Category: Breaking News

കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനായി ഇന്ത്യയില്‍ അഞ്ച് കേന്ദ്രങ്ങള്‍

  ന്യൂഡല്‍ഹി : ലോകം ഏറെ പ്രതീക്ഷയോടെയാണ് കോവിഡ് വാക്‌സിനായി കാത്തിരിക്കുന്നത്. ഓക്‌സ്ഫോഡ് സര്‍വ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചത് ലോകത്തിനാകമാനം ആശ്വാസമേകിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇനിയും പരീക്ഷണ ഘട്ടങ്ങള്‍ കടക്കാനുണ്ട്‌. ഇതിനായി

Read More »

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്; 745 പേര്‍ക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരെ 19,727 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10,054 പേർ ഇതുവരെ രോഗമുക്തി നേടി.

Read More »

ഫ്രാന്‍സില്‍ നിന്നും അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക്

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഫ്രാന്‍സില്‍ നിന്നും ആദ്യത്തെ അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും പറന്നുയര്‍ന്നതിന്റെ ചിത്രങ്ങളും വീഡിയോയകളും ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ പുറത്തുവിട്ടു. ബ്യൂട്ടി ആന്റ് ബീസ്റ്റ്

Read More »

സ്വര്‍ണക്കടത്ത് കേസ്: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി

യുഡിഎഫിന്റെയും ബിജെപിയുടെയും വിനാശകരമായ നീക്കത്തെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി പറഞ്ഞു.

Read More »

ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ കസ്റ്റംസ് റിപ്പോർട്ട് സമർപ്പിച്ചു

  സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതി ചേർത്ത് കസ്റ്റംസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇരുവരെയും 17,18 പ്രതികളാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇരുവരും ചേർന്ന് ഒരു കോടി രൂപയുടെ

Read More »

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക

അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ആലപ്പുഴ സ്വദേശി

  സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. ശനിയാഴ്‌ച ആലപ്പുഴയില്‍ മരിച്ച പട്ടണക്കാട് ചാലുങ്കല്‍ സ്വദേശി ചക്രപാണി(79)ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍പ് എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇടുക്കി മമ്മട്ടിക്കാനം സ്വദേശി

Read More »

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം

  സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് അപ്രായോഗികമാണെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആയിരുന്നു ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം

Read More »

രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധി: സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിച്ച് സ്പീക്കര്‍

കേസിന്റെ പേരില്‍ നിയമസഭാ സമ്മേളനം മാറ്റിവെക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Read More »

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; മുഖ്യമന്ത്രി; കൈമാറിയ ഫയല്‍ ഗവര്‍ണര്‍ മടക്കി

200 അംഗ നിയമസഭയാണ് രാജസ്ഥാനിലുള്ളത്. ഇതില്‍ ആറ് എം.എല്‍.എ മാര്‍ ബി.എസ്.പിയില്‍ നിന്നാണ്.

Read More »

ലോകത്ത് കോവിഡ് ബാധിതർ 1 കോടി 64 ലക്ഷം കടന്നു

  ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,64 ,12,794 ആയി ഉയർന്നു. മരണസംഖ്യ 652,039 ആയി. ഇതുവരെ ലോകത്ത് 10 ,042,326 പേർ രോഗമുക്തി നേടി. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്.

Read More »

രാജ്യത്ത് ഒറ്റ ദിവസം അരലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍; ആകെ മരണം 32,771

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ആശങ്ക കൂട്ടുന്നു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,931 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 750 പേര്‍

Read More »

ശിവശങ്കര്‍ കൊച്ചിയില്‍ എന്‍.ഐ.എ ആസ്ഥാനത്ത് എത്തി

  സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. വീണ്ടും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് പുലര്‍ച്ചെയാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. രാവിലെ

Read More »

എസ്ഐക്ക് കൊവിഡ്

തിരുവനന്തപുരം പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്ക് കൊവിഡ് ഇഞ്ചിവിള പരിശോധന കേന്ദ്രത്തിൽ ഡ്യൂട്ടിയിലായിരുന്നു ഇദ്ദേഹം പ്രാഥമിക സമ്പർക്ക പട്ടികയിൽ വന്ന ഒൻപത് പൊലീസുകാരെ ക്വാറന്റീനിലാക്കി ജൂലൈ 24 ന് സ്രവ പരിശോധന നടത്തി ഫലം

Read More »

തമിഴ്‌നാട്ടിൽ ഇന്ന് 6,986 പേർക്ക് കോവിഡ്: 85 മരണം

  തമിഴ്‌നാട്ടിൽ ഇന്ന് 6,986 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 2,13,723 ആയി. ചെന്നൈയില്‍ മാത്രം 1,155 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ചികിൽസയിൽ ഉള്ളവർ 53,703 പേരാണ്. ഇന്ന്  5,471

Read More »

കോട്ടയത്തു സംഘർഷാവസ്ഥ; കോവിഡ് ബാധിച്ചു മരിച്ച ആളിന്റെ സംസ്ക്കാരം നാട്ടുകാർ തടഞ്ഞു.

കോട്ടയം: കോട്ടയത്ത് കോവിഡ് ബാധിച്ചു മരിച്ച ചുങ്കം സ്വദേശി ഔസേപ്പ് ജോർജിന്റെ സംസ്ക്കാരം നാട്ടുകാർ തടഞ്ഞു. ഇതേത്തുടർന്ന് കോട്ടയം മുട്ടമ്പലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നഗരസഭാ ശ്മശാനത്തിലേക്കുള്ള വഴി നാട്ടുകാർ അടക്കുകയും നാട്ടുകാർ വഴി ഉപരോധിക്കുകയുമാണ്.

Read More »

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്: 29 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

  സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍

Read More »

കാര്‍ഗില്‍ വിജയ ദിനത്തില്‍ ധീര സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച്‌ പ്രധാന മന്ത്രി

  ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയ ദിനത്തില്‍ ധീരന്മാരായ സൈനികരെ അഭിവാദ്യം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. കാര്‍ഗില്‍ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതായി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അദ്ദേഹം പറഞ്ഞു. വീരമൃത്യു

Read More »

കാര്‍ഗില്‍ വിജയ ദിവസ് : വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ച്‌ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

  ന്യൂഡല്‍ഹി : കാര്‍ഗില്‍ വിജയ ദിനത്തില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച്‌ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിലെത്തി കേന്ദ്ര

Read More »

രാജ്യത്ത് കോവിഡ്​ ബാധിതര്‍ 14 ലക്ഷത്തിലേക്ക്​; പുതുതായി 48,661 പേര്‍ക്ക്​​ രോഗബാധ

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിനം റിപോര്‍ട്ട്​ ചെയ്യപ്പെടുന്ന കോവിഡ്​ കേസുകളുടെ എണ്ണം അരലക്ഷത്തോടടുക്കുന്നു. 24 മണിക്കൂറിനി​ടെ 48,661 പേര്‍ക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 13.85 ലക്ഷത്തിലെത്തി. 705 പേരാണ്​ കഴിഞ്ഞ

Read More »

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി

  സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, കുമ്പള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ , ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളന്‍ വീട്ടില്‍ വര്‍ഗ്ഗീസ് പളളന്‍ എന്നിവരാണ്

Read More »

വീണ്ടും ആയിരം കടന്ന് രോഗികള്‍: സംസ്ഥാനത്ത് 1103 പേര്‍ക്ക് കോവിഡ്

  സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം

Read More »

പിന്‍വാതില്‍ നിയമനത്തിലൂടെ സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചു: മുല്ലപ്പള്ളി

  പിന്‍വാതില്‍ നിയമനത്തിലൂടെ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കളേയും യുവതികളേയും സര്‍ക്കാരും സി.പി.എമ്മും വഞ്ചിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിവിധ കണ്‍സള്‍ട്ടന്‍സികള്‍ വഴി സകല മാനദണ്ഡങ്ങളും ലംഘിച്ച് ഉയര്‍ന്ന തസ്തികളില്‍ നൂറുകണക്കിന് നിയമനങ്ങള്‍

Read More »

വധുവും വരനും ഉള്‍പ്പെടെ 51 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ ദിവസം വധുവിന്റെ പിതാവടക്കം എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയത്.

Read More »

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം: യെദ്യൂരപ്പയ്ക്ക് കോടതിയുടെ സമന്‍സ്

കഴിഞ്ഞ നവംബര്‍ 23ന് ഗോകക്കില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത യദ്യൂരപ്പ, വീരശൈവ-ലിംഗായത്ത് സമുദായക്കാരോട് വോട്ട് വിഭജിക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു

Read More »

നാഗാലാന്റില്‍ ആദ്യ കോവിഡ്-19 മരണം

  നാഗാലാന്റില്‍ കോവിഡ് ബാധിച്ച്‌ ആദ്യ മരണം റിപോര്‍ട്ട് ചെയ്തു. ദിമാപൂര്‍ കോവിഡ് ആശുപത്രിയില്‍ മരിച്ച വ്യക്തിക്ക് കോവിഡിന് പുറമെ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 65

Read More »