Category: Breaking News

മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം; ഉന്നതതല അന്വേഷണം നടത്തുമെന്ന് റയില്‍വേ

പാഴ്‌സല്‍ ബോഗിയില്‍ നിന്നും പുക ഉയര്‍ന്ന സാഹചര്യത്തില്‍ ട്രെയിന്‍ നിര്‍ത്തുകയും യാത്രക്കാര്‍ പുറത്തിറങ്ങി നില്‍ക്കുകയും ചെയ്തു. തീ മറ്റ് ബോഗികളിലേക്ക് പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Read More »

കെഎസ്ആര്‍ടിസി എംഡിക്കെതിരെ സിഐടിയു; പ്രസ്താവന അനുചിതമെന്ന് എളമരം കരീം

എംഡിയുടെ പ്രസ്താവന അനുചിതമായിപ്പോയെന്നും ക്രമക്കേടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ദേശീയ സെക്രട്ടറി എളമരം കരീം പറഞ്ഞു.

Read More »
ramesh chennithala

ബഡായി ബജറ്റ്; യാഥാര്‍ത്ഥ്യ ബോധം ഇല്ലാത്ത പ്രഖ്യാപനങ്ങള്‍: പരിഹസിച്ച് രമേശ് ചെന്നിത്തല

തകര്‍ന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ആശ്വാസ നടപടിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Read More »

ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് തോമസ് ഐസക്

  തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ധനമന്ത്രി തോമസ് ഐസക്. ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമെന്ന റെക്കോര്‍ഡാണ് അദ്ദേഹം തിരുത്തിയത്. 3.18 മണിക്കൂര്‍ സമയമെടുത്താണ് മന്ത്രി ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. പ്രസംഗം ഉച്ചയ്ക്ക്

Read More »

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ; പരമ ദരിദ്രരുടെ പട്ടിക തയ്യാറാക്കും

  തിരുവനന്തപുരം: സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതിയുമായി സര്‍ക്കാര്‍. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ ചിലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ചു വര്‍ഷം കൊണ്ട് സമൂഹത്തിലെ അതിദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുമെന്നും മന്ത്രി

Read More »

പ്രവാസി പുനരധിവാസത്തിന് 100 കോടി; പ്രവാസികള്‍ക്ക് പെന്‍ഷന്‍ 3000 രൂപയാക്കി

മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിന് 30 കോടി രൂപയും പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും വകയിരുത്തി.

Read More »

താങ്ങുവില വര്‍ധിപ്പിച്ചു: റബറിന്റെ തറവില 170 രൂപയാക്കി; നെല്ല്,നാളികേര സംഭരണ വില ഉയര്‍ത്തി

  തിരുവനന്തപുരം: റബറിന്റെ തറവില ഉയര്‍ത്തി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്. 170 രൂപയിലേക്കാണ് നിരക്ക് ഉയര്‍ത്തിയത്. നെല്ല്, നാളികേരം എന്നിവയുടെ സംഭരണ വിലയും ഉയര്‍ത്തി. നാളികേരത്തിന് 32 രൂപയും നെല്ലിന് 28 രൂപയുമാണ്

Read More »

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

  തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കും. സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്ന് തോമസ് ഐ സക് പറഞ്ഞു. കോവിഡ് പ്രതിസന്ഢിയില്‍ നിന്നും സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും

Read More »
thomas issac

കേരളത്തിന്റെ സമ്പത്തിക വളര്‍ച്ചാ നിരക്ക് താഴേക്ക്; കടബാധ്യത 2,60,311 കോടിയായി

  തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 3.45 ശതമാനമായി കുറഞ്ഞു. ആഭ്യന്തര കടത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 9.91 ശതമാനമാണ് ആഭ്യനന്തര കടത്തിന്റെ വര്‍ധനവ്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്

Read More »

ഭൂമി കച്ചവടസ്ഥലത്ത്‌ നിന്ന്‌ കേന്ദ്ര ഏജൻസി വരുന്നതറിഞ്ഞ്‌ ഓടിയതാരാ? പി ടി തോമസിനോട്‌ മുഖ്യമന്ത്രി

സ്വ‌ർണക്കടത്ത് വഴി കിട്ടുന്ന പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു എന്നോർക്കണം എന്നും മുഖ്യമന്ത്രി പി ടി തോമസിനോട് പറഞ്ഞു.

Read More »

ബജറ്റില്‍ വരാന്‍ പോകുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനപ്പെരുമഴ: മുല്ലപ്പള്ളി

കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക മരവിപ്പിനേക്കാള്‍ വലുതാണ് ഈ സര്‍ക്കാര്‍ വരുത്തി വച്ച പൊതുകടം.

Read More »

പുത്രീവാത്സല്യത്താല്‍ നാടിനെ നശിപ്പിക്കരുതെന്ന് പിടി തോമസ്; പൂരപ്പാട്ടിന്റെ സ്ഥലമാണോ സഭയെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ സിഎം രവീന്ദ്രനെ കുറ്റക്കാരനാകുന്നത് വികലമനസ്സിന്റെ വ്യാമോഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More »

കെഎസ്ആര്‍ടിസി ഡിപ്പോ വീണ്ടും പാട്ടത്തിന്

  തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി വികാസ്ഭവന്‍ ഡിപ്പോ പാട്ടത്തിന് നല്‍കുന്നു. മൂന്നര ഏക്കര്‍ സ്ഥലം 30 വര്‍ഷത്തേക്ക് കിഫിബിക്ക് കൈമാറും. 100 കോടി മുടക്കി കിഫ്ബി ആസ്ഥാനമന്ദിരവും വാണിജ്യസമുച്ചയവും നിര്‍മിക്കും. കെറ്റിഡിഎഫ്‌സി നല്‍കിയ നാല് ഡിപ്പോകളും

Read More »

സംസ്ഥാന ബജറ്റില്‍ കോവിഡ് വാക്‌സിന്‍ ഇല്ല, ക്ഷേമ പെന്‍ഷനും കര്‍ഷക സഹായവും കൂട്ടുമെന്ന് ധനമന്ത്രി

കാര്‍ഷിക സമര കാലത്ത് കര്‍ഷകര്‍ക്ക് പ്രത്യേക സഹായം ബജറ്റില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു.

Read More »

നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് കാരണമായ ഭൂമി വാങ്ങിയതില്‍ ദുരൂഹത; അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് കളക്ടര്‍

ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് അനുസരിച്ച് വസന്ത ചട്ടംലംഘിച്ചാണ് ഭൂമി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

Read More »

ഇന്ത്യന്‍ വ്യോമസേനയ്ക്ക് ശക്തിപകരാന്‍ 83 തേജസ് വിമാനങ്ങള്‍; 48,000 കോടി രൂപയുടെ കരാറിന് അനുമതി

ഈ കരാര്‍ ഇന്ത്യന്‍ പ്രതിരോധ നിര്‍മാണ രംഗത്ത് സ്വാശ്രയത്ത്വത്തിന്റെ ഒരു ഗെയിം ചെയിഞ്ചറായിരിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ തേജസ് വ്യോമസേനയുടെ നട്ടെല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »