
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു ; സന്ദീപ് നായരുടെ പരാതിയില്‍ ഇഡിക്കെതിരെ വീണ്ടും കേസ്
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന പരാതി പരിഗണിച്ചാണു കേസ്. ഇത് സംബന്ധിച്ച് സന്ദീപ് നായരുടെ അഭിഭാഷകന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സന്ദീപ് നായരുടെ പരാതിയില്‍




























