
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫില്‍ ധാരണ;മിനിമം ചാര്‍ജ് പത്ത് രൂപ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന,മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി
സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതിന് ഇടതുമുന്നണി യോഗ ത്തില്‍ ധാരണ.മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക,വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മി നിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവെച്ച പ്രധാന ആവ





























