Category: Breaking News

ഗോളടിച്ച് മലയാളി താരം രാഹുല്‍, ഗോള്‍ മടക്കി ഹൈദരബാദ് ; സമനില (1-1)

മലയാളി താരം കെപി രാഹുലിന്റെ ഗോളില്‍ ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് മുന്നില്‍. രാഹുലിന്റെ ഷോ ട്ട് തടുക്കുന്നതില്‍ ഹൈദരാബാദ് ഗോള്‍ കീപ്പര്‍ കട്ടിമണിക്ക് പിഴച്ചതാണ് ഗോളിലേക്ക് വഴി തുറന്നത് ഫറ്റോര്‍ഡ : മലയാളി

Read More »

മാര്‍ച്ച് 27 മുതല്‍ വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലേക്ക്

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസുകളുടെ പുതുക്കിയ ഷെഡ്യൂളുകള്‍ പ്രസിദ്ധീകരിച്ചു അബുദാബി : കോവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തുന്നു. മാര്‍ച്ച് 27 മുതല്‍ എയര്‍ ബബ്ള്‍ നിര്‍ത്തലാക്കി സാധാരണ

Read More »

‘ജെബി മേത്തറുടേത് പേയ്‌മെന്റ് സീറ്റ് ‘; വിവാദ പ്രസ്താവനയുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി

മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ക്കു നല്‍കിയ രാജ്യസഭാ സീറ്റ് പേയ്‌മെന്റ് സീറ്റെന്ന ഗുരുതര ആരോപണവുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. ആര്‍വൈഎഫ് പ്രതിനിധി സമ്മേളനത്തിലായിരുന്നു അസീസിന്റെ വിവാദ പരാമര്‍ശം

Read More »

സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി : കെ സുധാകരന്‍; വിലക്ക് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് കോടിയേരി

പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ നടപടിയെന്ന് ശശി തരൂര്‍ എംപിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം സെമിനാറില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട് തിരുവനന്തപുരം: പാര്‍ട്ടി വിലക്ക്

Read More »

കെ റെയിലിന് പകരം ഫ്‌ളൈ ഇന്‍ കേരള സര്‍വീസ് ; ബദല്‍ നിര്‍ദേശവുമായി കോണ്‍ഗ്രസ്

കെ- റെയിലിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ ബദല്‍ നിര്‍ദേ ശവുമായി കെപിസി സി പ്രസിഡന്റ് കെ സുധാകരന്‍. നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ കോട് നിന്നും തിരുവനന്തപുരത്ത് എ ത്താമെന്നതാണ് കെ റെയിലിന്റെ പ്രധാന

Read More »

‘അസാനി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തില്‍ 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ‘അസാനി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലി ക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകു പ്പ് അറിയിച്ചു തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ‘അസാനി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. അടുത്ത 48

Read More »

റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മുപ്പതു ലക്ഷം ബാരല്‍ ക്രൂഡോയില്‍, കരാറായി

റഷ്യയ്‌ക്കെതിരെ നാറ്റോ ഉപരോധം നിലനില്‍ക്കെ കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ കരാറിലൊപ്പുവെച്ചു ന്യൂഡെല്‍ഹി :  യുക്രെയിനെതിരായ യുദ്ധം മൂലം യുഎസിന്റേയും യൂറോപ്പിന്റെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്നും

Read More »

കെ റെയില്‍ പ്രതിഷേധം തുടരുന്നു ; ചോറ്റാനിക്കരയില്‍ സംഘര്‍ഷം

കെ റെയിലിനെതിരെയുള്ള വീടു നഷ്ടപ്പെടുന്നവരുടെ പ്രതിഷേധത്തിന് ശമനമില്ല. സര്‍വ്വേ കല്ല് ഇടാനെത്തിയവരെ തടഞ്ഞു ചോറ്റാനിക്കര : കെ റെയില്‍ കല്ലിടലിനെതിരെ നാട്ടുകാരും പോലീസും തമ്മിലുള്ള സംഘര്‍ഷം സംസ്ഥാനത്തിന്റെ പലഭാഗത്തും തുടരുകയാണ്. ചോറ്റാനിക്കരയില്‍ വലിയ ജനക്കൂട്ടമാണ്

Read More »

തൊടുപുഴയില്‍ മകനേയും കുടുംബത്തേയും തീവെച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

സ്വത്ത് തര്‍ക്കത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടത് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലു പേര്‍ തൊടുപുഴ : കിടന്നുറങ്ങുകയായിരുന്ന മകനേയും ഭാര്യയേയും രണ്ട് പെണ്‍മക്കളേയും വീടിന് തീവെച്ച് കൊലപ്പെടുത്തിയ കേസില്‍ വയോധികനായ പിതാവ് അറസ്റ്റില്‍.

Read More »

ഇമ്രാന്‍ ഖാന്റെ ഭാവി തുലാസില്‍, പട്ടാള മേധാവിയുമായി കൂടിക്കാഴ്ച നടത്തി

അവിശ്വാസ പ്രമേയം നേരിടുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പട്ടാള മേധാവി ഖമര്‍ ജാവേദ് ബാജ്വവയുമായി കൂടിക്കാഴ്ച നടത്തി. ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പട്ടാള

Read More »

കൊടുങ്ങല്ലൂരില്‍ വനിതാവ്യാപാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതി മരിച്ച നിലയില്‍

നിറക്കൂട്ട് എന്ന വസ്ത്രവ്യാപാര സ്ഥാപനം നടത്തിവന്ന റിന്‍സിയെ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി കൊടുങ്ങല്ലൂര്‍ :  ഏറിയാട് വസ്ത്രവ്യാപാര ശാല നടത്തി വന്ന റിന്‍സി എന്ന യുവതിയെ

Read More »

വീണ്ടും സൗഭാഗ്യം മലയാളിക്ക് -ബിഗ് ടിക്കറ്റിലൂടെ 62 ലക്ഷം ഖത്തറിലെ പ്രവാസിക്ക്

അബുദാബി ബിഗ് ടിക്കറ്റിന്റെ പുതിയ സമ്മാന വിജയിയായത് ഖത്തറിലെ മലയാളി പ്രവാസി യുവാവ്. അബുദാബി :  ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ മൂന്നു ലക്ഷം ദിര്‍ഹം ( ഏകദേശം 62 ലക്ഷം രൂപ)

Read More »

യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 331 , രോഗമുക്തി 1048

മൂന്നു മാസത്തെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയ യുഎഇയില്‍ കഴിഞ്ഞ 11 ദിവസമായി മരങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 331 പേര്‍ക്ക് കൂടി കോവിഡ്

Read More »

ജെബി മേത്തര്‍ യുഡിഎഫ് രാജ്യസഭ സ്ഥാനാര്‍ത്ഥി

സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറാണ് രാജ്യസഭാ സ്ഥാനാര്‍ ത്ഥി. ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഹൈക്കമാന്‍ഡ് അംഗീകരം നല്‍കി. ആലുവ നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയാണ് ജെബി മേത്തര്‍ ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ

Read More »

കളമശ്ശേരിയില്‍ മണ്ണിടിച്ചില്‍ : മരണം നാലായി, ഒരാള്‍ക്കായി തിരച്ചില്‍ ; നിര്‍മ്മാണ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

കളമശേരി കിന്‍ഫ്ര പാര്‍ക്കിലുള്ള നെസ്റ്റ് ഇലട്രോണിക് സിറ്റിയില്‍ നിര്‍മാണം നടക്കു ന്നിടത്തുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ച നാലുപേരും. മണ്ണിനടിയില്‍ കുടുങ്ങിയ ഒരാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കു കയാണ് കൊച്ചി

Read More »

കെ റെയില്‍ സര്‍വേകല്ല് പിഴുതുമാറ്റി ; പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും, കോഴിക്കോട് കല്ലായില്‍ സംഘര്‍ഷം

കോഴിക്കോട് കല്ലായിയില്‍ ഇന്ന് സ്ഥാപിച്ച കെ റെയില്‍ സര്‍വേ കല്ല് നാട്ടുകാര്‍ പിഴുതു മാറ്റി. കെ റെയില്‍ സര്‍വേകല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്ത മായ പ്രതിഷേധമായിരുന്നു നാട്ടുകാര്‍ നടത്തിയത്. പ്രതിഷേധം നടത്തിയവരെ പൊ ലീസ്

Read More »

‘മാടപ്പളളിയിലെ പൊലീസ് നരനായാട്ട്’ ; പ്രതിഷേധം ശക്തം, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

മാടപ്പള്ളിയിലെ സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടിക്കെ തിരെ സഭയില്‍ പ്രതിഷേധം. സഭാ നടപടികള്‍ സഹകരിക്കില്ലെന്നും പ്രതിഷേധം തു ടരുമെന്നും ജനങ്ങളുടെ പ്രതി ഷേധമാണ് രേഖപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേ താവ് വിഡി സതീശന്‍

Read More »

വിവാദമായ വണ്‍ ടു ത്രീ പ്രസംഗം ; അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണി കുറ്റവിമുക്തന്‍

വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എംഎം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. മണി യും മറ്റു രണ്ടു പ്രതികളും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി

Read More »

ഷാര്‍ജയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥി വീട്ടില്‍ മടങ്ങിയെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മാര്‍ച്ച് പതിനാറിന് കാണാതായതിനെ തുടര്‍ന്ന രക്ഷിതാക്കള്‍ ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയിരുന്നു ഷാര്‍ജ :  മാര്‍ച്ച് പതിനാറിന് കാണാതായ ഡെല്‍ഹി പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനവ് സേത്ത്

Read More »

കെ റെയില്‍ പ്രതിഷേധക്കാര്‍ പോലീസിനെ ആക്രമിച്ചു -മുഖ്യമന്ത്രി , പിണറായി ഉറപ്പു ലംഘിച്ചുവെന്ന് പ്രതിപക്ഷം

കെ റെയില്‍ സമരത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആരോപിച്ചു സ്ത്രീകളെ പുരുഷ പോലീസുകാര്‍ റോഡിലൂടെ വലിച്ചിഴച്ചതില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്   തിരുവനന്തപുരം  : ചങ്ങാനാശേരിയിലെ മാടപ്പള്ളിയില്‍

Read More »

ബ്രിട്ടീഷ് പ്രധാനമന്ത്രിയും സൗദി കിരീടവകാശിയും ചര്‍ച്ച നടത്തി

യുകെയും സൗദി അറേബ്യയും പ്രതിരോധമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ധാരണാപത്രം ഒപ്പുവെച്ചു റിയാദ് : വിവിധ വിഷയങ്ങളില്‍ സഹകരണം ഉറപ്പുവരുത്തുന്നതിന് യുകെയും സൗദി അറേബ്യയും ധാരാണ പത്രങ്ങളില്‍ ഒപ്പുവെച്ചു. സൗദി സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണും

Read More »

ഹിജാബ് വിധി : കര്‍ണാടകയില്‍ നാളെ മുസ്ലിം സംഘടനകളുടെ ബന്ദ്, പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥിനികള്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈക്കോടതി വി ധിക്കെതിരെ നാളെ കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് മുസ്ലിം സംഘടനകള്‍. കര്‍ണാടക അമീറെ ശരീഅത്ത് മൗലാനാ സഗീര്‍ അഹ്‌മദ് ഖാന്‍ റഷാദിയാണ് ബന്ദി

Read More »

ജപ്പാനില്‍ വന്‍ ഭൂചലനം, സുനാമി മുന്നിയിപ്പ് ; വൈദ്യുതി ബന്ധം തകര്‍ന്നു, 20 ലക്ഷം വീടുകള്‍ ഇരുട്ടില്‍

ജപ്പാനിലെ ഫുക്കുഷിമ മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്ര രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് ഭൂചനലമുണ്ടായത്. ഫുക്കുഷിമ: ജപ്പാനിലെ ഫുക്കുഷിമ മേഖലയില്‍ ശക്തമായ ഭൂച ലനം. റിക്ടര്‍ സ്‌കെയിലില്‍

Read More »

കശ്മീരില്‍ ഗ്രാമമുഖ്യനെ കൊന്ന മൂന്നു ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരില്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വായ്ബയിലെ മൂന്ന് ഭീകരനെ വധിച്ച് സുരക്ഷാ സേന. ശ്രീനഗറിലെ നൗഗാമില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ സുരക്ഷാ സേന വധിച്ചത്. ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകര

Read More »

തെളിവ് നശിപ്പിച്ചിട്ടില്ല, ഫോണില്‍ നിന്നും നീക്കിയത് സ്വകാര്യസംഭാഷണങ്ങള്‍; ദാസന്റെ മൊഴി പൊലീസ് പഠിപ്പിച്ചു വിട്ടതെന്ന് ദിലീപ് കോടതിയില്‍

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നട ത്തിയെന്ന കേസില്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആ രോപണങ്ങള്‍ തെറ്റെന്ന് ദിലീപ് ഹൈക്കോടതിയില്‍. മൊബൈല്‍ ഫോണില്‍ നിന്നും കളഞ്ഞത് കേസുമായി ബന്ധമില്ലാത്ത

Read More »

കോവിഡ് കേസുകള്‍ കുറയുന്നു, യുഎഇയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യാതെ ഒരാഴ്ച

ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിദിന കോവിഡ് നിരക്കില്‍ വന്‍കുറവ്. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും വന്‍കുറവ്. അബുദാബി : യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപന തോത് കുറയുന്നു. യുഎഇയില്‍ കഴിഞ്ഞ

Read More »

സൗദി സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്, വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠന രീതിയിലേക്ക് മാറിയത് ഞായറാഴ്ച അവസാനിക്കും. റിയാദ് : സൗദിയിലെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് അടുത്ത ഞായറാഴ്ച മുതല്‍ സാധാരണ നിലയിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Read More »

കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ ; കന്നി കിരീടം തൊട്ടരികെ, ജംഷഡ്പൂരിനെ തകര്‍ത്ത് കൊമ്പന്‍മാര്‍ ഫൈനലില്‍

ഐഎസ്എല്‍ രണ്ടാം പാദ സെമി ഫൈനലില്‍ ജംഷഡ്പുര്‍ എഫ്‌സിയെ സമനിലയി ല്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ ഫൈനലിലേക്ക് മുന്നേറി. ആദ്യ പാദ ത്തില്‍ 1-0ത്തിന് വിജയം സ്വന്തമാക്കി രണ്ടാം പാദം കളിച്ച ബ്ലാസ്റ്റേഴ്‌സ്

Read More »

മീഡിയവണ്‍ സംപ്രേഷണം തുടരാം; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് സുപ്രിംകോടതി സ്റ്റേ

മീഡിയവണ്‍ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധിക്ക് സു പ്രിംകോടതിയുടെ സ്റ്റേ. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവര്‍ അടങ്ങുന്ന ബഞ്ചിന്റേതാണ് വിധി ന്യൂഡല്‍ഹി: മീഡിയവണ്‍

Read More »

സൗദിയിലെ സ്‌കൂളുകളില്‍ കായിക ഇനമായി യോഗ പഠിപ്പിക്കും

വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി സ്‌കൂളുകളില്‍ യോഗ പഠിപ്പിക്കാന്‍ സൗദി യോഗ കമ്മറ്റി തീരുമാനിച്ചു. ജിദ്ദ :  സൗദി അറേബ്യയിലെ സ്‌കൂളുകളില്‍ കായിക ഇനമായി യോഗ പഠിപ്പിക്കാന്‍ തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയവുമായി

Read More »

തിരുവല്ലം കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും ; മുഖ്യമന്ത്രിയുടെ ഉത്തരവ്

തിരുവല്ലം സ്റ്റേഷനില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച കേസ് സിബിഐയ്ക്ക് കൈമാറാന്‍ ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ച ഉത്ത രവിട്ടത്. കേസന്വേഷണം സിബിഐ ഏറ്റെ ടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും തിരുവനന്തപുരം:

Read More »

ഹിജാബ് വിലക്കില്‍ വിധി നാളെ; ബംഗളൂരുവില്‍ ഒരാഴ്ച നിരോധനാജ്ഞ

ഹിജാബ് ഹര്‍ജിയില്‍ വിധി വരുന്ന പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിരോധനാ ജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണര്‍ കമാല്‍ പന്ത് അറിയിച്ചു. നാളെ മുതല്‍ 21 വരെയാണ് നിരോധനാജ്ഞ. ആഹ്ലാദപ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ഒത്തുചേരലു ക ള്‍ എന്നിവയക്ക്

Read More »