Category: Breaking News

വിനോദിനി ഐ ഫോണ്‍ വാങ്ങിയത് പണം നല്‍കി ; ബില്ലുകള്‍ തെളിവുണ്ടെന്ന് കോടിയേരി

തിരുവനന്തപുരം : ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഐ ഫോണ്‍ പണം നല്‍കി വാങ്ങിയതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും സ്വര്‍ണക്കടത്ത് വിവാദത്തിലൂടെ പാര്‍ട്ടിയെ ശിഥിലമാക്കാനുള്ള ശ്രമമാണ്

Read More »

പത്ത് സീറ്റുകളില്‍ രൂക്ഷമായ തര്‍ക്കം ; സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി

തിരുവനന്തപുരം : നേമം ഉള്‍പ്പെടെ പത്തുസീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാവാതെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു. നേമം, കൊല്ലം, കുണ്ടറ, തൃപ്പൂണിത്തുറ, നിലമ്പൂര്‍, കല്പറ്റ, ആറന്മുള, കാഞ്ഞിരപ്പള്ളി, പട്ടാമ്പി, തവനൂര്‍ മണ്ഡലങ്ങളിലാണ് ഇപ്പോഴും തര്‍ ക്കമുളളത്.

Read More »

സൗമിനി ജെയിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ ; കെ.ബാബുവിനെ മത്സരിപ്പിച്ചില്ലെങ്കില്‍ കൂട്ടരാജി ഭീഷണി

കൊച്ചി: തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയായി മുന്‍ കൊച്ചി മേയര്‍ സൗമിനി ജെയിനെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഡിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരു വിഭാഗം പരസ്യമായി രംഗത്ത്. മുന്‍ എംഎല്‍എയും മന്ത്രിയും എന്ന നിലയില്‍ കെ ബാബുവാണ് സ്വീകാര്യനെന്നും

Read More »

നരേന്ദ്രമോദിക്ക് വെല്ലുവിളി ; യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍

കൊല്‍ക്കത്ത:: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2018ല്‍ യശ്വന്ത് സിന്‍ഹ

Read More »

നേമത്ത് മല്‍സരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടില്ല ; അംഗീകരിച്ചിരിക്കുന്നത് പുതുപ്പള്ളി മണ്ഡലം : ഉമ്മന്‍ ചാണ്ടി

കോട്ടയം : സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.നേമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ദിവസങ്ങളായി സജീവമായി നില്‍ക്കുന്നുണ്ട്. നേമത്ത് പല പേരും വരുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറ

Read More »

വീൽ ചെയറിൽ പ്രചരണം നടത്തുമെന്ന് മമത

കൊൽക്കത്ത: രണ്ട്‌ മൂന്ന്‌ ദിവസത്തിനകംവീൽചെയറിൽ പ്രചാരണത്തിനിറങ്ങുമെന്ന് അപകടത്തിൽ പരിക്കേറ്റ ബം​ഗാള്‍  മുഖ്യമന്ത്രി മമത ബാനർജി. ബുധനാഴ്ച വൈകിട്ട്‌ ക്ഷേത്രദർശനം നടത്തുമ്പോഴാണ് അപകടമുണ്ടായത്‌.  എതിരാളികൾ  കരുതിക്കൂട്ടി  തള്ളിയിട്ടതാണെന്നും വൻ  ഗൂഢാലോചനയുണ്ടെന്നും ‌ മമത ആരോപിച്ചു. ഇതിന്റെ

Read More »

കേരളത്തിൽ ഇന്ന് 1780പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ

Read More »

ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു ; കരുത്ത് തെളിയിക്കാന്‍ ഏക വനിത സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ്

മലപ്പുറം : നിയമസഭയിലേക്ക് മത്സരിക്കാനായി പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ മുസ്‌ലീംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ 27 സീറ്റുകളിലാണ് മുസ്ലിംലീഗ് മത്സരിക്കുക. മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ എം.പി.അബ്ദുസ്സമദ്

Read More »

കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റ് ; ഒത്തുകളി ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 35 സീറ്റ് കിട്ടിയാല്‍ കേര ളത്തില്‍ ഭരിക്കുമെന്നാണ് ബിജെപി നേതാവ് പറയുന്നത്. ബാക്കി ഞങ്ങള്‍ ഉണ്ടാക്കിക്കൊള്ളുമെന്നാണ് ബിജെപി നേതാവ് പറയുന്നതിന്റെ അര്‍ത്ഥം.

Read More »

ഭൂപരിഷ്‌കരണ ചട്ട ലംഘനം ; പി.വി.അന്‍വറിനെതിരേ കേസെടുക്കാത്തതില്‍ കോടതി വിമര്‍ശനം

കൊച്ചി : ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ച കേസില്‍ പി.വി.അന്‍വര്‍ എംഎല്‍എക്കെതിരേ കേസെടുക്കാത്തതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസെടുക്കാത്തതില്‍ വിശദീകരണം വേണമെന്ന് കോടതി ആവശ്യപ്പെട്ടു. എം.എല്‍.എക്കെതിരേ കേസെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് നേരത്തെ ഉത്തരവിട്ടിരുന്നു. ഭൂപരിഷ്‌കരണ നിയമം

Read More »

ശ്രീധരന്‍ സംഘപരിവാര്‍ രാഷ്ട്രീയക്കാരന്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ബിജെപിക്കാരന്റെ മൂല്ല്യം ; രൂക്ഷവിമര്‍ശനമുയര്‍ത്തി വിജയരാഘവന്‍

പാലക്കാട് : മെട്രോമാന്‍ ഇ.ശ്രീധരനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ആക്ടിംങ് സെക്രട്ടറി എ.വിജയരാഘവന്‍. ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹ ത്തിന്റെ വാക്കുകള്‍ക്ക് ഒരു ബിജെപിക്കാരന്റെ മൂല്ല്യമേയുള്ളുവെന്നും സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറിയെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു. പാലക്കാട് നഗരത്തെ

Read More »

നേമം പിടിക്കാന്‍ ശശി തരൂര്‍ ; അനുകൂല നിലപാടില്‍ എഐസിസി, മുഖം തിരിച്ച് കെപിസിസി

തിരുവനന്തപുരം : തിരുവനന്തപുരം എംപി ശശി തരൂരിനെ നേമത്തു മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. സംസ്ഥാനത്ത് ബിജെപിയുടെ ഏക സീറ്റായ നേമം പിടിക്കാനാണ് കോണ്‍ഗ്രസ് തന്ത്രം. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എഐസിസി നടത്തിയ രഹസ്യസര്‍വെയില്‍

Read More »

നേമത്തേക്കില്ല ; പുതുപ്പള്ളിയിയില്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി, ഹൈക്കമാന്റ് തീരുമാനം നിര്‍ണായകം

ന്യുഡല്‍ഹി : താന്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പുതുപ്പള്ളിയിലല്ലാതെ ഒരു മണ്ഡലത്തിലും മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി.പതിനൊന്ന് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത് പുതുപ്പള്ളിയിലാണെന്നും ഇനി മത്സരിക്കുന്നെങ്കില്‍ പുതുപ്പള്ളിയില്‍ ആയിരിക്കുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. പുതുപ്പള്ളി വിട്ട് ഒരു മണ്ഡലത്തെക്കുറിച്ച്

Read More »

കസ്റ്റംസിനെതിരെ പരാതി ; അപമാനിക്കാന്‍ ശ്രമിച്ചെന്ന് വിനോദിനി ബാലകൃഷ്ണന്‍,ഐ ഫോണ്‍ തന്റെ പക്കലുണ്ടെന്ന് യൂണിടാക് ഉടമ

തിരുവനന്തപുരം : സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ കസ്റ്റംസിനെതിരെ പരാതി നല്‍കി. കസ്റ്റംസ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് വിനോദിനി ബാലകൃഷ്ണന്റെ പരാതി കത്ത്. കസ്റ്റംസ് തന്നെ

Read More »

സ്വര്‍ണക്കടത്ത് ; മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ ഡി നിര്‍ബന്ധിച്ചെന്ന് പ്രതി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍. ജില്ലാ ജഡ്ജിക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.മന്ത്രിമാര്‍ക്കും മറ്റൊരു പ്രമുഖ വ്യക്തിക്കും കേസില്‍

Read More »

സുഖം മാത്രം അറിയുന്ന വരാണ് പാർട്ടി യുടെ തലപ്പത്തു ള്ളവരെന്ന് എ വി ഗോപിനാഥ്.

പാലക്കാട്‌ :ഗ്രൂപ്പിസം കോൺഗ്രസ്സിന്റ ആണിവേരറക്കുമെന്ന് എ വി ഗോപിനാഥ്. സ്വന്തം പാർട്ടിയിൽ നിന്ന് ചവിട്ടുകൾ ഏൽക്കുമ്പോൾ എന്തു ചെയ്യും. കൂടെ നിക്കേണ്ടവർ സംരക്ഷണം നൽകേണ്ട ആളുകൾ തിരിഞ്ഞു നോക്കാതായിട്ട് 20 വർഷങ്ങൾ കഴിഞ്ഞു. ഇതു

Read More »

കൊറോണ വ്യാപനം ; നാഗ്പൂര്‍ നഗത്തില്‍ ലോക്ക്ഡൗണ്‍

നാഗ്പൂര്‍ : കൊറോണ വ്യാപനത്തെ തുടര്‍ന്ന് നാഗ്പൂര്‍ നഗത്തില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച നാഗ്പൂരില്‍ 1710 പുതിയ കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും എട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട്

Read More »

നൂലില്‍ കെട്ടിയിറക്കുന്ന സ്ഥാനാത്ഥിയെ വേണ്ട ; ചാലക്കുടി കോണ്‍ഗ്രസില്‍ പാളയത്തില്‍പട

തൃശ്ശൂര്‍ : ചാലക്കുടി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വന്നതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ചാലക്കുടിയില്‍ മത്സരിക്കാന്‍ ചാലക്കുടിക്കാരനായ സ്ഥാനാര്‍ത്ഥി മതിയെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തെരുവിലിറങ്ങിയത്. ഇവര്‍ക്കൊപ്പം മണ്ഡലം കമ്മറ്റി

Read More »

കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് പറഞ്ഞിട്ടില്ല ; പച്ചക്കളം പ്രചരിപ്പിക്കുന്നത് മാന്യതയല്ലെന്ന് ഇന്നസെന്റ്

കൊച്ചി: കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ സാമാന്യബുദ്ധിക്ക് എന്തെങ്കിലും തകരാറ് ഉണ്ടാകണമെന്ന് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്നസെന്റ് പറഞ്ഞുവെന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു.ഇത്തരം വ്യാജ പോസ്റ്റുകള്‍

Read More »

മെട്രോമാന്‍ ഇ.ശ്രീധരന്‍ പാലക്കാട് ബി.ജെ.പി. സ്ഥാനാര്‍ത്ഥി

തൃശൂര്‍ : മെട്രോമാന്‍ ഇ.ശ്രീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കാന്‍ തൃശൂരില്‍ ചേര്‍ന്ന ബി.ജെ.പി. സംസ്ഥാന സമിതിയോഗത്തില്‍ തീരുമാനം. ശ്രീധരന്‍ നാളെ മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ കേന്ദ്രത്തിനു കൈമാറി. പാലക്കാടിനൊപ്പം

Read More »

ശബരിമല യുവതീ പ്രവേശനം ; ഖേദം പ്രകടിപ്പിച്ച് മന്ത്രി കടകം പള്ളി, മന്ത്രിയുടേത് മുതലക്കണ്ണീരാണെന്ന് ബിജെപി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. അന്നത്തെ സംഭവവികാസങ്ങള്‍ ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു. തനി ക്ക് വല്ലാത്ത വിഷമമുണ്ടായെന്നും

Read More »

മത്സരം നേതൃത്വം അറിഞ്ഞുതന്നെ ; സിന്ധുമോളെ സിപിഎം പുറത്താക്കിയത് നാടകം

കൊച്ചി : സിപിഎം നേതൃത്വം അറിഞ്ഞുതന്നെയാണ് പിറവം മണ്ഡലത്തില്‍ മത്സരിക്കുന്നതെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയലെ കേരള കോ ണ്‍ഗ്രസ് (എം)സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ്. സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞുതന്നെയാണ് മത്സരിക്കുന്നതെന്നും കേരള കോണ്‍ ഗ്രസ്

Read More »

ഹൈക്കാമാന്‍ഡ് നിര്‍ദേശം തള്ളി നേതാക്കള്‍ ; മണ്ഡലം മാറി മത്സരിക്കാനില്ലന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും

തിരുവനന്തപുരം : എഐസിസി സര്‍വേ ഉയര്‍ത്തി ഹൈക്കാമാന്‍ഡ് അനാവശ്യ ഇടപെടല്‍ നടത്തുന്നു എന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാ ണ്ടിയും. കെ.സി. വേണുഗോപാലിന്റെ നോമിനികളെ സ്ഥാനാര്‍ഥികളാക്കാന്‍ ശ്രമമുണ്ടെന്നും ഇവര്‍ക്ക് പരാതിയുണ്ട്. സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍

Read More »

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ; തര്‍ക്കം രൂക്ഷം, കെ.ബാബുവിനെതിരേ സൗമിനി ജയ്ന്‍

ന്യുഡല്‍ഹി : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് ഡല്‍ഹിയില്‍ ചേരും. അതേസമയം, നേമം വട്ടിയൂര്‍ക്കാവ് അടക്കമുള്ള പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മത്സ രിക്കാന്‍ തയ്യാറാകണമെന്ന്

Read More »

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ സിപിഎം പുറത്താക്കി

കൊച്ചി : പിറവം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന സിന്ധുമോള്‍ ജേക്കബിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. പിറവത്ത്

Read More »

കേരള കോൺഗ്രസ്‌ എം 12സീറ്റുകളിൽ സ്ഥാനാർഥി കളെ പ്രഖ്യാപിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാല- ജോസ് കെ മാണി, ഇടുക്കി-  റോഷി അഗസ്റ്റിന്‍, തൊടുപുഴ- പ്രൊഫ കെ ഐ ആന്റണി, കടുത്തുരുത്തി- സ്റ്റീഫന്‍

Read More »

സി.പി.ഐ എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു 

പിണറായി വിജയൻ ധർമ്മടം മണ്‌ഡലത്തിൽനിന്ന്‌ ജനവിധി തേടും . കേന്ദ്ര കമ്മിറ്റിഅംഗവും ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ(മട്ടന്നൂർ) , കേന്ദ്ര കമ്മിറ്റിഅംഗങ്ങളായ എം വി ഗോവിന്ദൻ(തളിപറമ്പ്‌) , കെ രാധാകൃഷ്‌ണൻ (ചേലക്കര)എന്നിവരും സംസ്‌ഥാന സെക്രട്ടേറിയറ്റ്‌

Read More »

മമതാ ബാനർജിക്ക് നേരെ ആക്രമണം.

കൊൽക്കത്ത: ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദീഗ്രാമിൽ ഇന്ന് നോമിനേഷൻ നൽകി വലിയ റോഡ് ഷോ നടത്തിയ മമ്മതാ ബാനർജിയെ വൈകീട്ട് ആക്രമിച്ചു. വൈകീട്ട് നന്ദീഗ്രാമിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് കാറിൽ കയറാൻ എത്തിയ മുഖ്യമന്ത്രി

Read More »

ഗ്രൂപ്പ്കളി, അവഗണന ; പി.സി ചാക്കോ പാര്‍ട്ടി വിട്ടു

ന്യുഡല്‍ഹി : പാര്‍ട്ടിയിലെ ഗ്രൂപ്പ് കളിയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് പി.സി ചാക്കോ പാര്‍ട്ടി വിട്ടു. സംസ്ഥാന കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് കളിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചാണ് നേതൃത്വത്തെ ഞെട്ടിച്ച് അദ്ദേഹം പാര്‍ട്ടി വിട്ടത്. ഒരു

Read More »

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വിട്ടെന്ന പരാതിയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷ്ണർ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ്

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വിട്ടെന്ന പരാതിയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷ്ണർ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ് .ക്രിമിനൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കസ്റ്റംസ്

Read More »

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുളള സിപിഐ സ്ഥാനാർത്ഥി പട്ടിക തയ്യാറായി.

നെടുമങ്ങാട് നിന്ന് ജി ആർ അനിൽ, പുനലൂരിൽ നിന്ന് പി.എസ് സുപാൽ, ചാത്തന്നൂരിൽ നിന്ന് ജി.എസ് ജയലാൽ എന്നിവർ സ്ഥാനാർത്ഥികളാകും. വൈക്കത്ത് നിന്ന് സി.കെ ആശയും, പട്ടാമ്പിയിൽ നിന്ന് മുഹമ്മദ് മുഹ്സിനും, അടൂരിൽ നിന്നും

Read More »

ഇലക്ഷൻ ഡ്യൂട്ടി ലിസ്റ്റ് ലഭ്യമാക്കാത്ത ഓഫിസ് മേധാവികളെ അറസ്റ്റ് ചെയ്യും: കളക്ടർ

നിയമസഭാ തെരഞ്ഞെടുപ്പിനു ഡ്യൂട്ടി നിയമനത്തിനു ജീവനക്കാരുടെ പട്ടിക ലഭ്യമാക്കാത്ത ഓഫിസ് മേധാവികൾക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദേശിച്ചു. നിശ്ചിത തീയതിക്കുള്ളിൽ ബന്ധപ്പെട്ട വില്ലേജ് ഓഫിസിൽ ലഭ്യമാക്കാൻ നിർദേശിച്ചിരുന്ന

Read More »