
പെരിയ ഇരട്ടക്കൊല;കെ വി കുഞ്ഞിരാമനെ സി ബി ഐ പ്രതി ചേര്‍ത്തു
പെരിയയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ട കേസി ല്‍ ഉദുമ മുന്‍ എം എല്‍ എയും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞി രാമനെ പ്രതി

പെരിയയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ട കേസി ല്‍ ഉദുമ മുന്‍ എം എല്‍ എയും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞി രാമനെ പ്രതി

വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പള്ളികളി ല്‍ പ്രതി ഷേധിക്കരുതെന്ന് ഇകെ വിഭാഗം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പള്ളികളിലെ പ്രതി ഷേധം അപകടം ചെയ്യുമെന്നും പള്ളികളുടെ പവിത്രതയ്ക്ക്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ പത്ത് ഷട്ടറുകള്‍ മുന്നറി യിപ്പില്ലാതെ തമിഴ്നാട് തുറന്നു.നിലവില്‍ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകള്‍ക്കൊപ്പം പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനുള്ള മുസ്ലിം ലീഗ് ആഹ്വാനം വര്‍ഗീയ ചേരിതി രിവിനും മത ധ്രുവീകര ണത്തിനും ഇടയാക്കുമെന്ന് സിപിഎം തിരുവനന്തപുരം:വഖഫ് ബോര്‍ഡ് നിയമനങ്ങള്‍

വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദായി.ശീതകാലസമ്മേളനം പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാനുള്ള ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു ന്യൂഡല്‍ഹി:വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദായി.ശീതകാലസമ്മേളനം പാസാക്കിയ മൂന്ന് കാര്‍ഷി കനി യമങ്ങളും പിന്‍വലിക്കാനുള്ള ബില്ലില്‍

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശഭരണ പ്രദേശങ്ങ ളിലായി 21 വാര്‍ഡുകളാണുള്ളത്.ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822,

എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവ രാണ് അറസ്റ്റിലായത്.കാസര്‍കോട് ഗസ്റ്റ്ഹൗസിലെ സിബിഐ ക്യാംപ് ഓഫീസിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.പ്രതികളെ നാളെ എറണാകുളം സിജെഎം

തൃക്കാക്കര നഗരസഭയിലെ കൂട്ടത്തല്ലില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍.സിപിഐ കൗ ണ്‍സിലര്‍ എംജെ ഡിക്സണ്‍,കോണ്‍ഗ്രസ് കൗണ്‍സിലര്‍ സിസി വിജു എന്നിവരാണ് അറ സ്റ്റി ലായത്. നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ പരാതിയിലാണ് ഡിക്സണ്‍ അറസ്റ്റിലായത് കൊച്ചി:തൃക്കാക്കര

കൊട്ടിയൂര്‍ പീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവു നല്‍കി ഹൈക്കോടതി.ശിക്ഷ പത്തു വര്‍ഷമായാണ് ഹൈക്കോടതി കുറച്ചത് കൊച്ചി:കൊട്ടിയൂര്‍ പീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ വൈദികന്‍ റോബിന്‍

അമേരിക്കയിലെ ഡെട്രോയിറ്റിലെ ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.15കാരനായ വിദ്യാര്‍ഥി അധ്യാപകര്‍ക്കും സഹപാഠിക ള്‍ക്കും നേരെ വെടിയുതിര്‍ക്കുക യായിരുന്നു വാഷിംഗ്ടണ്‍:അമേരിക്കയിലെ ഡെട്രോയിറ്റിലെ ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂ ന്നുപേര്‍ കൊല്ലപ്പെട്ടു. 15കാരനായ വിദ്യാര്‍ഥി അധ്യാപകര്‍ക്കും

വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില വര്‍ധിപ്പിച്ചത്.101 രൂപയാണ് സിലിണ്ടറിന് ഇന്ന് മുതല്‍ അധികം നല്‍കേണ്ടിവരിക.ഇതോടെ സിലിണ്ടര്‍ ഒന്നിന് വില 2095.50 രൂപയായി ന്യൂഡല്‍ഹി:രാജ്യത്തെ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. പ്രതിമാസ വില പുനര്‍നിര്‍ണയത്തി ന്റെ

തദ്ദേശഭരണ സ്ഥാപനങ്ങളും, ആരോഗ്യ വകുപ്പും ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ പരിശോധന നടത്തി വാക്സിന്‍ എടുക്കാത്തവരെ കണ്ടെത്തി പട്ടിക തയ്യാറാക്കണം.ഇതു സംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ തദ്ദേശ വകുപ്പ് പുറത്തിറക്കി തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തി.ഇതോടെ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തും.നിലവില്‍ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തി.ഇതോടെ ഡാമിന്റെ രണ്ട്

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍ കാനാവില്ലെന്ന് കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വാ ക്സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

സൈജു പിന്തുടര്‍ന്ന് മത്സരയോട്ടം നടത്തിയതാണ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടമു ണ്ടായതെന്നും അല്ലെങ്കില്‍ മൂന്ന് ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് പൊലീസ് കോടതിയെ അറിയിച്ചു. കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍

ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ ക്കാര്‍ നിര്‍ദേശം നല്‍കി.മുന്‍കരുതലിന്റെ ഭാഗമായി നിലവിലുള്ള കോ വിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടാന്‍ സര്‍ക്കാര്‍ തീ രുമാനിച്ചു ന്യൂഡല്‍ഹി:

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ഒമ്പതു ഷട്ടറുകള്‍ ഉയര്‍ത്തി. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തി. പുലര്‍ച്ചെ 3.55നാണ് ജലനിരപ്പ് 142 അടിയായത് കുമളി: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ

സൈജു ഡിജെ പാ ര്‍ട്ടികളില്‍ എംഡിഎംഎ ഉള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ എത്തി ച്ചി രുന്നുവെന്നാണ് പൊലീസിന്റെ പുതിയ കണ്ടെത്തല്‍.മാരാരിക്കുളത്ത് നടന്ന ലഹരിപാര്‍ ട്ടിയുടെ ഇന്‍സ്റ്റഗ്രാം ചാറ്റുകളും പൊലീസിന് ലഭിച്ചു കൊച്ചി:മോഡലുകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കാറപകടത്തില്‍

ഇടപ്പള്ളിയില്‍ മൂന്ന് നില കെട്ടിടത്തിന് വന്‍ തീപിടുത്തം.ഇടപ്പള്ളി കുന്നുംപുറം ഭാഗത്തെ കെട്ടിടത്തിലാ ണ് തീപടര്‍ന്നത്.താഴത്തെ നിലയില്‍ കടമുറികളും മുകള്‍ നിലകള്‍ താമസ ത്തിനുമായി നല്‍കിയിരുന്ന കെട്ടിടത്തിലാണ് തീപിടുത്തം കൊച്ചി:ഇടപ്പള്ളിയില്‍ മൂന്ന് നില കെട്ടിടത്തിന് വന്‍

ഇരിങ്ങാലക്കുടയില്‍ വ്യാജ മദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു.ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത്,ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ബിജു എന്നിവരാണ് മരിച്ചത് തൃശൂര്‍:ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ടുപേര്‍ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പി

സംസ്ഥാനത്ത് ഒമൈക്രോണ്‍ വകഭേദത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്ര ത തുടരണ മെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാസ്‌ക് ധരിക്കുകയും സാമൂഹിക അ കലം പാലിക്കുകയും വേണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഒമൈക്രോണ്‍ വകഭേദത്തില്‍

പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ബില്‍ അവതരിപ്പിച്ചത്.ബില്ലില്‍ ചര്‍ച്ചയില്ലെന്ന് നേരത്തെ കാര്യോപദേശക സമിതി യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്സഭ ചര്‍ച്ചയില്ലാതെ പാസാക്കി. പ്രതിപക്ഷ

ജര്‍മനി,ബ്രിട്ടന്‍,ഇസ്രായേല്‍ രാജ്യങ്ങള്‍ക്ക് പുറമേ ഇറ്റലി, ഓസ്‌ട്രേലിയ,ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് രാജ്യങ്ങളില്‍ കൂടി ഒമൈക്രോണ്‍ രോഗം സ്ഥിരീകരിച്ചു ന്യൂഡല്‍ഹി: വ്യാപനശേഷി കൂടിയതും അതിമാരകവുമായ ഒമൈക്രോണ്‍ വകഭേദത്തിന്റെ ഭീതിയില്‍ ലോകരാജ്യങ്ങള്‍.കൂടുതല്‍ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വക ഭേദമായ ഒമൈക്രോണ്‍

കര്‍ഷകര്‍ക്ക് മാസം 5,000 രൂപ വരെ പെന്‍ഷന്‍ നല്‍കാനുള്ള കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നിന് തുടക്കമാകും തിരുവനന്തപുരം: കര്‍ഷകര്‍ക്ക് മാസം 5,000 രൂപ വരെ പെന്‍ഷന്‍ നല്‍കാനുള്ള കേരള കര്‍ഷക

കോറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ പശ്ചാത്തലത്തില്‍ രാജ്യാ ന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്ര സര്‍ക്കാര്‍.ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യ ത്തില്‍ വരും. രാജ്യാന്തരയാത്രക്കാര്‍ എയര്‍സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം ന്യൂഡല്‍ഹി:

നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ മുന്‍ സി ഐ സുധീര്‍ കു മാറിനെ പ്രതി ക്കൂട്ടിലാക്കി എഫ്‌ഐആര്‍.സുധീര്‍ മൊഫിയയോട് കയര്‍ത്ത് സംസാരിച്ചെ ന്നും നീതി കിട്ടില്ലെന്ന മനോ വിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നുമാണ് എഫ്‌ഐആറില്‍

കാര്‍ യാത്രക്കിടെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കി കിടത്തിയ ശേഷം പീഡിപ്പിച്ചു എന്നതാണ് പരാതി. തിരുവ ല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോ ന്‍, ഡി വൈഎഫ്‌ഐ നേതാവ് നാസര്‍ എന്നിവരാണ് കേസിലെ

വാക്സിനെടുക്കാതെ സ്‌കൂളില്‍ വരരുതെന്നാണ് സര്‍ക്കാര്‍ മാര്‍ഗരേഖയെങ്കിലും അയ്യായിര ത്തിലധികം അധ്യാപകര്‍ വാക്സിനെടുക്കാത്തവരാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം: വാക്സിന്‍ എടുക്കാത്ത അധ്യാപകരെ വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാ ക്സിനെടുക്കാതെ സ്‌കൂളില്‍ വരരുതെന്നാണ്

കോറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തെക്ക് കിഴക്കന്‍ ഏഷ്യ ന്‍ രാജ്യങ്ങള്‍ ക്ക് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയ്ക്കു പുറമേ ജര്‍മനിയിലും ചെക്‌റിപ്പബ്ലി ക്കിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തി ലാണ് ലോകാരോഗ്യ

ട്രെയിനിടിച്ച് വാളയാറില്‍ കാട്ടാനകള്‍ ചരിഞ്ഞ സംഭവത്തില്‍ തമിഴ്നാട് വനം വകുപ്പും റെ യില്‍വേയും തമ്മില്‍ തര്‍ക്കം.ട്രെയിനിന്റെ ചിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയി ലെ ടുത്തു.വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ

കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തല ത്തില്‍ നേരിടാന്‍ തയ്യാറെടുപ്പ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ചേ ര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ദേശം ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ച

നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാലുടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലിസ് മേധാവി അനി ല്‍കാന്ത് ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാലുടന്‍ എഫ്.ഐ.ആര്‍