Category: Breaking News

നാട് ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നു; വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

കാസര്‍ഗോഡ് വെച്ച് നടന്ന ഇടതു ജനാധിപത്യ മുന്നണി നയിക്കുന്ന വികസന മുന്നേറ്ര യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More »

ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് 16 ന് മുല്ലപ്പളളിയുടെ സത്യാഗ്രഹം

ഇന്ധനവില വര്‍ധനവിനെതിരെ വാര്‍ഡ് തലത്തില്‍ ഫെബ്രുവരി 14 ഞായറാഴ്ച വൈകുന്നേരം പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും.

Read More »

ജമ്മു കശ്മീരിന് അനുയോജ്യ സമയത്ത് സംസ്ഥാന പദവി നല്‍കുമെന്ന് അമിത് ഷാ

ലോക്‌സഭയില്‍ ജമ്മുകാശ്മീര്‍ പുനസംഘടനാ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

Read More »

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ശോഭ സുരേന്ദ്രന്‍

ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാന്‍ അഖിലേന്ത്യ അധ്യക്ഷനും മറ്റ് ചുമതലപ്പെട്ട ആളുകളും ഉണ്ടല്ലോ എന്നാണ് അവര്‍ പ്രതികരിച്ചത്.

Read More »

എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച തുടങ്ങിയിട്ടില്ല: ജോസ് കെ മാണി

യുഡിഎഫ് സ്ഥാനാര്‍ഥിയായി കാപ്പന്‍ പാലായില്‍ വരുന്നതിനെ ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തോട് ജോസ് കെ.മാണി പ്രതികരിച്ചില്ല

Read More »

കനത്ത മൂടല്‍മഞ്ഞ്: യമുന എക്സ്പ്രസ്‌വേയില്‍ വാഹനങ്ങളുടെ കൂട്ടയിടി

രാവിലെ വാഹനഗതാഗതം തടസ്സപ്പെട്ടെങ്കിലും വാഹനങ്ങള്‍ എടുത്തുനീക്കിയതോടെ എല്ലാം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞു

Read More »

എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പ്രതിഷേധിക്കാനുള്ളതല്ല സമരാവകാശം: സുപ്രീംകോടതി

ഷഹീന്‍ ബാഗില്‍ നടത്തിയ സമരം ചോദ്യം ചെയ്ത ഹര്‍ജിയിലാണ് സ്ഥിരം സമരത്തിനെതിരെ കോടതി നേരത്തെ വിധി പുറപ്പെടുവിച്ചത്.

Read More »

താനും തനിക്കൊപ്പമുള്ളവരും എല്‍ഡിഎഫ് വിടുന്നു; ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കും: മാണി സി കാപ്പന്‍

എല്‍ഡിഎഫ് നീതികേട് കാണിച്ചു. പാലായിലെ ജനങ്ങള്‍ തനിക്കൊപ്പമാണ്. കേന്ദ്രനേതൃത്വം തന്നെ കൈവിട്ടിട്ടില്ല.

Read More »

ഐശ്വര്യ കേരളയാത്രയ്ക്ക് സ്വീകരണം നല്‍കിയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി. പ്രഥമദൃഷ്ട്യ വീഴ്ച്ച ബോധ്യമായ സാഹചര്യത്തിലാണ് നടപടി.

Read More »

മാണി സി കാപ്പന് പാലാ സീറ്റ് നല്‍കും: രമേശ് ചെന്നിത്തല

പാലാ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എന്‍സിപി മുന്നണി വിടില്ല. മുന്നണി മാറ്റത്തിന് ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് സൂചന. പാലാ എംഎല്‍എ മാണി സി.കാപ്പന്‍ യുഡിഎഫിലേക്ക് പോയാലും മുന്നണി മാറേണ്ടന്നാണ് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ നിലപാട്.

Read More »

സംസ്ഥാനത്ത് 5,397 പേര്‍ക്ക് കോവിഡ്; 18 മരണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3954 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Read More »

ചെന്നിത്തലയുടെ ജാഥയെ സ്വീകരിക്കാന്‍ ചട്ടം ലംഘിച്ചു പോലീസുകാര്‍

ചെന്നിത്തലയുടെ പര്യടനം എറണാകുളത്ത് എത്തിയപ്പോള്‍ സര്‍വീസിലുള്ള പൊലീസുകാര്‍ ചട്ടവിരുദ്ധ സ്വീകരണം നല്‍കിയത്. ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഡിസിസി പ്രസിഡണ്ട് ടി ജെ വിനോദ് തുടങ്ങിയവര്‍ക്കൊപ്പം ഇവര്‍ ചിത്രവുമെടുത്തു.

Read More »

വാളയാര്‍ കേസ്: കേസ് സിബിഐ ഏറ്റെടുക്കുമോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ അവരുടെ കര്‍ത്തവ്യം പൂര്‍ത്തിയാക്കിയെന്നും കോടതി. സിബിഐ നിലപാട് അറിയാനായി കേസ് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.

Read More »

കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍: 1,398 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു

ട്വിറ്ററിന്റെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരുന്നു

Read More »