Category: Breaking News

സംസ്ഥാനത്ത് 5,615 പേര്‍ക്ക് കോവിഡ്; രോഗികള്‍ കൂടുതല്‍ എറണാകുളത്ത്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Read More »

പക്ഷിപ്പനി സ്ഥിരീകരണം; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ.രാജു

50,000 പക്ഷികളെ വരെ പക്ഷിപ്പനി ബാധിക്കാന്‍ ഇടയുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമെന്നും മന്ത്രി

Read More »

ആലപ്പുഴയില്‍ രണ്ടിടത്ത് പോലീസുകാര്‍ക്ക് നേരെ ആക്രമണം

ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ പോലീസുകാരന്‍ സജീഷ്, കുത്തിയോട് സ്‌റ്റേഷനിലെ പോലീസുകാരന്‍ വിജീഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

Read More »

ഓണ്‍ലൈന്‍ വായ്പ ആപ്പുകള്‍ക്ക് പിന്നില്‍ രാജ്യാന്തര സംഘം; ഇഡി അന്വേഷണം ആരംഭിച്ചു

ഒരു കോടി നാല്‍പ്പത്‌ 
ലക്ഷം ഇടപാടുകളിലൂടെ ഇരുപത്തൊന്നായിരം കോടി രൂപയുടെ വായ്പ ഓണ്‍ലൈന്‍ ആപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

Read More »

ആദ്യ ഘട്ടത്തില്‍ അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ട് കേരളം

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്‌സിന്‍ വിതരണത്തില്‍ പ്രഥമ പരിഗണന നല്‍കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Read More »

കേരളത്തിലും ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു

യു.കെ.യില്‍ നിന്നും വന്ന 39 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്നു. അതിലാണ് 6 പേര്‍ക്ക് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Read More »

സ്പീക്കറെ മാറ്റണമെന്ന് ആവശ്യം; പ്രതിപക്ഷം നോട്ടീസ് നല്‍കി

ഇതേ ആവശ്യം ഉന്നയിച്ചത് സര്‍ക്കാരിനെതിരെയുള്ള അവിശ്വാസത്തിന്റെ ഭാഗമായി ഇതിനുമുന്‍പും പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. അന്ന് ആവശ്യം തള്ളുകയാണുണ്ടായത്.

Read More »

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല; വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാതെ കേന്ദ്രസര്‍ക്കാര്‍

ഡിസംബര്‍ 30 നാണ് കര്‍ഷക യൂണിയന്‍ പ്രതിനിധികളും കേന്ദ്രവും തമ്മില്‍ അവസാന ചര്‍ച്ച നടന്നത്

Read More »

മതസൗഹാര്‍ദം തകര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം; സിപിഐഎം തീകൊള്ളി കൊണ്ട് തല ചൊറിയുന്നു: ചെന്നിത്തല

യുഡിഎഫിന്റെ ജനകീയ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ തെളിവാണ്

Read More »

ഫാഷന്‍ഗോള്‍ഡ് തട്ടിപ്പ്: എം.സി കമറുദ്ദീന് ജാമ്യം; ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.

Read More »

കര്‍ഷക സമരം 40-ാം ദിവസം; പ്രതികൂല കാലാവസ്ഥയിലും പിന്നോട്ടില്ല

കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രതീകൂല കാലാവസ്ഥക്കുമൊന്നും കര്‍ഷകരുടെ ആത്മവിര്യം ചോര്‍ത്താന്‍ കഴിഞ്ഞിട്ടില്ല

Read More »

കേരളത്തില്‍ വീണ്ടും കോവിഡ് വ്യാപനം കൂടും; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ജനുവരി പകുതിയോടെ കോവിഡ് കണക്ക് ഒന്‍പതിനായിരം വരെയാകാണെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്

Read More »

പന്തീരാങ്കാവ്: അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

തെളിവുകള്‍ പരിശോധിക്കാതെയാണ് എന്‍ഐഎ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നാണ് എന്‍ഐഎ വാദം

Read More »