Category: Breaking News

തലസ്ഥാനത്ത് വീക്കെന്‍ഡ് കര്‍ഫ്യൂ ; കോവിഡ് പ്രതിരോധം നടപടികള്‍ കടുപ്പിച്ച് ഡെല്‍ഹി സര്‍ക്കാര്‍

വെള്ളിയാഴ്ച രാത്രി പത്തുമുതല്‍ തിങ്കളാഴ്ച ആറ് വരെയാണ് തലസ്ഥാനത്ത് വീക്കെന്‍ഡ് കര്‍ഫ്യൂ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ചതോടെ ന്യൂഡ ല്‍ഹിയില്‍ വീക്കെന്റഡ് കര്‍ഫ്യൂ.

Read More »

വ്യാപക പരിശോധന, കര്‍ശന നിയന്തണം, രണ്ടര ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന ; ‘യുദ്ധസമാന’ നടപടികളുമായി സര്‍ക്കാര്‍

ഏപ്രില്‍ 16, 17 തിയ്യതികളില്‍ രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം

Read More »

കോവിഡ് തരംഗത്തില്‍ വിറങ്ങലിച്ച് കേരളം, വാക്സീന്‍ എടുക്കാത്തവര്‍ക്ക് മാളുകളില്‍ പ്രവേശനമില്ല ; നിയന്ത്രങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍

കോവിഡ് രണ്ടാം തരംഗം തീവ്രഗതിയിലെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഗണ്യമായി ചുരുക്കും. പരമാവധി 50 മുതല്‍ 100 പേര്‍ വരെ മാത്രമേ പൊതു പരിപാടികളില്‍

Read More »

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പൊലീസ് ഗൂഢാലോചന ; സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി ന്യുഡെല്‍ഹി : ഐഎസ്ആര്‍ഒ ഗൂഢാലോചനക്കേസ് സിബിഐ അന്വേഷിക്കും. ഇതുമായി ബന്ധ പ്പെട്ട ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്ന്

Read More »

കോവിഡ് മാനദണ്ഡം ലംഘിച്ച് അഴിഞ്ഞാടി, ഡിജെ പാര്‍ട്ടിയില്‍ ലഹരി ഉപയോഗം ; സംഘാടകര്‍ക്കെതിരെ പൊലിസ് കേസ്

ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്ന് പൊലിസ് പരിശോധന തുടങ്ങി. ഇസ്രയേലില്‍ നിന്നുള്ള ഡിസ്‌കോ ജോക്കിയെ ചോദ്യം ചെയ്യാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്. ഇയാളുടെ പരിപാടിയില്‍ വലിയ രീതിയിലുള്ള ലഹരിക്കച്ചവടം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊച്ചി :

Read More »

റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെ ഉറവിടവും രേഖകളും ഹാജരാക്കിയില്ല; കെഎം ഷാജിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലെയും വീടുകളില്‍ നിന്ന് കണ്ടെടുത്ത അരക്കോടി അടക്കം രൂപയുടെ കണക്കും സ്വര്‍ണത്തിന്റെ ഉറവിടവും വിജിലന്‍സിന് മുമ്പാകെ കെ എം ഷാജിക്ക് കാണിക്കേണ്ടി വരും കോഴിക്കോട് : കെ.എം.ഷാജി എംഎല്‍എയുടെ

Read More »

കോവിഡ് വാക്‌സിന്‍ സ്റ്റോക്കില്ല ; മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ പലയിടത്തും മുടങ്ങി

തിരുവനന്തപുരത്തും എറണാകുളത്തും ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നു. രണ്ട് ലക്ഷം ഡോസ് കൊവാക്‌സിന്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നു. എന്നാലും തുടര്‍ലഭ്യത സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് മാസ് വാക്‌സീനേഷന്‍

Read More »

അഭിമന്യു വധത്തിന് പിന്നില്‍ ആര്‍എസ്എസ് ; രണ്ട് പേര്‍ കസ്റ്റഡില്‍, വള്ളികുന്നത്ത് സിപിഎം ഹര്‍ത്താല്‍

പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ് ദത്തിന്റെ പിതാവിനെയും സഹോദരനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ : കായംകുളം വള്ളികുന്നത് 15കാരന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ് ദത്തിന്റെ പിതാവിനെയും

Read More »

കോവിഡ് വ്യാപനം അതിരൂക്ഷം ; മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ, രാജസ്ഥാനില്‍ രാത്രി കര്‍ഫ്യൂ

കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ രാത്രി നിരോധനാജ്ഞ പ്രാബല്യത്തില്‍. രാജസ്ഥാനില്‍ രാത്രി കര്‍ഫ്യൂയും പ്രഖ്യാപിച്ചു. മുംബൈ : കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ രാത്രി നിരോധനാജ്ഞ പ്രാബല്യത്തില്‍. രാജസ്ഥാനില്‍ രാത്രി കര്‍ഫ്യൂയും പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍

Read More »

വൈഗയുടെ മരണം,സനു മോഹന്റെ തിരോധാനം ; സിപിഎം നേതാവ് വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവുമായി സാമ്യം

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു വ്യവസായിയെ തട്ടിക്കൊണ്ടു പോയ സിപിഎം നേതാവ് ഉള്‍പ്പെട്ട വിവാദ കേസുമായി സനു മോഹന്റെ തിരോധാനത്തിനും സാമ്യമുണ്ടെന്ന് പൊലിസ് കൊച്ചി : മുട്ടാര്‍ പുഴയില്‍ മരിച്ച പതിമൂന്നുകാരി വൈഗയുടെ (13) പിതാവ്

Read More »

കേരളത്തില്‍ രോഗവ്യാപനം രൂക്ഷം ; ഇന്ന് 8778 പേര്‍ക്ക് കൂടി കോവിഡ്, 22 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 13.45

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4836 ആയി തിരുവനന്തപുരം

Read More »

‘സിപിഎമ്മിനെ കൊണ്ട് കൊലക്കത്തി താഴെ വെപ്പിക്കും, ഞങ്ങള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്’; കെ സുധാകരന്‍

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ ആത്മഹത്യക്ക് കാരണം ലീഗാണെന്ന് കഴിഞ്ഞ ദിവസം എംവി ജയരാജന്‍ നടത്തിയ ആരോപണങ്ങാണ് കെ സുധാകരനെ ചൊടിപ്പിച്ചത് കണ്ണൂര്‍ : പാനൂര്‍ മന്‍സൂര്‍ വധക്കേസ് വഴിതിരിച്ചുവിടാനാണ് സിപിഎം ജില്ലാ

Read More »

രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ല, പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രം : നിര്‍മ്മല സീതാരാമന്‍

സമ്പദ്വ്യവസ്ഥയെ പൂര്‍ണമായും ‘അറസ്റ്റ്’ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. രോഗികളെ വീടുകളില്‍ ക്വാറന്റീനിലാക്കുന്നതു പോലുള്ള രീതികള്‍ തുടരും. ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും

Read More »

കോവിഡ് രണ്ടാം തരംഗം രൂക്ഷം ; സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, പ്ലസ്ടു പരീക്ഷ മാറ്റിവച്ചു

പ്രധാന മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. പ്ലസ്ടു പരീക്ഷയുടെ കാര്യത്തില്‍ എന്തുവേണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ മെയ്-ജൂണ്‍ മാസങ്ങളില്‍ നിശ്ചയിച്ചിരുന്ന പത്താം ക്ലാസ് സിബിഎസ്ഇ

Read More »

സനുമോഹന്റെ തിരോധാനക്കേസില്‍ അന്വേഷണം വഴിമുട്ടി, തമിഴ്നാട്ടിലെ തിരച്ചില്‍ അവസാനിപ്പിക്കുന്നു, കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും

സനുമോഹന്റെ തിരോധാനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ് കൊച്ചി: മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച പതിമൂന്ന്കാരി വൈഗയുടെ അച്ഛന്‍ സനുമോഹന്റെ തിരോ ധാനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നടത്തിയ

Read More »

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് നെഗറ്റീവ് ; ഇന്ന് ആശുപത്രി വിടും

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയുള്ള മുഖ്യമന്ത്രി ഇന്ന് ഉച്ചയ്ക്ക് ശേഷം ആശുപത്രി വിടും. കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ വിമുക്തനായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയുള്ള മുഖ്യമന്ത്രി ഇന്ന് ഉച്ചയ്ക്ക്

Read More »

എ എന്‍ ഷംസീറിന്റെ ഭാര്യയ്ക്ക് പിന്‍വാതില്‍ നിയമനം ; കണ്ണൂര്‍ സര്‍വകലാശാല നിയമന നീക്കം തടയണമെന്ന് പരാതി

സര്‍വകലാശാലയില്‍ യു.ജി.സിയുടെ എച്ച്.ആര്‍.ഡി സെന്ററില്‍ പുതുതായി സൃഷ്ടിച്ച അസി. പ്രഫസര്‍ തസ്തികയിലേക്കുള്ള നിയമന നീക്കം തടയണ മെന്നും ഇന്റര്‍വ്യൂ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി

Read More »

കോഴിക്കോട് വന്‍മയക്കുമരുന്ന് വേട്ട; മൂന്ന് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍

മൂന്ന് കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലാണ് ഇയാളില്‍ നിന്ന് എക്സൈസ് വിഭാഗം പിടിച്ചെടുത്തത്. രാമനാട്ടുകര ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത് കോഴിക്കോട് : വന്‍ മയക്ക് മുരുന്ന് ശേഖരവുമായി കോഴിക്കോട്

Read More »

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ; രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാം. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് നല്‍കി. ബസുകളില്‍ നിന്ന് യാത്ര ചെയ്യാനാവില്ല. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ്

Read More »

ഹൈക്കോടതി വിധിക്ക് കാത്തുനിന്നില്ല ; മന്ത്രി കെടി ജലീല്‍ രാജിവച്ചു

  ബന്ധുനിയമത്തില്‍ കെ.ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് മന്ത്രിയുടെ രാജി തിരുവനന്തപുരം : ബന്ധുനിയമനക്കേസില്‍ ലോകായുക്തയില്‍ നിന്നുണ്ടായ പ്രതികൂല വിധിയെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ

Read More »

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് വന്‍ ദുരന്തം ; മൂന്ന് തൊഴിലാളികള്‍ മരിച്ചു, ഒമ്പത് പേരെ കാണാതായി

ബേപ്പൂരില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടിലാണ് കപ്പലിടിച്ച് വന്‍ ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ഒമ്പത് പേരെ കാണാതായി കോഴിക്കോട് : മത്സ്യ ബന്ധന ബോട്ടില്‍

Read More »

കിഴക്കമ്പലത്ത് ട്വന്റി-20 ഫണ്ട് ദുര്‍വിനിയോഗം, സ്വകാര്യ ആവശ്യത്തിനായി ലക്ഷങ്ങള്‍ വകമാറ്റി: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഫണ്ട് വിനിയോഗം വിജിലന്‍സ് അന്വേഷിക്കണമെന്നും ഇന്റലിജന്‍സ് മേധാവി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തു.   തിരുവനന്തപുരം: ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ ലക്ഷങ്ങളുടെ ഫണ്ട് സ്വകാര്യ ആവശ്യത്തിനായി ദുര്‍വിനിയോഗം

Read More »

വൈഗയുടെ മരണം ; സനു മോഹന്റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം

പെണ്‍കുട്ടി മരിച്ചിട്ട് 22 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ കുട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കാനോ കൂടെയുണ്ടായിരുന്ന പിതാവ് സനു മോഹനെ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍

Read More »

കെഎം ഷാജിയുടെ വീട്ടില്‍ റെയ്ഡ് ; വിദേശ കറന്‍സിയും ഭൂമിയിടപാട് രേഖകളും വിജിലന്‍സ് കണ്ടെത്തി

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വിദേശ കറന്‍സി ശേഖരവും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകളും കണ്ടെത്തി. വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്‌പോ

Read More »

മന്‍സൂര്‍ വധം ; കൊലക്ക് മുമ്പ് പ്രതികള്‍ ഒത്തുകൂടി, സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നു

മന്‍സൂറിനെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊല നടന്നതിന് 100 മീറ്റര്‍ അകലെ മുക്കില്‍ പീടികയിലാണ് പ്രതികള്‍ ഒരുമിച്ച് കൂടിയത്. ഇത് കൃത്യത്തിന് മുമ്പുള്ള ഗൂഡാലോചനയാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

Read More »

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതീവ ഗുരുതരം ; 24 മണിക്കൂറിനിടെ 1,61,736 രോഗികളും 879 മരണവും

24 മണിക്കൂറിനിടെ 1,61,736 കോവിഡ് രോഗികളും 879 പേരുടെ മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1,36,89,453 ആയി ഉയര്‍ന്നു. 1,71,058 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.  

Read More »

കോവിഡ് വ്യാപനം വീണ്ടും കൂടുന്നു, ഐസിയു- വെന്റിലേറ്ററുകള്‍ മതിയാകുമോ ? ; ലോക് ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ വന്നേക്കും

സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും കൂടിയതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ ഐസിയു കിടക്കകളും വെന്റിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്   തിരുവനന്തപുരം:

Read More »

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ; 29ന് വിധി

2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം പിക്ക് മേല്‍ കുറ്റം ചുമത്തണമെന്ന

Read More »

കെഎം ഷാജിയുടെ വീട്ടില്‍ റെയ്ഡ്; 50 ലക്ഷം രൂപ കണ്ടെത്തി, അറസ്റ്റ് ചെയ്യാന്‍ സാധ്യത

ഷാജിയുടെ സമ്പത്തില്‍ വലിയ വര്‍ധന ഉണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടുകിട്ടിയ പണത്തിന് മതിയായ തെളിവുകളില്ലെങ്കില്‍ ഷാജിക്ക് കുരുക്ക് മുറുകും കണ്ണൂര്‍: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ

Read More »

കോവിഡ് ഭീഷണിയില്‍ സംസ്ഥാനം ; പൊതുപരിപാടികള്‍ക്ക് കടുത്ത നിയന്ത്രണം,ഹോട്ടലുകളും കടകളും രാത്രി 9ന് അടയ്ക്കണം

ഹോട്ടലുകളും കടകളും രാത്രി ഒന്‍പതിന് അടയ്ക്കും. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 പേരെ മാത്രമെ അനുവദിക്കൂ. അടച്ചിട്ട മുറികളില്‍ നടക്കുന്ന പരിപാടികളില്‍ 100 പേര്‍ക്ക് മാത്രം പ്രവേശനം പൊതുപരിപാടിക്ക് സദ്യ പാടില്ല, പാക്കറ്റ്

Read More »

മന്ത്രി ജലീലിനെ പുറത്താക്കണം, മുഖ്യമന്ത്രി തീരുമാനം എടുക്കണം ; ലോകായുക്ത ഉത്തരവ് കൈമാറി

കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ജലീലിനെ പുറത്താക്കണമെന്ന ഉത്തരവാണ് രജിസ്ട്രാര്‍ കൈമാറിയത്. തിരുവനന്തപുരം: ബന്ധുനിയമ കേസില്‍ മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കണമെന്ന ലോകാ യുക്ത ഉത്തരവ്

Read More »

മെയ് രണ്ടിനകം രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണം, നിയമസഭയുടെ കാലാവധിക്ക് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം : ഹൈക്കോടതി

നിലവിലുള്ള നിയമസഭാംഗങ്ങള്‍ക്കാണ് വോട്ടവകാശമെന്നും അവരാണ് മൂന്ന് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതെന്നുമാണ് ഹൈക്കോടതി വിധിച്ചത് കൊച്ചി : സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. സി.പി.എമ്മും നിയമസഭ സെക്രട്ടറിയും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ചു കൊണ്ടാണ്

Read More »