Category: Breaking News

നയതന്ത്ര പാഴ്‌സല്‍ വിഭാഗത്തിന് നികുതി ഇളവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല

നയതന്ത്ര ബാഗേജ് വഴി സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ നികുതി ഇളവ് ലഭിക്കുവാന്‍ 20 ലക്ഷത്തിന് മുകളില്‍ മൂല്യം വരുന്ന പാക്കേജാണെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റേയും 20 ലക്ഷത്തില്‍ താഴെയാണെങ്കില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെയും രേഖാമൂലമുളള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്

Read More »

ലോക്കറിലേത് സ്വര്‍ണക്കടത്ത് പണമല്ലെന്ന് സ്വപ്‌ന; പിന്നെന്തിന് ലോക്കറില്‍ സൂക്ഷിച്ചതെന്ന് കോടതി

ലൈഫ് മിഷന്‍ കരാറുകാരനോട് ശിവശങ്കറിനെ കാണാന്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.

Read More »

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടും; സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

നിലവിലെ സ്ഥിതിയില്‍ പ്ലാന്റ് തുറക്കേണ്ടതില്ല. അടച്ചിടാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Read More »

അമിത് ഷായെ ഡൽഹിയിൽ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു

കോവിഡ് ബാധിതനായിരുന്നെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ഫലം നെഗറ്റീവായതോട അദ്ദേഹം ആശുപത്രി വിട്ടിരുന്നു. അദ്ദേഹത്തിന് മൂന്നു, നാല് ദിവസമായി തളർച്ചയും ശരീര വേദനയും അനുഭവപ്പെട്ടിരുന്നു. ഇതിനാലാണ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

Read More »

പിഎസ്‌സി പരീക്ഷ ഇനി മുതല്‍ രണ്ട് ഘട്ടം; കെഎഎസ് പരീക്ഷാഫലം ഓഗസ്റ്റ് 26ന്

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം നല്‍കിയിട്ടുണ്ട് എന്ന് പിഎസ്‌സി ചെയര്‍മാന്‍ എം.കെ സക്കീര്‍ പറഞ്ഞു.

Read More »

ക്രൈംബ്രാഞ്ചിന് ഇനി നേരിട്ട് കേസെടുക്കാനാകില്ല

അഞ്ച് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പും ക്രൈംബ്രാഞ്ചിനാണ്. 30 ദിവസത്തിനകം തെളിയാത്ത കൊലക്കേസ്, ആയുധ മോഷണ കേസും ക്രൈംബ്രാഞ്ചിന് കൈമാറണം.

Read More »

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.20 കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കു​ന്നു

  ആഗോള രാജ്യങ്ങളില്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.20 കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കുകയാണ് . ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2,20,35,263 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥിരീകരിച്ചിട്ടുള്ളത് . ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല, വേ​ള്‍​ഡോ​മീ​റ്റ​ര്‍ എ​ന്നി​വ​യു​ടെ

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; എറണാകുളം സ്വദേശി മരിച്ചു

  കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം ജില്ലയില്‍ കോവിഡ്  ചികിത്സയിലായിരുന്നയാണ് മരിച്ചത് . കോതമംഗലം തോണിക്കുന്നേല്‍ ടി.വി. മത്തായി (67) ആണ് മരിച്ചത് . കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു മത്തായി.

Read More »

വന്ദേഭാരത് മിഷന്‍: ഓഗസ്റ്റ് 19 മുതല്‍ 31വരെ കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് വിമാന സര്‍വീസുകള്‍

ഓഗസ്റ്റ് 19, 21 തിയ്യതികളില്‍ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ഒരോ സവീസുകള്‍ ഉണ്ടായിരിക്കും

Read More »

സ്വപ്‌ന ബാങ്ക് ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം; ഇരുവരും ഒരുമിച്ച് വിദേശയാത്ര നടത്തി

സ്വപ്‌നയും എം ശിവശങ്കറും നടത്തിയ വിദേശയാത്രകളുടെ വിവരങ്ങള്‍ കോടതിയില്‍. 2017 ഏപ്രിലില്‍ സ്വപ്‌നയും ശിവശങ്കറും ഒരുമിച്ച് യുഎഇയില്‍ പോയി. 2018 ഏപ്രിലില്‍ സ്വപ്‌നയും ശിവശങ്കറും ഒമാനില്‍ വെച്ച് കണ്ടു

Read More »

നീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് മാറ്റമില്ല; ഒരു വര്‍ഷം കളയാന്‍ തയ്യാറാണോയെന്ന് വിദ്യാര്‍ത്ഥികളോട് സുപ്രീംകോടതി

സെപ്റ്റംബറില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 13ന് നീറ്റ് പരീക്ഷ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ അവസാനം തീരുമാനിച്ചത്.

Read More »

രാമായണ മാസത്തിലും മുഖ്യമന്ത്രിയെ വേട്ടയാടുന്നു, ശിവശങ്കര്‍ വഞ്ചകന്‍: ജി. സുധാകരന്‍

മാധ്യമങ്ങള്‍ പ്രകോപിപ്പിച്ചാലും വഴിവിട്ടൊരു വാക്ക് പോലും പറയില്ല. മാധ്യമങ്ങള്‍ തിരിച്ചും മാന്യമായി പെരുമാറണം.

Read More »

സ്വര്‍ണവില പവന് 39,200 രൂപയായി കുറഞ്ഞു

ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വിലകുറയുകയാണ്. പവന്റെ ഉയര്‍ന്ന വിലയില്‍നിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്.

Read More »

അമ്മയുടെ മരണം കോവിഡ് നെഗറ്റീവ് ആയ ശേഷം: മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് അല്‍ഫോണ്‍സ് കണ്ണന്താനം

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മേയ് 28-ന് അമ്മയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ ചികിത്സയിലായിരുന്നു.

Read More »

മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം തുടരാം: ഹൈക്കോടതി

നോട്ടുനിരോധന കാലത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി 10 കോടിയുടെ കള്ളപ്പണം ഇബ്രാഹിംകുഞ്ഞ് പത്രത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.

Read More »

എന്‍ ജെ നായര്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ച പത്രപ്രവര്‍ത്തകന്‍: മുഖ്യമന്ത്രി

മികച്ച രാഷ്ട്രീയ ലേഖകനായിരുന്നു എന്‍.ജെ. കേരളത്തിന്റെ വ്യവസായം, വാണിജ്യം, ധനകാര്യം, ഊര്‍ജം എന്നീ മേഖലകളെക്കുറിച്ച് ആഴത്തില്‍ പഠിച്ച അദ്ദേഹം വികസനോന്മുഖമായ ഒട്ടേറെ വാര്‍ത്തകളും വിശകലനകളും വായനക്കാര്‍ക്ക് നല്‍കി.

Read More »

മാധ്യമപ്രവര്‍ത്തകന്‍ എന്‍ ജെ നായര്‍ അന്തരിച്ചു

  ‘ദി ഹിന്ദു’വിന്റെ ഡെപ്യുട്ടി എഡിറ്റര്‍ എന്‍ ജെ നായര്‍(58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. നെഞ്ച് വേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി എസ് യു ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് നീക്കം

Read More »

ഇന്ന് 1530 പേര്‍ക്ക് കോവിഡ് ;1099 പേര്‍ രോഗമുക്തി നേടി; പുതിയ ഹോട്ട് സ്‌പോട്ടുകള്‍13

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം

Read More »

പെട്ടിമുടിയില്‍ നിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.

രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ നിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പെട്ടിമുടിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാറി പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ മരണം 58 ആയി. ഇനി 12

Read More »

പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നാവ് മുറിച്ചു കണ്ണ് ചൂഴ്‌ന്നെടുത്തു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് ലഖിംപൂര്‍ ഖേരി

Read More »

വിടവാങ്ങലിൽ ധോണിക്കൊപ്പം സുരേഷ് റെറെയ്നയും

സുരേഷ് റെയ്‌ന രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രിക്കറ്റില്‍ നിന്നും വിടവാങ്ങുന്ന കാര്യം റെയ്‌നയും ആരാധകരെ അറിയിച്ചത്. “അത്, ഒന്നുമായിരുന്നില്ലെങ്കിലും നിങ്ങൾക്കൊപ്പം

Read More »

കര്‍ണാടകത്തിലേക്ക് ഓണത്തിന് കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വ്വീസ്

  സംസ്ഥാനത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ബാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും അവിടങ്ങളില്‍ നിന്ന് തിരിച്ചും ഓണത്തിന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുന്നതാണെന്ന് ഗതാഗത വകുപ്പുമന്ത്രി എ. കെ ശശീന്ദ്രന്‍ അറിയിച്ചു. റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള ഈ സര്‍വ്വീസുകള്‍

Read More »

സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്; 803 പേര്‍ക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള

Read More »