Category: Breaking News

രക്ഷാപ്രവര്‍ത്തകര്‍ക്ക് അടിച്ച സല്യൂട്ട് അനുമതിയില്ലാതെ; നടപടിയുണ്ടായേക്കും

വെള്ളിയാഴ്ച രാത്രി 7.45 നാണ് ദുബൈ-കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടത്. 19 പേരാണ് മരിച്ചത്. പൈലറ്റടക്കം 190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Read More »

സ്വപ്ന സുരേഷിന് എൻഐഎ കോടതി ജാമ്യം നിഷേധിച്ചു

  സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് എൻഐഎ കോടതി ജാമ്യം നിഷേധിച്ചു. സ്വപ്നയ്‌ക്ക് സ്വർണക്കടത്തിൽ പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്. സ്വർണക്കടത്തിലൂടെ നടന്നത് രാജ്യത്തിനെതിരായ

Read More »

കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ ദിവസം കൊച്ചി എയര്‍പോര്‍ട്ട് ടാക്‌സി ഡ്രൈവറിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Read More »

സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ പോലീസ് കോവിഡ് ബാധിച്ച് മരിച്ചു

പി ജയരാജ്, മകന്‍ പി ബെന്നിക്‌സ് എന്നിവരുടെ കസ്റ്റഡി മരണത്തിലാണ് പോള്‍ദുരൈ ഉള്‍പ്പെടെയുള്ള പോലീസുകാരെ അറസ്റ്റ് ചെയ്തത്.

Read More »

പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു; പെരിങ്ങല്‍ കുത്ത് ഡാമിലെ ജലനിരപ്പ് കുറഞ്ഞു

പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് 416.04 മീറ്ററായി കുറഞ്ഞതോടെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. തമിഴ്‌നാട് ഷോളയാറിന്റെ ഷട്ടറുകള്‍ അടച്ചതോടെയാണ് ഇവിടേക്കുള്ള നീരൊഴുക്ക് നിലച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More »

മണിപ്പൂർ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും

  ഇംഫാൽ: മണിപ്പൂർ സംസ്ഥാന സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. 60 അംഗങ്ങളുള്ള മണിപ്പൂർ നിയമസഭയിൽ ഇപ്പോൾ 53 അംഗങ്ങൾ മാത്രമാണ് ഉള്ളത്. നാല് അംഗങ്ങളെ അയോഗ്യരാക്കി. മൂന്ന് ബിജെപി അംഗങ്ങൾ രാജി വയ്ക്കുകയും

Read More »

രാജ്യത്ത് 24 മണിക്കൂറില്‍ 62,064 പേര്‍ക്ക് കോവിഡ്; രോഗബാധിതര്‍ 22.15 ലക്ഷം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 62,064 പേര്‍ക്ക്. ഇന്നലെ മാത്രം 1,007 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 22.15 ലക്ഷം പിന്നിട്ടു. ഇത് ആദ്യമായാണ് പ്രതിദിന

Read More »

 മുല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി പി​ന്നി​ട്ടു

ഇ​ന്ന് രാ​ത്രി​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ച്‌ 136.1 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. 136 അ​ടി എ​ത്തി​യാ​ല്‍ തീ​ര​ദേ​ശ​വാ​സി​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ തയ്യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്ന് ഇ​ടു​ക്കി ജ​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ജ​ല​നി​ര​പ്പ് 136 അ​ടി എ​ത്തി​യാ​ല്‍ സ്പി​ല്‍​വേ തു​റ​ക്ക​ണ​മെ​ന്ന് കേ​ര​ളം, ത​മി​ഴ്നാ​ടി​നോ​ട്

Read More »

തിരുവല്ലയില്‍ രക്ഷ ദൗത്യത്തിന് തയ്യാറായി വള്ളങ്ങൾ  

തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയ സാധ്യത മുന്‍നിര്‍ത്തി കൊല്ലത്തു നിന്നും എത്തിച്ച മത്സ്യ തൊഴിലാളികളുടെ അഞ്ചു വള്ളങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ വിന്യസിപ്പിച്ചു. നിരണം പനച്ചമൂട് ജംഗ്ഷന്‍, കടപ്ര മൂന്നാംകുരിശ്, നെടുമ്പ്രം എഎന്‍സി ജംഗ്ഷന്‍,

Read More »

കരിപ്പൂരിൽ സംഭവിച്ചത് പൈലറ്റിന്റെ പിഴവോ ; കാരണം വ്യക്തമാക്കുന്ന കുറിപ്പ് 

കരിപ്പൂരിൽ സംഭവിച്ചത് പൈലറ്റിന്റെ പിഴവാണെന്നു മാധ്യമ പ്രവർത്തകനും, വ്യോമയാന രംഗത്തെ നിരവധി ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ജേക്കബ് കെ ഫിലിപ്പ് എഴുതുന്നു. കുറിപ്പ് വായിക്കാം – “സ്വന്തം ജീവൻ ബലികൊടുത്ത് യാത്രക്കാരെ രക്ഷിച്ച വീരപുരുഷന്റെ

Read More »

അമിത്ഷായ്ക്ക് പുതിയ കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം; ട്വീറ്റ് പിന്‍വലിച്ച് മനോജ് തിവാരി

ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഗൂര്‍ഗോണിലുള്ള മേദാന്ത ആശുപത്രിയിലായിരുന്നു ഷാ കഴിഞ്ഞിരുന്നത്.

Read More »

എംവി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക്

ഇഐഎ കരട് വിജ്ഞാപനം പ്രകൃതിക്ക് കനത്ത ദോഷമുണ്ടാക്കും. സാധാരണ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതാണ് വിജ്ഞാപനം. ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും എംവി ശ്രേയാംസ് കുമാര്‍ പറഞ്ഞു.

Read More »

ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കണ്ടെത്തി; ഡ്രൈവര്‍ മരിച്ച നിലയില്‍

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയാണ് അങ്കമാലി സ്വദേശി ജസ്റ്റിന്‍ എന്ന യുവാവിനെ കാറുള്‍പ്പടെ കാണാതായത്.

Read More »

വിജയവാഡ കോവിഡ് കേന്ദ്രത്തിലെ തീപിടിത്തം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കോവിഡ് കെയര്‍ സെന്ററായ ഹോട്ടലില്‍ തീപിടിത്തം ഉണ്ടായത്. നിലവില്‍ പതിനൊന്ന് മരണം സ്ഥിരീകരിച്ചു

Read More »

പമ്പ അണക്കെട്ട് നിറഞ്ഞു; ജാഗ്രത വേണമെന്ന് പത്തനംതിട്ട കളക്ടര്‍

പമ്പ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാം ഇന്ന് തുറക്കേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍.

Read More »

പിണറായിയുടെ പരാമര്‍ശങ്ങള്‍ തരംതാഴ്ന്നത്; ഉമ്മന്‍ചാണ്ടിയുമായി ഒരിക്കലും താരതമ്യപ്പെടുത്താനാകില്ല: കെ.സി ജോസഫ്

പറയാന്‍ പോകുന്നത് പറയണമെന്ന് വിചാരിച്ചതല്ല, മുഖ്യ മന്ത്രി പറയിപ്പിക്കുന്നതാണ്

Read More »

സംസ്ഥാനത്ത് മഴ തുടരുന്നു; അതീവ ജാഗ്രത വേണം

നിലവില്‍ കഴിഞ്ഞ 4 ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും ദുരന്ത സാധ്യത മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്.

Read More »

ദീര്‍ഘദൂര ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് ജി സുധാകരന്‍

ദീര്‍ഘദൂര ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി എന്ന നിലയിലാണ് കത്തയച്ചത്.

Read More »

101 പ്രതിരോധ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു; സ്വയം പര്യാപ്തത ലക്ഷ്യമെന്ന് രാജ്‌നാഥ് സിങ്

ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന മേഖലകളെ തിരിച്ചറിയണമെന്നും ഇന്ത്യയെ ഒരു സൂപ്പര്‍ പവര്‍ ആക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ ഉല്‍പാദനത്തിന് പ്രാമുഖ്യം നല്‍കണമെന്നും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Read More »

കരിപ്പൂര്‍ വിമാനപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നാട്ടിലേക്ക് പോകാം; സഹായവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

17 അപേക്ഷകളാണ് കോണ്‍സുലേറ്റിന് ലഭിച്ചതെന്ന് പ്രസ് കോണ്‍സുല്‍ നീരജ് അഗര്‍വാള്‍ വ്യക്തമാക്കി.

Read More »

കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് ഇന്ന് 1420 രോഗികള്‍

  സംസ്ഥാനത്ത് ശനിയാഴ്ച 1420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1715 പേർ രോഗമുക്തരായി. 4 പേർ മരിച്ചു. കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ, കോഴിക്കോട് വെള്ളിമലയിലെ സുലൈഖ(67),

Read More »

രാജമല ദുരന്തം; മരണസംഖ്യ 27 ആയി

  ഇടുക്കി രാജമലയ്ക്ക് അടുത്ത് പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഉച്ചയോടെ ഒരാളുടെ കൂടി മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണപ്പെട്ടവരുടെ എണ്ണം 27 ആയെന്ന്

Read More »

വിമാനദുരന്തം: ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി

  കരിപ്പൂർ വിമാനദുരന്തം അത്യന്തം നിർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തെ സംബന്ധിച്ച് വിശദമായ പരിശോധന നടക്കുന്നുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ കേന്ദ്രവും സംസ്ഥാനവും

  കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം നൽകും.

Read More »

മുഖ്യമന്ത്രിയും മന്ത്രിമാരും കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു

  വിമാനാപകടം ഉണ്ടായ കരിപ്പൂരിലേക്ക് കേന്ദ്ര വ്യോമയാന മന്ത്രിയും കേരള ഗവര്‍ണറും മുഖ്യമന്ത്രിയും അടക്കം മന്ത്രിമാരുടെ സംഘം എത്തി. എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും

Read More »

മു​ല്ല​പ്പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് മ​ന്ത്രി മ​ണി

  ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. അ​ണ​ക്കെ​ട്ട് തു​റ​ക്കേ​ണ്ട​ത് ത​മി​ഴ്നാ​ടാ​ണ്. ഇ​തി​ന്റെ നി​യ​ന്ത്ര​ണം അ​വ​ര്‍​ക്കാ​ണ്. ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​ലെ ആ​ശ​ങ്ക കേ​ര​ളം ത​മി​ഴ്നാ​ടി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന​ത്ത് ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്കം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി

Read More »

രാ​ജ്യ​ത്ത് 24 മണിക്കൂറിനിടയില്‍ 61,537 പേ​ര്‍​ക്ക് കോ​വി​ഡ്; 933 മ​ര​ണം

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 61,537 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​മാ​ണ് 60,000 ത്തി​ന് മു​ക​ളി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

Read More »