Category: Breaking News

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം, കോവിഡ് വ്യാപനം കൂടിയാല്‍ ലോക്ക്ഡൗണ്‍ വേണ്ടി വരും : മന്ത്രി

  ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുക്കണമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ പൂരം വേണ്ടന്ന് വയ്ക്കില്ലെന്നും മന്ത്രി കണ്ണൂര്‍ : സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നതായി ആരോഗ്യമന്ത്രി

Read More »

ഒ.ടി.ടി സിനിമകളുമായി സഹകരിക്കില്ലെന്ന് ഉറപ്പ് ; നടന്‍ ഫഹദിനെ വിലക്കുമെന്ന  വാര്‍ത്ത തള്ളി ഫിയോക്

ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ നടന്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമെന്ന് തിയറ്റര്‍ സംഘടനയായ ഫിയോക്. ഒടിടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന ഉറപ്പും ഫഹദ് നല്‍കിയതായി അറിയിക്കുകയും ചെയ്തു കൊച്ചി :

Read More »

രേഖകളും വസ്തുതകളും കൃത്യമായി പരിശോധിച്ചില്ല ; ലോകായുക്ത വിധിക്കെതിരെ മന്ത്രി കോടതിയിലേക്ക്

ബന്ധു നിയമനത്തില്‍ സ്വജനപക്ഷപാതം നടത്തിയെന്ന ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണ മെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ സ്വജനപക്ഷപാതം നടത്തിയെന്ന ലോകായുക്ത

Read More »

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ വ്യാപനം രൂക്ഷം ; സുപ്രീം കോടതിയിലും സങ്കീര്‍ണ സാഹചര്യം

സുപ്രീം കോടതിയിലെ അമ്പത് ശതമാനത്തോളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറെന്‍സിലൂടെ കേസുകള്‍ കേള്‍ക്കും. ന്യുഡെല്‍ഹി : സുപ്രീം കോടതിയിലെ അമ്പത് ശതമാനത്തോളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ വീടുകളില്‍

Read More »

അനധികൃത സ്വത്ത് സമ്പാദനം : കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസ്, വീട്ടില്‍ റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. കണ്ണൂരിലെ വീട്ടിലും റെയ്ഡെന്നും സൂചന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. പുലര്‍ച്ചെ മുതലാണ് റെയ്ഡ് തുടങ്ങിയത് കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിം ലീഗ്

Read More »

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം ; വിവാദ പ്രസംഗവുമായി പി.സി ജോര്‍ജ്

സ്വന്തം താല്പര്യ ങ്ങള്‍ക്ക് അനുസരിച്ച് ഇടത് – വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്ന് പി.സി ജോര്‍ജ് തൊടുപുഴ : തീവ്രവാദം തടയാന്‍ ഇന്ത്യയെ ഇന്ത്യയെ

Read More »

സിപിഎം പ്രവര്‍ത്തകന്‍ കരുമം തുളസി വധക്കേസ് ; ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി.

സിപിഎം പ്രവര്‍ത്തകന്‍ കരുമം തുളസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി. ബിജെപി നേമം മണ്ഡലം വൈസ് പ്രസിഡന്റ് മുരളീധരന്‍നായര്‍ (ലംബന്‍ മുരളി), സുരേഷ്, മോഹനന്‍, മധു, സദാശിവന്‍

Read More »

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: സംസ്ഥാനത്ത് 365 പേര്‍ അറസ്റ്റില്‍, മാസ്‌ക് ധരിക്കാത്ത 4550 പേര്‍ക്ക് പിഴ

തിരുവനന്തപുരം : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 747 പേര്‍ക്കെതിരെ കേസെടുത്തു. 365 പേര്‍ അറസ്റ്റിലായി. 19 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 4550 ആളുകളില്‍ നിന്ന് പിഴ ഈടാക്കി. ജില്ല തിരിച്ചുള്ള

Read More »

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം ; ഇന്ന് 6986 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75

11 പേരില്‍ ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തി ആകെ മരണം 4783 ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 2358 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 44,389 ആകെ രോഗമുക്തി നേടിയവര്‍ 11,17,700

Read More »

‘മനോരമ വളര്‍ത്തുന്നത് പൊളിറ്റിക്കല്‍ ക്രമിനലുകളെ’ ; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍

65 യോഗങ്ങളില്‍ പ്രസംഗിച്ച താന്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തില്ലെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധവും ഇത്തരം വാര്‍ത്ത കളിലൂടെ വളര്‍ത്തുന്നത് പൊളിറ്റിക്കല്‍ ക്രിമിനലുകളെയാണെന്ന് മനോരമ പത്രത്തിലെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍.പാര്‍ട്ടിക്കുള്ളില്‍ പൊട്ടിതെറി

Read More »

ചതുപ്പില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത് സാങ്കേതിക തകരാര്‍ മൂലം ; യൂസഫലിയും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴക്ക്

വ്യവസായി എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പനങ്ങാട് ചതുപ്പില്‍ അടിയന്തരമായി ഇടിച്ചിറക്കേണ്ടി വന്നത് സാങ്കേതിക തകരാര്‍ മൂലമെന്ന് പ്രാഥമിക നിഗമനം. യൂസഫലിക്കൊപ്പം ഭാര്യയും മൂന്ന് ജീവനക്കാരും രണ്ട് പൈലറ്റുമാരും അപകടത്തില്‍ തലനാരിഴക്കാണ്

Read More »

വീണയുടെ പോസ്റ്റര്‍ ആക്രിക്കടയില്‍ തള്ളിയ സംഭവം ; നേതാക്കളുടെ പങ്ക് അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി

വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ

Read More »

ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. കണ്ണൂര്‍ : ബാങ്ക് വനിത മാനേജര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന

Read More »

മന്ത്രിയുടെ ബന്ധുനിയമനം: യോഗ്യതയില്‍ ഇളവ് വരുത്തിയ ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടു

മന്ത്രി കെ ടി ജലീലിന്റെ ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമി ക്കാനായി യോഗ്യതയില്‍ ഇളവ് വരുത്താനുള്ള ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടതിന്റെ രേഖകള്‍ പുറത്ത് തിരുവനന്തപുരം: മന്ത്രി കെ

Read More »

മാംഗോ ജ്യൂസില്‍ സ്വര്‍ണക്കടത്ത് ; നെടുമ്പാശേരിയില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി

ഒരു കോടിയോളം രൂപ വിലവരുന്ന രണ്ടരക്കിലോയോളം സ്വര്‍ണം പിടികൂടി. മാംഗോ ജ്യൂസില്‍ ബോട്ടിലില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കൊച്ചി : ദ്രാവക രൂപത്തില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയോളം

Read More »

ആ മിടുക്കിക്കുട്ടിയെ അച്ഛന്‍ അപായപ്പെടുത്തിയതാണോ, ആണെങ്കില്‍ എന്തിന്…? ; കമ്മിഷണര്‍ക്ക് മുന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യവുമായി സനുമോഹന്റെ അയല്‍ക്കാര്‍

വൈഗയുടെ ദാരുണാന്ത്യത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ അച്ഛന്‍ സനുമോഹനും കുടുംബവും താമസിച്ചിരുന്ന കങ്ങരപ്പ ടിയിലെ ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റിലെത്തി കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്റെ പരിശോധന നടത്തി കൊച്ചി :

Read More »

കോവിഡ് രണ്ടാം വ്യാപനം ; സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ അവ്യക്തത

കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതില്‍ അവ്യക്തത തുടരുകയാണ്. തിരുവനന്തപുരം : കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കു ന്നില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡ് രണ്ടാം

Read More »

വ്യവസായി യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കി

യൂസഫലിയും ഭാര്യം ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലിയും ഭാര്യം സഞ്ചരിച്ച ഹെലികോപ്റ്റര്‍ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം ചതുപ്പുനിലത്തില്‍ ഇടിച്ചിറക്കി.യൂസഫലിയും ഭാര്യം ഹെലി കോപ്റ്ററില്‍

Read More »

സംസ്ഥാനത്ത് കോവിഡ് വൈറസിന് ജനിതക വ്യതിയാനം ; സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു

ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ വയനാട്, കോട്ടയം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എന്‍ 440കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതരം വൈറസാണിത്. ഇതുകൂടാതെ കൊറോണ വൈറസ്

Read More »

ലീവ് ഇന്‍ റിലേഷന്‍ഷിപ്പ് ; പുരുഷന്റെ പിന്തുണയില്ലാതെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ സാഹചര്യമൊരുക്കണം : കോടതി

സ്ത്രീക്ക് പുരുഷന്റെ പിന്തുണയില്ലാതെ താന്‍ ഒന്നുമല്ലെന്ന് തോന്നിയാല്‍ അത് ഈ വ്യവസ്ഥിതിയുടെ പരാജയമാണ്.ഈ സാഹചര്യത്തില്‍, ഇതുപോലുള്ള അവിവാഹിതരായ അമ്മമാരെ സഹായിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു കൊച്ചി : അവിവാഹിതരായ അമ്മമാരെ

Read More »

ചോദ്യം ചെയ്യലിനു പിന്നാലെ സ്പീക്കറുടെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന ; ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യും

  പി.ശ്രീരാമകൃഷ്ണന്‍ സരിത്തിന് ഡോളര്‍ കൈമാറിയെന്ന് പറയുന്ന ഫ്‌ളാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഈ ഫ്‌ളാറ്റില്‍ വച്ച് സ്പീക്കര്‍ പണം കൈമാറിയെന്നാണ് സരിത്തിന്റെ മൊഴി. ഈ ഫ്‌ളാറ്റില്‍ സ്പീക്കര്‍ താമസിക്കാറുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു.

Read More »

ലോകായുക്ത വിധി : മന്ത്രിയെ സംരക്ഷിക്കുന്ന സി.പി.എം അഴിമതിക്ക് അംഗീകാരം നല്‍കുന്നു- ചെന്നിത്തല

കെ.ടി.ജലീല്‍ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത വിധി തള്ളി, മന്ത്രിയെ സംരക്ഷിക്കാനുള്ള സി.പി.എം തീരുമാനം ജനാധിപത്യ വാഴ്ചയോടും പൊതു സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം: ബന്ധു നിയമനക്കേസില്‍ കെ.ടി.ജലീലിന് മന്ത്രിയായി

Read More »

മന്‍സൂര്‍ വധക്കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും ; നിലവില്‍ കേസന്വഷിക്കുന്ന ഡിവൈഎസ്പിയെ മാറ്റി

നിലവില്‍ ഈ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മാഈലിനെതിരെ വലിയതോതിലുള്ള ആക്ഷേപം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചിരുന്നു. സിപിഎം നേതാക്കളുമായി അടുപ്പമുള്ളയാളാണ് ഇസ്മാഈലെന്നും കേസ് അട്ടിമറിക്കാനാണ് ഇയാളെ തന്നെ കേസ് ഏല്‍പ്പിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.

Read More »

‘ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല ഞാന്‍’ ; കുപ്രചാരണങ്ങള്‍ക്കു മുന്നില്‍ തല കുനിക്കില്ലെന്ന് സ്പീക്കര്‍

താന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന പ്രചാരണം തള്ളി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്നും തന്റെ കുടുംബം തകര്‍ന്നെന്ന് വരെ പ്രചരിപ്പിക്കുക യാണെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു

Read More »

സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ തള്ളിയ സംഭവം ; കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പുറത്താക്കി

സംഭവത്തില്‍ കുറവന്‍കോണം മണ്ഡലം ട്രഷറര്‍ ബാലുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.ഡിസിസി പ്രസിഡണ്ട് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. രണ്ട് ജില്ലാ ഭാരവാഹികളോട് വിവരങ്ങള്‍ തേടി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഡിസിസി നിര്‍ദേശം തിരുവനന്തപുരം:

Read More »

ബന്ധു നിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരന്‍ ; നിയമ വിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി

ബന്ധുനിയമനത്തില്‍ കെ ടി ജലീല്‍ കുറ്റക്കാരനാണെന്നും മന്ത്രിയായി തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത. ന്യൂനപക്ഷവികസന കോര്‍പ്പ റേഷന്‍ ജനറല്‍ മാനേജറായി ജലീലിന്റെ ബന്ധു കെ ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ലോകായുക്ത ഉത്തരവ് തിരുവനന്തപുരം:

Read More »

മന്‍സൂര്‍ വധക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍ ; മരിച്ചത് മന്‍സൂറിന്റെ അയല്‍വാസി രതീഷ് കൂലോത്ത്

മന്‍സൂര്‍ വധക്കേസില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതിനു പിന്നാലെയാണു രണ്ടാം പ്രതി രതീഷ് കൂലോത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്ത് തൂങ്ങിമരിച്ച നിലയില്‍.

Read More »

മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗം ; ജന്മനാടുകളിലേക്ക് പോകാന്‍ തൊഴിലാളികളുടെ പരക്കം പാച്ചില്‍

  കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഖോരക്പൂരിലേക്കുള്ള ട്രെയിനില്‍ അസാധാരണ തിരക്കായിരുന്നു. കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ട്രെയിനുകളില്‍ ഇടം നേടാനുള്ള പരക്കം പാച്ചിലിലാണ് ഇതരസംസ്ഥാനത്തൊഴിലാളികളും കുടുംബങ്ങളുമെന്നാണ് മുംബൈ : മഹാരാഷ്ട്രയില്‍

Read More »

തപാല്‍ വോട്ടിലും ഇരട്ടിപ്പ് , തെളിവുകള്‍ പുറത്ത് ; അന്വേഷിക്കണമെന്ന് ചെന്നിത്തല

തെരഞ്ഞെുപ്പ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ഇരട്ട വോട്ടിന് അവസരം നല്‍കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. പ്രത്യേക കേന്ദ്രങ്ങിളില്‍ വോട്ട് ചെയ്തവര്‍ക്കും തപാല്‍ ബാലറ്റ് ലഭിക്കുന്നു. ഇത് മനപൂര്‍വമാണോ എന്ന് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരം

Read More »

തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനം ഉണ്ടാക്കി ; ഇനി പ്രതിരോധം കര്‍ശനമായി പാലിക്കേണ്ട സാഹചര്യം : മന്ത്രി കെ കെ ശൈലജ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു. ഏപ്രില്‍ മാസം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും മന്ത്രി  കോഴിക്കോട്:

Read More »

ബാങ്കിനുള്ളില്‍ വനിത മാനേജര്‍ തൂങ്ങി മരിച്ച നിലയില്‍

കനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജര്‍ തൃശൂര്‍ സ്വദേശി സ്വപ്നയാണ് ബാങ്കിനകത്ത് ക്യാബിനില്‍ തൂങ്ങിമരിച്ചത്. കണ്ണൂര്‍ : ബാങ്കിനുള്ളില്‍ വനിത മാനേജര്‍ തൂങ്ങി മരിച്ച നിലയില്‍. കനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജര്‍ തൃശൂര്‍

Read More »

വൈഗയുടെ മരണവും അച്ഛന്റെ തിരോധാനവും ; ഒടുവില്‍ സനുമോഹന്‍ പൊലിസ് കസ്റ്റഡിയില്‍

തമിഴ്‌നാട്ടില്‍ ഇയാളുടെ മറ്റൊരു ഭാര്യയും ഒരു കുട്ടിയുമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സനുമോഹന്‍ കസ്റ്റഡിയിലായെന്നാണ് റിപ്പോര്‍ട്ട് കൊച്ചി : മുട്ടാര്‍ പുഴയില്‍ 13കാരി വൈഗയെ മരിച്ച നിലയില്‍ കണ്ടതിന് പിന്നാലെ അപ്രത്യക്ഷനായ

Read More »