
ആന്ധ്രാപ്രദേശിലും ചണ്ഡീഗഡിലും കര്‍ണാടകയിലും ഒമൈക്രോണ്‍ ; രാജ്യത്ത് രോഗികളുടെ എണ്ണം 36 ആയി
ഒമൈക്രോണ്‍ ആന്ധ്രാപ്രദേശിലും ചണ്ഡീഗഢിലും സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ ഒരാള്‍ക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 36 ആയി ഹൈദരാബാദ്: കോവിഡിന്റെ പുതിയവകഭേദമായ ഒമൈക്രോണ്‍ ആന്ധ്രാപ്രദേശിലും ചണ്ഡീഗഢിലും സ്ഥിരീകരിച്ചു.





























