ളക്കടത്തുകാരിക്ക്

Read More »

സന്ദീപ്-സ്വപ്ന സ്വര്‍ണക്കടത്ത് സംഘത്തിന് വര്‍ഷങ്ങളുടെ പഴക്കം

സന്ദീപ്-സ്വപ്ന സ്വര്‍ണക്കടത്ത് സംഘത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് കസ്റ്റംസ്.സന്ദീപ് 2014ല്‍ തിരുവനന്തപുരത്ത് സ്വര്‍ണക്കടത്തിന് അറസ്റ്റ് ചെയ്തിരുന്നു. അന്ന് സന്ദീപിന്‍റെ വീട്ടില്‍ നടത്തിയ കസ്റ്റംസ് റെയ്ഡില്‍ രേഖകള്‍ പിടികൂടിയിരുന്നു. യാത്രക്കാരെ ഉപയോഗിച്ചാണ് സ്വര്‍ണക്കടത്ത് തുടങ്ങിയത്. പിന്നീട് സ്വപ്ന

Read More »

സന്ദീപ് മുന്‍പും സ്വര്‍ണം കടത്തിയിരുന്നുവെന്ന് ഭാര്യ

സന്ദീപ് സ്വര്‍ണക്കടത്തുകാരനെന്ന് ഭാര്യ സൗമ്യ. സന്ദീപ് നായര്‍ സരിത്തിനൊപ്പം മുന്‍പും സ്വര്‍ണം കടത്തി. സന്ദീപ് ഇടയ്ക്കിടെ ദുബൈയില്‍ പോയിരുന്നു. ദുബൈ യാത്ര സ്വര്‍ണക്കടത്തിനാണെന്ന് അറിയില്ലായിരുന്നെന്ന് സൗമ്യ പറഞ്ഞു. അതേസമയം സന്ദീപിന്‍റെ ഭാര്യയ്ക്കും തനിക്കും സ്വപ്നയെ

Read More »