Category: Breaking News

കോവിഡ് മൂന്നാംതരംഗ ഭീഷണി ; കുട്ടികളുടെ ഡിജിറ്റല്‍ പഠനം തുടരേണ്ടിവരും, സൗജന്യ ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കും

കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ കണ്ടെത്തുന്നതിന് എല്ലാ ധനസ്രോതസ്സുകളും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു തിരുവനന്തപുരം : കോവിഡ് തുടരുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ പഠനം തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ മേഖലയില്‍

Read More »

ഒരു കോടി ഡോസ് വാക്സിന്‍ നല്‍കാനാകില്ലെന്ന് കമ്പനികള്‍ ; ഓര്‍ഡര്‍ റദ്ദാക്കിയെന്ന് കേരള സര്‍ക്കാര്‍

ഇത്രയധികം വാക്സിന്‍ നല്‍കാനാകില്ലെന്നു കമ്പനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ തിരുവനന്തപുരം: വാക്സിന്‍ കമ്പനികളില്‍ നിന്നും ഒരു കോടി ഡോസ് കോവിഡ് വാക്സിന്‍ വാങ്ങാനു ള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍. ഇത്രയധികം വാക്സിന്‍

Read More »

തട്ടിക്കൊണ്ടു പോകല്‍,തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തല്‍ ; സുരേന്ദ്രനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം

പണം നല്‍കി സ്ഥാനാര്‍ത്ഥിത്വം പിന്‍ വലിപ്പിച്ചെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ക്രൈബ്രാഞ്ച് അന്വേഷ ണം. സുരേന്ദ്രനെതിരെ തട്ടിക്കൊണ്ടു പോകല്‍, തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കാസര്‍കോട്: സ്ഥാനാര്‍ത്ഥിയെ

Read More »

രാജ്യത്ത് കോവിഡ് രോഗികള്‍ ലക്ഷത്തിന് താഴെ ; ഇന്നലെ 86,000 രോഗികള്‍ ; ചികിത്സയിലുള്ളവര്‍ 13 ലക്ഷം

രണ്ട് മാസത്തിന് ശേഷം രാജ്യത്തെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിന് താഴെ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രിലായത്തിന്റെ കണക്കുകള്‍ ന്യൂഡല്‍ഹി : രണ്ട് മാസത്തിന് ശേഷം രാജ്യത്തെ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിന് താഴെ എ

Read More »

സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം ; സരിത്ത്, സ്വപ്ന സുരേഷ് ഉള്‍പ്പടെ ഇരുപത് പ്രതികള്‍, സന്ദീപ് നായര്‍ മാപ്പുസാക്ഷി

ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി സ്വപ്ന സുരേഷ് ഉള്‍പ്പടെ ഇരുപത് പ്രതികള്‍ക്കെതിരെയാണ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത് കൊച്ചി : നയതന്ത്ര

Read More »

മുംബൈ-കൊല്‍ക്കത്ത വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; എട്ടുപേര്‍ക്ക് പരിക്ക്, മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട വിസ്താര വിമാനമാണ് ആകാശച്ചു ഴിയി ല്‍പ്പെട്ടത്. അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ: വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് എട്ടു പേര്‍ക്ക്

Read More »

മഹാരാഷ്ട്രയില്‍ സാനിറ്റൈസര്‍ നിര്‍മാണ യൂണിറ്റില്‍ വന്‍ അഗ്‌നിബാധ ; 12 തൊഴിലാളികള്‍ വെന്തു മരിച്ചു

പൂനെയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഘോട്ടാവഡെ ഫാറ്റയിലുള്ള എസ് വി എസ് അക്വാ ടെക്‌നോളജി എന്ന സാനിറ്റൈസര്‍ നിര്‍മാണ കമ്പനിയിലാണ് തീപിടുത്തമുണ്ടാ യത്. പൂനെ : മഹാരാഷ്ട്രയിലെ പൂനെയില്‍ സാനിറ്റൈസര്‍ നിര്‍മാണ സ്ഥാപനത്തില്‍

Read More »

എല്ലാവര്‍ക്കും സൗജന്യവാക്സിന്‍ ; ജൂണ്‍ 21 മുതല്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി

വാക്‌സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്രത്തിനാണെന്നും വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയതായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു ന്യൂഡല്‍ഹി : ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേ

Read More »

സംസ്ഥാത്ത് ലോക്ഡൗണ്‍ വീണ്ടും നീട്ടി ; ജൂണ്‍ 16 വരെ നിയന്ത്രണങ്ങള്‍ തുടരും

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ നീട്ടി. ഈ മാസം 16 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടി യത് തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ നീട്ടി. ഈ മാസം

Read More »

കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ ; ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍

സുധാകരന്‍ പ്രസിഡന്റാവുന്നതോടെ ഗ്രൂപ്പിന് അതീതമായി യുവ തലമുറയുടെ ആവേശവും പിന്‍തുണയും ഉണ്ടാവുമെന്ന വിലയിരു ത്തലിന്റെ അടിസ്ഥാനത്തിലാണ് സുധാകരനെ നിയമിക്കാന്‍ ആലോചിക്കുന്നത് കോഴിക്കോട് : കെ പി സി സി പ്രസിഡന്റായി കെ സുധാകരനെ പ്രഖ്യാപിച്ചേക്കും.

Read More »

പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കി; കെ സുരേന്ദ്രനെതിരെ കേസ് എടുക്കാന്‍ അനുമതി

കെ.സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കള്‍ക്കു മെതിരെ കേസെടുക്കാനാണ് കാസര്‍ക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയത് കാസര്‍കോട് : നിയമഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരക്ക് മത്സരരംഗത്ത് നിന്ന് പിന്‍മാറാന്‍ പണം

Read More »

ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ സഭാ നടപടികളില്‍ പങ്കെടുത്തു ; എ രാജ എംഎല്‍എയ്ക്ക് 2,500 രൂപ പിഴ

രണ്ടാമത് സത്യപ്രതിജ്ഞ ചെയ്ത ജൂണ്‍ രണ്ടുവരെ സഭാ നടപടികളില്‍ പങ്കെടുത്തതും സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതതും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ക്രമ പ്രശ്നമുന്നയിച്ചിരുന്നു തിരുവനന്തപുരം: ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ അഞ്ചുദിവസം

Read More »

കോവിഡ് മൂന്നാം തരംഗം അതിതീവ്ര വ്യാപനത്തിന് സാധ്യത ; സംസ്ഥാനത്ത് എല്ലാവര്‍ക്കും യുദ്ധകാലടിസ്ഥാനത്തില്‍ വാക്‌സിന്‍

വാക്‌സിന്‍ എടുക്കാത്തവര്‍ക്കാകും ഈ ഘട്ടത്തില്‍ രോഗം കൂടുതല്‍ ഗുരുതരമാവുക. അതു കൊ ണ്ട്   തന്നെ പരമാവധി വേഗത്തില്‍ എല്ലാവരും വാക്‌സിനേഷന്‍ എത്തിക്കാ നാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം

Read More »

ചോദ്യത്തിലൂടെ ആക്ഷേപിച്ചെന്ന് പരാതി; നിയമസഭയില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: നിയമസഭ ചോദ്യോത്തര വേളയില്‍ ഭരണപക്ഷം പ്രതിപക്ഷത്തെ ആ ക്ഷേപിച്ചെന്നു പരാതി. ഭരണപക്ഷം ചോദ്യത്തിലൂടെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുര്‍ബലപ്പെടുത്തുന്നുവെന്ന പരാമര്‍ശം ചോദ്യത്തില്‍ വന്നതാണു

Read More »

കുഴല്‍പ്പണ കേസിലെ കുറ്റവാളികള്‍ രക്ഷപ്പെടില്ല ; 1.12 കോടിയും സ്വര്‍ണവും പിടികൂടി, 96 സാക്ഷികളുടെ മൊഴിയെടുത്തു – മുഖ്യമന്ത്രി

കൊടകരയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച കള്ളപ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷ ണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം : കൊടകരയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച കള്ളപ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ച

Read More »

രാജ്യത്ത് കോവിഡ് മരണം കുറയുന്നു ; രോഗബാധിതര്‍ ഒരു ലക്ഷം, മരണം 2427, ചികിത്സയിലുള്ളവര്‍ 14 ലക്ഷം

24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസകരമാ ണ്. ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കു

Read More »

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുമോ? ; തീരുമാനം ഇന്ന് ഉണ്ടാകും

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകനയോഗമാ യിരിക്കും ലോക്ക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. ജൂണ്‍ 9 ബുധന്‍ വരെയാണ് നിലവില്‍ നിയന്ത്രണങ്ങള്‍. തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടരണോയെന്ന

Read More »

‘കോവിഡ് വാക്സിന്‍ വേണമെങ്കില്‍ നിങ്ങള്‍ സ്വയം നിര്‍മിക്കുക ; മോദി ബ്ലൂ ടിക്കിനായുള്ള പോരാട്ടത്തില്‍’: രാഹുല്‍ ഗാന്ധി

രാജ്യം പോരാടുന്നത് കോവിഡിനെതിരെയല്ല, ട്വിറ്ററിന്റെ വെറുമൊരു ബ്ലൂ ടിക്കിനു വേണ്ടിയെന്ന് കേന്ദ്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ന്യൂഡല്‍ഹി: രാജ്യം പോരാടുന്നത് കോവിഡിനെതിരെയല്ല, ട്വിറ്ററിന്റെ വെറുമൊരു ബ്ലൂ ടിക്കിനു വേണ്ടിയെന്ന് കേന്ദ്രത്തെ പരിഹസിച്ച്

Read More »

കുഴല്‍പ്പണ കേസ് പാര്‍ട്ടി പ്രതിച്ഛായ തകര്‍ത്തു, ഫണ്ടില്‍ തിരിമറി നടന്നു ; സുരേന്ദ്രനെതിരെ കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

തെരഞ്ഞെടുപ്പിനായി അനുവദിച്ച ഫണ്ടില്‍ തിരിമറി നടന്നു. പല മണ്ഡലങ്ങളിലും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിക്കാന്‍ ഫണ്ട് ലഭിച്ചില്ല. സംഘടനാ സെക്രട്ടറി ഗണേശ്, കെ സുരേന്ദ്രന്‍, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ എന്നിവരാണ് എല്ലാം തീരുമാനിച്ചതെന്നും വിമര്‍ശനമുയര്‍ന്നു.

Read More »

‘ ആളും പരിവാരവുമായി ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ; മഞ്ചേശ്വരം പിടിക്കാന്‍ കെ സുരേന്ദ്രന്‍ ഒഴുക്കിയത് കോടികളുടെ കള്ളപ്പണം’

നോട്ട് നിരോധനത്തിലൂടെയും റഫേല്‍ ഇടപാടിലൂടെയും പെട്രോള്‍ വിലവര്‍ദ്ധി പ്പിക്കു ന്നതിലൂ ടെയും ബിജെപി അക്കൗ ണ്ടുകളിലെത്തിയ അഴിമതിപ്പണത്തിന്റെ വലിയ ഒരു വിഹിതമാണ് മഞ്ചേശ്വരം ലക്ഷ്യമാക്കി ഒഴുകി എത്തിയതെന്ന് എ.കെ.എം അഷ്റഫ് എം.എല്‍.എ കാസര്‍കോട് :

Read More »

‘ബിജെപിയെ വളഞ്ഞിട്ടാക്രമിക്കുന്നു, പ്രതികളെ സംരക്ഷിക്കുന്നത് ഇടത് നേതാക്കള്‍’ ; കെ സുരേന്ദ്രന് പൂര്‍ണ്ണ പിന്തുണയുമായി ബിജെപി

കൊടകര കേസില്‍ പ്രതികളെ സംരക്ഷിക്കുന്നത് ഇടത് നേതാക്കളാണ്. ഇതില്‍ എംഎല്‍ എ അട ക്കമുള്ളവരുമുണ്ട്. ഇക്കാര്യം എന്തുകൊണ്ടാണ് അന്വേഷണം സംഘം പരിശോധി ക്കാത്തത്. ഏതു വിധേനയും ബിജെപിയെ തകര്‍ക്കാനാണ് ശ്രമം. കഴിഞ്ഞ തെരഞ്ഞെടു പ്പില്‍

Read More »

സംസ്ഥാനത്ത് 14,672 പേര്‍ക്ക് കൂടി കോവിഡ്; മരണം 227, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9946 ആയി തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807,

Read More »

പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയത് സുനില്‍ നായിക്; ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും സുന്ദരയുടെ മൊഴി

കുഴല്‍പ്പണ കേസില്‍ പൊലീസ് ചോദ്യം ചെയ്ത സുനില്‍ നായിക് എത്തിയാണ് പണം നല്‍കിയതെന്ന് സുന്ദര അന്വേഷണ സംഘത്തിന് മൊഴി നല്‍കി കാസര്‍കോട്: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയത് ബിജെപി സംസ്ഥാന അ ധ്യക്ഷന്‍

Read More »

ലക്ഷദ്വീപുകാരല്ലാത്തവര്‍ ദ്വീപില്‍ നിന്നും മടങ്ങണം ; കോവിഡ് മറയാക്കി പുതിയ ഉത്തരവുമായി അഡ്മിനിസ്ട്രേറ്റര്‍, പൊലിസ് നടപടി തുടങ്ങി

ലക്ഷദ്വീപുകാരല്ലാത്തവരോട് തിരികെ പോകാന്‍ വിചിത്ര ഉത്തരവുമായി അഡ്മി നിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ഇത് സംബന്ധിച്ച് പൊലീസ് നടപടി തുടങ്ങി കവരത്തി : ലക്ഷദ്വീപുകാരല്ലാത്തവരോട് തിരികെ പോകാന്‍ വിചിത്ര ഉത്തരവുമായി അഡ്മിനി സ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍.

Read More »

ഇന്ത്യക്ക് ആശ്വാസം ; ഏറ്റവും കുറഞ്ഞ കോവിഡ് മരണം, രണ്ട് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ പ്രതിദിനരോഗികള്‍

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളുടെ നിരക്കാണ് ഇന്ന ലെ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 1,14,460 പേര്‍ക്കാണ് രോഗം സ്ഥിരീ കരിച്ചത്. രാജ്യത്ത് കഴിഞ്ഞ ദിവസം കോറോണയെ തുടര്‍ന്ന് 2677 മരണങ്ങളാണ്

Read More »

കൊടകര കുഴല്‍പ്പണ കേസ് ; അന്വേഷണം കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനിലേക്ക്, മൊഴിയെടുക്കും

കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ പരാതിക്കാരന്‍ ധര്‍മരാജനും ഹരികൃഷ്ണനും ഫോണില്‍ പലവട്ടം ബന്ധപ്പെട്ടിരുന്നതായി അന്വേഷണസംഘ ത്തിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരികൃഷ്ണന്റെ മൊഴിയെടുക്കുന്നത് തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ്

Read More »

മലയാളം മിണ്ടരുത്!; നഴ്സുമാര്‍ മലയാളത്തില്‍ സംസാരിക്കുന്നത് വിലക്കി ഡല്‍ഹിയിലെ ആശുപത്രി

ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്ന് നഴ്‌സിങ് സൂപ്രണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വാദം ന്യൂഡല്‍ഹി :ഡല്‍ഹിയിലെ ആശുപത്രിയില്‍ നഴ്സുമാര്‍ക്ക് മലയാളം സംസാരിക്കുന്നതിന് വിലക്ക്. ഡല്‍ഹി ജി.ബി പന്ത് ആശുപത്രിയിലാണ്

Read More »

ഇന്ധന വിലക്കയറ്റം നിയന്ത്രിക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യത ; നിതി ആയോഗ് ഉപാധ്യക്ഷന്‍

വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കാണെങ്കിലും സന്തുലിതമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ബാധ്യ തയുണ്ടെന്ന് നിതി ആയോഗ്

Read More »

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്; 209 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീ കരിച്ചത്. ഇതോടെ ആകെ മരണം 9719 ആയി.നിലവില്‍ ആകെ 870 ഹോട്ട് സ്പോട്ടുകളാ ണുള്ളത് തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക്

Read More »

മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ യുദ്ധകാല നടപടി ; 40ന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍,ആദ്യ ഡോസ് ജൂലായ് 15 നകം

40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി തിരുവനന്തപുരം: 40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ

Read More »

‘സുരേന്ദ്രനെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയോ?; സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേ?’- പദ്മജ

കെ. സുരേന്ദ്രനെ പോലെ സുരേഷ് ഗോപിയും ഹെലികോപ്റ്ററിലാണ് തൃശൂരില്‍ വന്നുപോയത്. ആ യാത്രയില്‍ പണം കടത്തിയിരുന്നോയെന്ന് സംശയിക്കുന്നതായും പദ്മജ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോടൊ

Read More »

വിജയത്തിന് മുമ്പേ വിജയാഘോഷം; രോഗവ്യാപനം തടയാനല്ല സര്‍ക്കാര്‍ ശ്രമിച്ചതെന്ന് അമര്‍ത്യ സെന്‍

ലോകത്തെയാകെ ഇന്ത്യ രക്ഷിക്കുമെന്ന ഖ്യാതി നിര്‍മിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്തില്‍ നിന്ന് ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്നാണോ പ്രചരിപ്പിച്ചത് അത് ഇന്ത്യയെ ആകെ പിടിമുറുക്കുന്നതാണ് പിന്നീടു കണ്ടതെന്ന് അമര്‍ത്യ സെന്‍ മുംബൈ: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്

Read More »