മസ്‌കറ്റ് കെഎംസിസി അൽഖൂദ് ഏരിയയും, ആസ്റ്റർ ഹോസ്പിറ്റലും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു
മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റിയും ഒമാനിലെ പ്രമുഖ ആരോഗ്യസ്ഥാപനമായ ആസ്റ്റർ ആൽറഫ റോയൽ ഹോസ്പിറ്റലും ആസ്റ്റർ പോളി ക്ലിനിക്കുകളും തമ്മിൽ മികച്ച ആരോഗ്യ സേവനത്തിനും ആനുകൂല്യങ്ങൾക്കും ധാരണപത്രത്തിൽ ഒപ്പുവെച്ചു.ഈ സഹകരണത്തിൻറെ ഭാഗമായി



















