Category: Breaking News

സ്ഥാനത്ത് മദ്യവില്‍പനശാലകളും ബാറുകളും 19ന് തുറന്നേക്കും ; ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലുടന്‍ തീരുമാനം

നാളെ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതിനു പിന്നാലെ ബിവറേ ജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറക്കാന്‍ അനുമതി നല്‍കുമെന്നാണ് സൂചന തിരുവനന്തപുരം : ഈ മാസം 19ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്നു

Read More »

കാവില്‍ വിവാഹിതരായി, തുടര്‍ന്ന് വീട്ടുകാരെ ഭയന്നു 10 വര്‍ഷം മുറിയില്‍ ഒളിവ് ജീവിതം ; അവിശ്വസനീയമെന്ന് വനിതാ കമ്മീഷന്‍

കാമുകിയെ യുവാവ് 10 വര്‍ഷം വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. നെന്മാറയിലെത്തി ഒളിവില്‍ കഴിഞ്ഞ സജിതയുടെ യും റഹ്മാന്റെയും മൊഴി രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍

Read More »

ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റം ; പൊലിസിനോട് വിശദീകരണം ആവശ്യപ്പെട്ട് കോടതി

ഐഷ സുല്‍ത്താന യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദീകരണം തേടി. രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത് സംബന്ധിച്ച് ലക്ഷദ്വീപ് പൊ ലീസിനോടാണ് ഹൈക്കോടതി മറുപടി തേടിയിരിക്കുന്നത് കൊച്ചി : രാജ്യദ്രോഹകുറ്റം ചുമത്തിയ ലക്ഷദ്വീപ് ഭരണകൂട നടപടിക്കെതിരെ ആക്ടിവിസ്റ്റും

Read More »

കടല്‍ക്കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി ; ഇറ്റലി കെട്ടിവച്ച 10 കോടി കേരള ഹൈക്കോടതിക്ക് കൈമാറും

ഒമ്പത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവില്‍ കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് നടപടികള്‍ അവ സാ നിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കി ന്യൂഡല്‍ഹി : ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല

Read More »

രാജ്യത്ത് ഇന്നലെ 60,471 രോഗികള്‍, ചികിത്സയില്‍ 10 ലക്ഷത്തില്‍ താഴെ ; 75 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് ബാധിതര്‍

ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 60,471 പേര്‍ക്ക്. 2726 പേര്‍ രോഗം ബാധിച്ച് മരിച്ചു. 1,17,525 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ എഴുപത്തിയഞ്ച്

Read More »

സംസ്ഥാന വ്യാപകലോക്ക്ഡൗണ്‍ നാളെ അവസാനിക്കും ; ഇനി പ്രാദേശിക നിയന്ത്രണം മാത്രം, ഉത്തരവ് ഇന്ന്

നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ 16ന് അര്‍ദ്ധരാത്രി അവസാനിച്ച ശേഷമുള്ള നിയന്ത്ര ണങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് മേഖല തിരിച്ചായിരിക്കും. തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ലോ ക്ക്ഡൗണില്‍ അയവ്

Read More »

പത്ത് വര്‍ഷം കാമുകന്റെ കുടുസുമുറിയില്‍ ഒളിവ് ജീവിതം ; സജിത പറഞ്ഞതെല്ലാം ശരി, പൊലിസ് റിപ്പോര്‍ട്ട് നല്‍കി

നെന്മാറയിലെ റഹ്മാന്റെ വീട്ടിലെ കുടുസുമുറിയില്‍ യുവതി പത്തുവര്‍ഷം കഴിഞ്ഞതില്‍ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പൊലീസ് റിപ്പോര്‍ട്ട് നല്‍കി പാലക്കാട് : റഹ്മാന്‍ – സജിത ദമ്പതികളുടെ ഒളിവ് ജീവിതത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. നെന്മാറയിലെ റഹ്മാന്റെ

Read More »

കോവിഡ് മരണ റിപ്പാര്‍ട്ടിങ് ഇനി ഓണ്‍ലൈന്‍ സംവിധാനത്തില്‍ ; ഇതോടെ കാലതാമസം ഒഴിവാകും

പ്രത്യേകം സജ്ജമാക്കിയ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലൂടെയാകും ഇനി മുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്യുക തിരുവനന്തപുരം: സംസ്ഥാനത്ത് കോറോണ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ വികേന്ദ്രീകൃത ഓണ്‍ലൈ ന്‍ സംവിധാനത്തിന് അനുമതി നല്‍കി സര്‍

Read More »

‘എന്തിനാണ് എന്നോട് ഈ അസഹിഷ്ണുത?’; നേതാക്കള്‍ക്ക് ചാട്ടുളിയായി രമ്യഹരിദാസിന്റെ വാക്കുകള്‍

അന്നത്തെ ഇടതുപക്ഷ കണ്‍വീനര്‍ തുടങ്ങിവെച്ച ആക്രമണത്തിന്റെ ബാക്കി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നെന്ന് എ വിജയരാഘവന്റെ പേര് പറയാതെ രമ്യ ഹരിദാസ് പാലക്കാട് : തനിക്ക് നേരെ ഭീഷണിയുണ്ടായ സംഭവത്തില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് ആല ത്തൂര്‍ എംപി

Read More »

അഫ്ഗാന്‍ ജയിലില്‍ മലയാളി വനിതകളുടെ മോചനം ; സംസ്ഥാനത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി

ഐ.എസില്‍ ചേര്‍ന്ന് അഫ്ഗാന്‍ ജയിലിലായ നാല് മലയാളി സ്ത്രീകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഐസ് ഭീകരരുടെ വിധവകളായ നാല് മലയാ ളികളുടെ ജയില്‍

Read More »

പത്തനാപുരത്ത് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി ; സംഭവം കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കശുമാവിന്‍ തോട്ടത്തില്‍

വനം വകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത് കൊല്ലം : പത്തനാപുരം പാടത്ത് ഉഗ്രശേഷിയുള്ള വന്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. വനം വകു പ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്‌മെന്റ്

Read More »

മരംമുറി വിവാദം ; അനുമതി നല്‍കിയത് കൃഷിക്കാരെ സഹായിക്കാന്‍, എന്നാല്‍ ചിലര്‍ മരം വല്ലാതെ മുറിച്ചുമാറ്റി ; കര്‍ശന നടപടിയെന്ന് മുഖ്യ മന്ത്രി

മരംമുറിക്കാന്‍ അനുമതി നല്‍കിയതിലൂടെ കൃഷിക്കാരെ സഹായിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ചിലര്‍ അതിന്റെ ഭാഗമായി മരം വല്ലാതെ മുറിച്ചു മാറ്റുന്ന നില വന്നു. ആ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാ

Read More »

കോവിഡ് വ്യാപനം കുറയുന്നു; സംസ്ഥാനത്ത് ഇന്ന് 7,719 പേര്‍ക്ക് രോഗം; 161 മരണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീ കരിച്ചത്. ഇതോടെ ആകെ മരണം 11,342 ആയി തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം

Read More »

കോവിഡ് മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍ ; പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍, രജിസ്ട്രേഷന്‍ ഡ്രൈവ്

ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃ ത്വത്തില്‍ കൂടിയ ഉന്നതതല യോഗം തീരുമാനിച്ചു. തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗം നേരിടുന്നതിന് ആരോഗ്യ

Read More »

രാജ്യദ്രോഹ കേസ് ; ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍, അറസ്റ്റിന് സാധ്യത, മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കി

ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയ നടപടിയ്ക്കെതിരെ ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് കൊച്ചി: രാജ്യദ്രോഹകുറ്റം ചുമത്തിയ ലക്ഷദ്വീപ് ഭരണകൂട നടപടിക്കെതിരെ ആക്ടിവിസ്റ്റും ചല

Read More »

ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം; കൂടുതല്‍ അപകടകാരി, രാജ്യം ആശങ്കയില്‍

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണവിധേയമാകുന്നതിനിടയിലാണ് പുതിയ ജനിതകമാറ്റം ആശങ്കകള്‍ക്കിടയാക്കുന്നത് ന്യൂഡല്‍ഹി : ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിത കമാറ്റം സംഭവിച്ചതായി റിപോര്‍ട്ടുകള്‍. ഡെല്‍റ്റ പ്ലസ് (B.1.617.2.1) എന്ന് പേരുള്ള

Read More »

രാജ്യത്ത് പ്രതിദിന കേസുകള്‍ കുറയുന്നു ; 24 മണിക്കൂറിനിടെ 70,421 പേര്‍ക്ക് കോവിഡ്, ചികിത്സയിലുള്ളവര്‍ 10ലക്ഷത്തില്‍ താഴെ

കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകളും 3,921 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാ ണ് ഇന്ന് രേഖപ്പെടുത്തിയത് ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം

Read More »

കഞ്ചാവ് ചേര്‍ത്ത് കേക്ക് വില്‍പ്പന ; പിടിച്ചെടുത്ത് നാര്‍ക്കോട്ടിക്‌സ് സംഘം, ഇന്ത്യയില്‍ ആദ്യ സംഭവം

ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചേര്‍ത്ത ബ്രൗണി, ബേക്കറി ഉല്‍പന്ന ങ്ങളില്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ചിരുന്ന 830 ഗ്രാം കഞ്ചാവ്, 35 ഗ്രാം മരിജുവാന എന്നിവ പിടി ച്ചെടുത്തത് മുംബൈ : മലാഡിലെ ബേക്കറിയില്‍നിന്ന്

Read More »

38 ഭാര്യമാരും 89 മക്കളും ; ലോകത്തിലെ ഏറ്റവും വലിയ കുടുംബനാഥന്‍ സിയോണ ചന അന്തരിച്ചു

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചാന വീട്ടില്‍ വിശ്രമത്തിലായിരുന്നു. ആരോ ഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച വൈ കീട്ട് മൂന്ന് മണിയോടെയായിരുന്നു മരണം. ഐസ്വാള്‍ : ലോകത്തിലെ ഏറ്റവും വലിയ കുടുംബനാഥനായി അറിയപ്പെടുന്ന മിസോറാമിലെ

Read More »

ആയുധങ്ങളുമായി ശ്രീലങ്കയില്‍ നിന്ന് ബോട്ട് ഇന്ത്യന്‍ തീരത്തേക്ക് ; നിരീക്ഷണം ശക്തമാക്കി സുരക്ഷ സേന

കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചി രിക്കുന്നത് ചെന്നൈ : ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് ഇന്ത്യന്‍ തീരത്തെത്തുമെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് തീരങ്ങളില്‍ സുരക്ഷ സേന

Read More »

സംസ്ഥാനത്ത് കോവിഡ് മരണം ഉയരുന്നതില്‍ ആശങ്ക ; 200 കൂടുതല്‍ മരണം, 11,584 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 12.24

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 206 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 11,181 ആയി തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373,

Read More »

ആലത്തൂരില്‍ കാലുകുത്തിയാല്‍ കൊല്ലും, കേട്ടാല്‍ അറയ്ക്കുന്ന തെറി വിളി ; രമ്യ ഹരിദാസിനെതിരെ വധഭീഷണി മുഴക്കി സിപിഎം

ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് രമ്യ ഹരിദാസിന്റെ പരാതി. സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചുവെന്നും പരാതി യിലുണ്ട്. പാലക്കാട്: സിപിഎം പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ ഹരിദാസ് എംപി യുടെ പരാതി.

Read More »

ഐഷ സുല്‍ത്താന കലാപത്തിന് ആഹ്വാനം ചെയ്തിട്ടില്ല ; രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് അഡ്വ. കാളീശ്വരം രാജ്

ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിന്റെ ഉദാഹരമാണെന്ന് പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ കാളീശ്വരം രാജ് കൊച്ചി : അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ രാജ്യദ്രോഹക്കുറ്റം ദുരുപയോഗപ്പെടുത്തുന്നതി നെ വിമര്‍ശിച്ച് പ്രമുഖ സുപ്രീം

Read More »

സംസ്ഥാനത്ത് ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; ചട്ടലംഘനത്തിന് ഇന്നലെ 5000 പേര്‍ക്കെതിരെ കേസ്, 2000 പേര്‍ അറസ്റ്റില്‍

ഇന്നലെ മാത്രം ചട്ടലംഘനത്തിന് സംസ്ഥാനത്ത് 5346 പേര്‍ക്കെതിരെ കേസെടുത്തു. 2003 പേരെ അറസ്റ്റ് ചെയ്തു. 3500ഓളം വാഹനങ്ങളും പിടിച്ചെടുത്തു.ക്വാറന്റീന്‍ ലംഘനത്തിന് 32 പേര്‍ക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കാത്ത 10,943 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

Read More »

ഡാനിഷ് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ മൈതാനത്ത് കുഴഞ്ഞുവീണു; യൂറോ കപ്പ് മത്സരം റദ്ദാക്കി

യൂറോ കപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞു വീണു. അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് ഡെന്‍മാര്‍ക്ക്-ഫിന്‍ലന്‍ഡ് മത്സരം റദ്ദാക്കി പാര്‍ക്കന്‍ : യൂറോ കപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിനിടെ ഡെന്‍മാര്‍ക്ക്

Read More »

രക്ഷിതാക്കള്‍ക്ക് ജോലിയില്ല, കൂലിയില്ല ; കോവിഡ് കാലത്തും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഫീസ് ഈടാക്കല്‍, വ്യാപക പരാതിയെന്ന് മന്ത്രി

2020 – 21 അധ്യയന വര്‍ഷം മുതല്‍ അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ ത്തിക്കുന്നി ല്ലെന്ന വസ്തുത മാനേജ്മെന്റുകള്‍ പരിഗണിക്കാതെയാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവിധതരം ഫീസ് ഈടാക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം :

Read More »

സംസ്ഥാനത്തിന് കൂടുതല്‍ കോവിഡ് വാക്‌സീന്‍ ; 5.38 ലക്ഷം ഡോസ് വാക്സീന്‍ എത്തി

സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീല്‍ഡ് വാക്സിനുമാണ് ലഭിച്ചത് തിരുവനന്തപുരം : സംസ്ഥാനത്ത് 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ

Read More »

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു ; സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്, 171 മരണം, ടിപിആര്‍ 12.72

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരി ച്ചത്. ഇതോടെ ആകെ മരണം 10,975 ആയി തിരുവനന്തപുരം : കേരളത്തില്‍ 13,832 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം

Read More »

‘എന്റെ മകളെ എന്തിനാണ് ഇങ്ങനെ കൊല്ലാന്‍ വിടുന്നത്?’ ; അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷയുടെ അമ്മ ചോദിക്കുന്നു

ഐഎസില്‍ ചേര്‍ന്ന ഇന്ത്യന്‍ വനിതകളെ തിരിച്ചെത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് അഫ്ഗാനി സ്ഥാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവിന്റെ വൈകാരിക പ്രതികരണം തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന ഇന്ത്യന്‍ വനിതകളെ തിരിച്ചെത്തിക്കാന്‍ ഉദ്ദേശിക്കുന്നി

Read More »

ഐഎസില്‍ ചേര്‍ന്ന യുവതികളുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടു ; നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹം, സ്വീകരിക്കില്ലെന്ന് ഇന്ത്യ

ഐ.എസില്‍ ചേര്‍ന്ന് ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ട മലയാളികളായ സോണിയ സെബാസ്റ്റ്യ ന്‍(അയിഷ), മെറിന്‍ ജേക്കബ് (മറിയം) നിമിഷ ഫാത്തിമ,റഫീല എന്നിവരാണ് അഫ്ഗാന്‍ ജയിലില്‍ കഴിയുന്നത്. ന്യൂഡല്‍ഹി: ഐ.എസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ രാജ്യത്തേക്ക് തിരി

Read More »

ഒരാഴ്ചക്കിടെ രാജ്യത്ത് ഏറ്റവും കുറവ് രോഗികള്‍ ; മരണനിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തത് തിരിച്ചടി, 84,332 പേര്‍ക്ക് കോവിഡ്, 4002 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 84,332 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കേസുകളില്‍ കുറവ് സംഭവിച്ചെങ്കി ലും മരണനിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതാണ് തിരിച്ചടിയാകുന്നത് ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍

Read More »

മുട്ടില്‍ മരംമുറിയില്‍ ഗൂഢാലോചന ; അന്വേഷണം എഡിജിപി എസ് ശ്രീജിത്ത് നേതൃത്വത്തില്‍

മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി തിരുവനന്തപുരം : മുട്ടില്‍ മരംമുറിക്കേസിന്റെ ഉന്നതതല അന്വേഷണസംഘത്തെ നയിക്കാന്‍ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്തിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. മരം മുറിയില്‍

Read More »