ഇന്നും നാളെയും കര്‍ശന നിയന്ത്രണം, പരിശോധന ; കെഎസ്ആര്‍ടിസി ഇല്ല, ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം
ഭക്ഷ്യോത്പ ന്നങ്ങള്‍, പഴം, പച്ചക്കറി, പാല്‍, മത്സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ തുറക്കും തിരുവനന്തപുരം : സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ കടുത്ത




























