
ദേവികുളം തിരഞ്ഞെടുപ്പ് വീഴ്ച, എസ് രാജേന്ദ്രനെതിരെ കടുത്ത നടപടി; സിപിഎമ്മില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ
ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ നടപടിക്ക് ശുപാര്‍ശ. ഒരു വര്‍ഷ ത്തേക്ക് പാര്‍ട്ടിയി ല്‍ നിന്നും പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റി ശുപാര്‍ശ നല്‍കി. ര ണ്ടംഗ കമ്മീഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് നേരത്തെ





























