Category: Breaking News

സുഗതകുമാരിക്ക് കോവിഡ്

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വിഎം സുധീരനും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സുധീരനും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്

Read More »

സംസ്ഥാനത്ത് 3,423 പേര്‍ക്ക് കോവിഡ്; 27 മരണം

34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് 5 വീതം, എറണാകുളം, മലപ്പുറം 4 വീതം, പത്തനംതിട്ട, കണ്ണൂര്‍ 3 വീതം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Read More »

വിഎം സുധീരന് കോവിഡ് സ്ഥിരീകരിച്ചു

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗത്തിന് പിന്നാലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More »

ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്; ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ബന്ധമാക്കി.

Read More »

കെ.കെ മഹേശന്റെ മരണം: വെള്ളാപ്പള്ളിയെ പ്രതി ചേര്‍ക്കണമെന്ന് കോടതി

കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്ന മഹേശന്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ആത്മഹത്യ ചെയ്തത്.

Read More »

വാഗമണ്ണിലെ ലഹരിമരുന്ന് പാര്‍ട്ടി: യുവതി ഉള്‍പ്പെടെ ഒന്‍പത് പേര്‍ അറസ്റ്റില്‍

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് വാഗമണ്ണില്‍ ഒത്തുകൂടിയതെന്ന് എഎസ്പി എസ് സുരേഷ് കുമാര്‍ പറഞ്ഞു

Read More »

യുകെയില്‍ അതിവേഗ കോവിഡ്: മുന്‍കരുതല്‍ നടപടികളുമായി ഇന്ത്യ; രാജ്യതിര്‍ത്തികള്‍ അടച്ച് സൗദി

ജനിതകമാറ്റം സംഭവിച്ച ഈ വൈറസ് അതിവേഗം മനുഷ്യരില്‍ പടരുമെങ്കിലും എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമല്ല

Read More »

കര്‍ഷകസമരം 26-ാം ദിവസം; കര്‍ഷകരുടെ എഫ്.ബി, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തു

തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് പ്രഖ്യാപിച്ചിരുന്നു

Read More »

കോട്ടയം നഗരസഭയില്‍ നറുക്കെടുപ്പ്; കോണ്‍ഗ്രസ് വിമതയ്ക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം വാഗ്ദാനം

അഞ്ച് വര്‍ഷം നഗരസഭാ ചെയര്‍പേഴ്‌സന്‍ സ്ഥാനം ലഭിച്ചാല്‍ മാത്രമെ യുഡിഎഫിനെ പിന്തുണയ്ക്കുകയുള്ളുവെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ നേരത്തെ അറിയിച്ചിരുന്നു.

Read More »

നടിയെ അപമാനിച്ച കേസ്: പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നുപറഞ്ഞത്

Read More »

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഏകോപനമില്ലായ്മ, ഇങ്ങനെ പോയാല്‍ രാജിവെക്കും: കെ സുധാകരന്‍

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഏകോപനമില്ലായ്മയാണ്. ഇത് തുടര്‍ന്നാല്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെക്കും

Read More »

നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശുപാര്‍ശ

അതേദിവസം തന്നെ പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരി ഇത് അംഗീകരിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Read More »

എറണാകുളം പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടിത്തം

  കൊച്ചി: പറവൂര്‍ തത്തപ്പള്ളിയില്‍ പ്ലാസ്റ്റിക് വേസ്റ്റ് കൂട്ടി ഇട്ടിരുന്ന ഗോഡൗണില്‍ തീ പടര്‍ന്നു. അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൗണിലാണ് തീ പടര്‍ന്നത്. ജനവാസ കേന്ദ്രത്തിന് സമീപമാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. അഗ്നിരക്ഷാസേന തീയണയ്ക്കാന്‍ ശ്രമിക്കുന്നു.

Read More »

നടിയെ അപമാനിച്ച കേസ്: പ്രതികള്‍ കീഴടങ്ങും

കൊച്ചിയിലെ മാളില്‍വെച്ച് യുവാക്കള്‍ മോശമായി പെരുമാറിയെന്ന് നടിയുടെ കുടുംബം പറഞ്ഞു. കേസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചു.

Read More »

സാമുദായിക ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം; മുഖ്യമന്ത്രിക്കെതിരെ കുഞ്ഞാലിക്കുട്ടി

യുഡിഎഫ് അപ്രസക്തമായെന്ന് പറഞ്ഞാല്‍ കണക്ക് തെറ്റുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Read More »