Category: Breaking News

രാജീവ് ഗാന്ധി വധക്കേസ് ; പേരറിവാളന് ഉപാധികളോടെ ജാമ്യം

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഉപാധികളോടെ ജാ മ്യം.32 വര്‍ഷത്തെ തടവും ജയിലിലെ നല്ല നടപ്പും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത് ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ്

Read More »

ഫോണിലെ വിവരങ്ങള്‍ നീക്കിയതിന് 75,000 രൂപ വീതം ഈടാക്കി, ചില ഫയലുകള്‍ നശിപ്പിച്ചെന്ന് ലാബ് ഉടമ ; ദിലീപിനെതിരെ നിര്‍ണായക തെളിവുകള്‍

വധഗൂഢാലോചനാക്കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ നീ ക്കിയെന്ന് ക്രൈംബ്രാഞ്ച്. ഫോണുകള്‍ പരിശോധിച്ച മുംബൈ ലാബില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ ഡാറ്റ നീക്കം ചെയ്തതിന്റെ തെളിവുകള്‍ ക്രൈം ബ്രാഞ്ച് കണ്ടെടുത്തു കൊച്ചി: വധഗൂഢാലോചനാക്കേസില്‍

Read More »

സ്വര്‍ണ വിലയില്‍ വന്‍വര്‍ധന ; പവന് ഒറ്റയടിക്ക് കൂടിയത് 1040 രൂപ

ഇന്ന് പവന് 1,040 രൂപ വര്‍ധിച്ച് 40,560 രൂപയായി. ഗ്രാമിന് 5,070 രൂപയാണ് വില. യു ക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ അനി ശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഇതോടെ

Read More »

മാര്‍ച്ച് 27 മുതല്‍ വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലേക്ക്

രണ്ട് വര്‍ഷത്തെ എയര്‍ ബബ്ള്‍ സര്‍വ്വീസിനു ശേഷം ഇന്ത്യയില്‍ നിന്നും വിമാന സര്‍വ്വീസ് സാധാരണ നിലയിലേക്ക് അബുദാബി : കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വ്വീസുകള്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്നു.

Read More »

നടിയെ ആക്രമിച്ച കേസ് : നാല് ഫോണുകളിലെ തെളിവുകള്‍ ദിലീപും സംഘവും നശിപ്പിച്ചു ; ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപും സംഘവും തെളിവുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാ ഞ്ച്. ഫോണുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ട അതേദിവസവും പിറ്റേ ദിവസ വുമായി ഫോണുകളിലെ വിവരങ്ങള്‍

Read More »

വെണ്‍മണി ഇരട്ടക്കൊലക്കേസ് ; ഒന്നാം പ്രതിക്ക് വധശിക്ഷ, രണ്ടാം പ്രതിക്ക് ജീവപര്യന്തം

വെണ്‍മണി ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി ല ബിലു ഹുസൈന് വധശിക്ഷ. രണ്ടാം പ്രതി ജൂവല്‍ ഹുസൈന് ജീവ പര്യന്തവും വിധിച്ചു. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി യാണ് വിധി പറഞ്ഞത്. ഇരുവരും ബംഗ്ലാദേശ്

Read More »

നടിയെ അക്രമിച്ച കേസ് ; തുടരന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി, ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ചോദ്യം ചെയ്ത് പ്രതി ദിലീപ് നല്‍കിയ ഹര്‍ ജി ഹൈക്കോടതി തള്ളി. തുടരന്വേഷണത്തിന് അടുത്ത മാസം പതിനഞ്ചുവരെ ഹൈ ക്കോടതി സമയം അനുവദിച്ചു. തുടരന്വേഷണം നിയമപരമല്ലെന്നായിരുന്നു ദിലീപിന്റെ വാദം.

Read More »

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുഞ്ഞടക്കം കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കു ടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ദള വാപുരം രാഹുല്‍ നിവാസില്‍ പ്രതാപ ന്‍  (ബേബി-62), ഭാര്യ ഷേര്‍ലി (53), മക ന്‍ അഖില്‍ (29), മരുമകള്‍ അഭിരാമി (25),

Read More »

യുപിയില്‍ വീണ്ടും ബിജെപി, പഞ്ചാബില്‍ ആം ആദ്മി, മണിപ്പൂര്‍ ബിജെപി; എക്സിറ്റ്പോള്‍

ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം നില നിര്‍ത്തുമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. പഞ്ചാ ബില്‍ കോണ്‍ഗ്രസിനെ മറിച്ചിട്ട് ആംആദ്മി പാ ര്‍ട്ടി അധികാരത്തിലെത്തുമെന്നും എക്സിറ്റ്പോ ള്‍ ഫലങ്ങള്‍ പറയുന്നു. ഉത്തരാഖണ്ഡിലും ഗോ വയിലും ബിജെപി തന്നെ ഏറ്റവും

Read More »

വെടിനിര്‍ത്തല്‍ കരാര്‍ പരാജയം, ബസ് റൂട്ടില്‍ സ്‌ഫോടനം ; സുമിയില്‍ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ നിര്‍ത്തി

യുക്രൈനില്‍ നിന്നുള്ള അവസാന ഇന്ത്യന്‍ സംഘത്തെ നാട്ടി ലെത്തിക്കാനുള്ള ശ്രമം താല്‍കാലികമായി നിര്‍ത്തിവെച്ചു. വെ ടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ എംബസി തീരുമാനമറിയിച്ചത്. സുമി യില്‍ നിന്നും രക്ഷപ്പെടുത്തുന്നവരെ കയറ്റുന്ന ബസ്

Read More »

നിമിഷപ്രിയയുടെ ഹര്‍ജി തള്ളി ; യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ

യെമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ച കേസില്‍ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ യെമന്‍ അപ്പീല്‍ കോടതി ശരിവച്ചു. വധശിക്ഷയില്‍ ഇളവ് തേടി നിമി ഷപ്രിയ നല്‍കിയ ഹര്‍ജി മൂന്നംഗ ബെഞ്ച്

Read More »

ക്രൂഡ് ഓയില്‍ 13 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ ; കുതിച്ചുയരും ഇന്ധന വില

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലെ അ സംസ്‌ കൃത എണ്ണ വില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളറാണ് നിലവില്‍ ക്രൂഡ് ഓയിലിന്റെ വില. 130 ഡോളറിലേക്ക് എത്തുന്നതിന് മുമ്പ് 139 ഡോളര്‍ എന്ന

Read More »

ഹൈദരലി തങ്ങള്‍ക്ക് വിട ; അവസാനമായി കാണാന്‍ ഒഴുകിയെത്തി ആയിരങ്ങള്‍, മൃതദേഹം മലപ്പുറം ടൗണ്‍ ഹാളില്‍

അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങ ളുടെ ഭൗതികശരീരം പാണക്കാട്ടെ വീട്ടിലെത്തിച്ചു. ആയിരങ്ങളാണ് തങ്ങ ള്‍ക്ക് അന്തിമോപചാരം അര്‍പിക്കാനായി പാണക്കാട്ടെ വസതിക്കു മുമ്പില്‍ തടിച്ചുകൂടിയത്. തുടര്‍ന്ന് മൃതദേഹം മലപ്പുറം ടൗണ്‍

Read More »

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

മുസ്ലീം ലീഗിന്റെ ആത്മീയ ചൈതന്യമായിരുന്ന  ഹൈദരാലി ശിഹാബ് തങ്ങള്‍ ഓര്‍മയായി. മലപ്പുറം : :മുസ്ലീം ലീഗ് പരമോന്നത നേതാവ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

Read More »

ഷെയ്ന്‍ വോണിന്റെ മരണം : തായ് പോലീസ് മൂന്നു പേരെ ചോദ്യം ചെയ്തു

തായ്‌ലാന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണിന്റെ മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കോ സമുയ് ദ്വീപിലെ വില്ലയില്‍ ഷെയിന്‍ വോണിനൊപ്പം ഉണ്ടായിരുന്ന മൂന്നു പേരെ പോലീസ് ചോദ്യം

Read More »

13,000ലധികം വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചു, മുഴുവന്‍ ശ്രദ്ധയും ഇനി സുമിയില്‍; രക്ഷാദൗത്യം തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍

യുക്രൈനില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാനുള്ള രക്ഷാദൗത്യം വേഗ ത്തിലാക്കി ഇന്ത്യ. സംഘര്‍ഷം രൂക്ഷമായ യുക്രൈനിലെ ഏറ്റ വും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍കീവില്‍ ഒരു ഇന്ത്യക്കാ രനും ഇനി

Read More »

വെടിനിര്‍ത്തല്‍ നിലവില്‍ വന്നു, രക്ഷാദൗത്യം ആരംഭിച്ചു; ബെല്‍ഗ്രേഡില്‍ നിന്ന് ഡെല്‍ഹിയിലേക്ക് മുപ്പത് വിമാനങ്ങള്‍

യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത പാതയൊരുക്കിയ രക്ഷാദൗത്യം ആരംഭിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുക്രെയിനില്‍ നിന്നും റഷ്യയിലെത്താന്‍ ബസ്സുകള്‍. ഇന്ത്യയിലേക്ക് മടങ്ങാന്‍ മുപ്പതോളം വിമാനങ്ങളും ഒരുക്കിയതായി റഷ്യ   മോസ്‌കോ : യുക്രെയിനില്‍ റഷ്യയുടെ

Read More »

എണ്ണ കമ്പനികളുടെ നഷ്ടം ലിറ്ററിന് 10 രൂപ, പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ്‌ അനിവാര്യമെന്ന് മാര്‍ക്കറ്റിംഗ് കമ്പനികള്‍

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടകണക്കുകള്‍ പുറത്ത് വരുന്നത്. ന്യൂഡെല്‍ഹി : ഇന്ധന വില നിശ്ചയിക്കുന്നത് വിപണി വിലയെ അനുസൃതമായതിനാല്‍ ഇപ്പൊഴത്തെ സാഹചര്യത്തില്‍ രാജ്യത്ത് പെട്രോളിന്

Read More »

യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി വെടിനിര്‍ത്തല്‍

യുദ്ധമേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് അഞ്ചിന് മോസ്‌കോ സമയം രാവിലെ പത്തുമുതല്‍ അഞ്ചര മണിക്കൂര്‍ സമയമാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍. മോസ്‌കോ  :യുക്രയിനിലെ കിഴക്കന്‍ നഗരങ്ങളില്‍ റഷ്യ താല്‍ക്കാലിക

Read More »

രക്ഷാദൗത്യങ്ങള്‍ക്കായി താല്‍കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

ഉക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാ പിച്ച് റഷ്യ. യുദ്ധം തുടങ്ങി പത്താം ദിവസമാണ് വെ ടിനിര്‍ത്തല്‍. രക്ഷാപ്രവര്‍ത്തനത്തിനായാണ് താല്‍ ക്കാലിക വെടിനിര്‍ത്തല്‍. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ ഇടനാഴികള്‍ തയ്യാറാക്കുമെന്ന് പ്രതി രോധമന്ത്രാലയം അറിയിച്ചു മോസ്‌കോ :

Read More »

ഭീമന്‍ വിമാനങ്ങളില്‍ ആയുധങ്ങള്‍ ; റഷ്യയെ തുരുത്താന്‍ അമേരിക്കയും സഖ്യകക്ഷികളും

റഷ്യന്‍ ആക്രമണം തുടരുന്നതിനിടെ അമേരിക്കയും സഖ്യകക്ഷി കളും അയച്ച വന്‍ ആയുധ ശേഖരം ഉക്രൈന്‍ അതിര്‍ത്തിയില്‍ എത്തി. പതിനാലു ഭീമന്‍ ചരക്കു വിമാനങ്ങളിലാണ് ടാങ്ക് വേധ മി സൈലു കള്‍ ഉള്‍പ്പെടയുള്ള ആയുധ ശേഖരം

Read More »

ഇതിഹാസ താരത്തിന്റെ അന്ത്യം തായ്‌ലാന്‍ഡില്‍, വിവാദങ്ങളില്‍ ഉലഞ്ഞ സെലിബ്രിറ്റി ജീവിതം

തായ്‌ലാന്‍ഡിലെ കോ സമുയി ദ്വീപിലെ വില്ലയിലാണ് വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് വോണിന്റെ മാനേജര്‍ അറിയിച്ചു. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണിന്റെ മരണം ക്രിക്കറ്റ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. 52

Read More »

സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. അന്ത്യം തായ്ലന്‍ഡില്‍. ഹൃദയാഘാത മെന്ന് സൂചന സിഡ്‌നി : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍(52) അന്തരിച്ചു. അന്ത്യം തായ്ലന്‍ഡില്‍. ഹൃദയാഘാതമെന്ന് സൂചന. വീട്ടില്‍ അബോധാവസ്ഥയില്‍

Read More »

യുക്രയിനിലെ ആണവ നിലയത്തില്‍ റഷ്യന്‍ ആക്രമണം, തീപിടിത്തം; സുരക്ഷയില്‍ ആശങ്ക

സപോരിഷിയ ആണവ നിലയത്തിനു നേരെയാണ് റഷ്യയുടെ ആക്രമണം ഉണ്ടായത്. വെടിവെപ്പ് നടന്നതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നു. കീവ് റഷ്യന്‍ സേനയുടെ ആക്രമണത്തെ തുടര്‍ന്ന് ആണവ നിലയത്തിന് തീപിടിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. സംഭവത്തിന്റെ സിസിടിവി

Read More »

പെഷവാറില്‍ പള്ളിയില്‍ സ്‌ഫോടനം, മുപ്പത് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

വെള്ളിയാഴ്ച നിസ്‌കരത്തിനിടെയാണ് പള്ളിയ്ക്കുള്ളില്‍ ചാവേര്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ പെഷവാറില്‍ വെള്ളിയാഴ്ച നിസ്‌ക്കാരത്തിനിടെ പള്ളിയില്‍ ബോംബ് പൊട്ടി മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു.

Read More »

റിയാസും സ്വരാജും ബിജുവും സെക്രട്ടറിയേറ്റില്‍, പി ജയരാജന്‍ പുറത്ത്

പതിനേഴ് അംഗ സെക്രട്ടറിയേറ്റില്‍ മന്ത്രിമാരായ വി എന്‍ വാസവന്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, കെ എന്‍ ബാലഗോപാല്‍. പി രാജീവ് എന്നിവരെ ഉള്‍പ്പെടുത്തി കൊച്ചി : മൂന്നാം വട്ടവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി

Read More »

ഖത്തര്‍ : അനധികൃത താമസക്കാര്‍ക്ക് വീസ നിയമവിധേയമാക്കാന്‍ അവസരം

താമസവീസ ചട്ടലംഘനത്തെ തുടര്‍ന്ന് രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് വീസ നിയമവിധേയമാക്കാന്‍ ഖത്തര്‍ അവസരമൊരുക്കുന്നു. ദോഹ : വീസചട്ടലംഘനത്തെ തുടര്‍ന്ന് അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് തങ്ങളുടെ വീസ നിയമവിധേയമാക്കി ലഭിക്കാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Read More »

കുതിച്ചുയര്‍ന്ന് എണ്ണവില, 120 ഡോളറിലേക്ക്; എട്ടുവര്‍ഷത്തെ ഉയര്‍ന്നനിലയില്‍

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന പ്രവണ ത തുടരുന്നു. ഇന്ത്യ മുഖ്യ മായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 118 ഡോളര്‍ കടന്നു. 2013 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്.

Read More »

കോവിഡ് വ്യാപനം കുറയുന്നു, പുതിയ കോവിഡ് രോഗികള്‍ കുറവ് ഖത്തറില്‍

ജിസിസി രാജ്യങ്ങളില്‍ കോവിഡ് രോഗ വ്യാപനം കുറയുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണവും കുറഞ്ഞു. അബുദാബി :  യുഎഇയിലും ഇതര ജിസിസി രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുറയുന്നു. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 291 പുതിയ

Read More »

പ്രധാനമന്ത്രി പുടിനെ വിളിച്ചു; ഇന്ത്യക്കാരെ റഷ്യ വഴി ഒഴിപ്പിക്കുന്നതില്‍ നിര്‍ണായക നീക്കം

യുക്രൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസി ഡന്റ് വ്ളാദിമര്‍ പുടിനുമായി ചര്‍ച്ച നടത്തി. യുക്രൈനില്‍ ഷെല്ലാ ക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുടി നുമായി പ്രധാനമന്ത്രി വീണ്ടും ആശയവിനിമയം നടത്തി

Read More »

‘പൊലീസ് കൊലയാളികള്‍ക്കൊപ്പം’ ; സിപിഎം സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് എതിരെ വിമര്‍ശനം

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് എ തിരെ വിമര്‍ശനം. പാര്‍ട്ടിക്കാര്‍ കൊല്ലപ്പെടുമ്പോള്‍ പൊലീസ് കൊലയാളികള്‍ക്ക് ഒപ്പമാണ് നില്‍ക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ പൊലീസ് സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കുമെന്നും വിമര്‍ശനമു യര്‍ന്നു. തിരുവനന്തപുരം,കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനി ധികളാണ്

Read More »

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും അപ്പീല്‍ തള്ളി ; മീഡിയ വണ്ണിനു വിലക്കു തുടരും

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാ ര്‍ നടപടി ഹൈക്കോടതി ശരിവച്ചു. കേന്ദ്ര നടപടിയെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നു വിലയിരുത്തിയാണ്, ചീഫ് ജസ്റ്റിസ്

Read More »