സ്ഥാനത്ത് മദ്യവില്‍പനശാലകളും ബാറുകളും 19ന് തുറന്നേക്കും ; ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലുടന്‍ തീരുമാനം

beverage

നാളെ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതിനു പിന്നാലെ ബിവറേ ജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറക്കാന്‍ അനുമതി നല്‍കുമെന്നാണ് സൂചന

തിരുവനന്തപുരം : ഈ മാസം 19ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നാളെ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതിനു പിന്നാലെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറക്കാന്‍ അനുമതി നല്‍കുമെന്നാണ് സൂചന.

ഔട്ട്ലെറ്റുകളും ബാറുകളും 19ന് തുറക്കാന്‍ ആലോചിക്കുന്നതായി എക്സൈസ് മന്ത്രി എം.വി. ഗോ വിന്ദന്‍ ബാറുടമകളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ പിന്‍വലിച്ച് മൂന്നു ദിവസം കഴിഞ്ഞ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം ഔട്ട്ലെറ്റുകളും ബാറുകളും തുറക്കാനാ ണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Also read:  ലോറിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്

ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഉടന്‍ മദ്യശാലകള്‍ തുറക്കണമെന്നാണ് ബാറുടമകളും ബെവ്കോ എംഡിയും ന്രേത്തെ ആവശ്യപ്പെട്ടിരുന്നു.കോടികളുടെ നഷ്ടം സഹിച്ച് സംസ്ഥാനത്തെ ബിവറേ ജസ് ഔട്ട്ലെറ്റുകള്‍ പൂട്ടിയിടുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കുമെ ന്നായി രുന്നു ബെവ്കോ എംഡിയുടെ മുന്നറിയിപ്പ്. ലോക്ഡൗണ്‍ ഒരുമാസം നീണ്ടതോടെ മദ്യവരുമാന ത്തില്‍ നഷ്ടം ആയിരം കോടിയില്‍ എത്തുമെന്നും ബെവ്കോ എംഡി വ്യക്തമാക്കിയിരുന്നു.

Also read:  ടാങ്കര്‍ ലോറിയില്‍ കാറിടിച്ചുകയറ്റി അച്ഛനും മകനും മരിച്ചു ; മരിക്കുന്നതിന് മുമ്പ് ഭാര്യയ്‌ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്

അതേസമയം രോഗവ്യാപനം കൂടിയ പ്രദേശങ്ങളിലെ ബാറുകള്‍ തുറക്കില്ല. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ ആദ്യഘട്ടത്തില്‍ അനുമതി നല്‍കില്ല. മദ്യവില്‍പയ്ക്കായി ആപ്പ് പരിഗണിക്കുന്നില്ലെ ങ്കിലും കുറച്ചു നാളത്തേക്ക് ബാറുകളില്‍ ബെവ്കോ നിരക്കില്‍ മദ്യം പാഴ്സല്‍ നല്‍കി തിരക്ക് കുറക്കാനാണ് എക്സൈസ് വകുപ്പ് ആലോചിക്കുന്നത്.

Also read:  ചെര്‍പ്പുളശ്ശേരിയില്‍ വാഹനാപകടം ; രണ്ടു പേര്‍ മരിച്ചു

എന്നാല്‍ കൗണ്ടറുകള്‍ മാത്രം തുറന്നുള്ള മദ്യവില്‍പ്പനയ്ക്ക് ബാറുടമകള്‍ക്ക് താല്‍പര്യമില്ല. കോറോ ണ മൂന്നാം തരംഗ സാധ്യതയുള്ളതിനാല്‍ ബാറുകള്‍ തുറക്കാനുള്ള സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബാറുകളില്‍ തല്‍കാലം കൗണ്ടര്‍ മാത്രം അനുവദിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇത് ബാറുകളിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴില്‍ നല്‍കാ നാവില്ലെന്നാണ് ബാറുടമകള്‍ ചൂണ്ടിക്കാട്ടുന്നത്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES