Category: Breaking News

ഹനുമാന്‍ ജയന്തി ദിനത്തിലെ സംഘര്‍ഷം : മുഖ്യആസൂത്രകന്‍ പിടിയില്‍, ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെ ഡല്‍ഹി ജഹാംഗീര്‍പുരി സംര്‍ഷ ത്തിന്റെ മുഖ്യആസൂത്രകന്‍ അന്‍സാര്‍(35)പിടിയില്‍. 2020ലെ ഡല്‍ഹി കലാപത്തിലും അ ന്‍സാറിന് പങ്കു ണ്ടെന്നും പൊലീസ് പറഞ്ഞു. 15 പേരെ കസ്റ്റഡിയിലെടുത്തു. ന്യൂഡല്‍ഹി :

Read More »

പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതം, പ്രതികളെക്കുറിച്ച് വിവരം ലഭിച്ചു; അറസ്റ്റ് ഉടനെന്ന് എഡിജിപി

പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് എഡിജിപി വിജയ് സാഖറെ. രണ്ട് കൊലപാത കങ്ങളിലും ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് പിന്നിലെ സൂത്രധാര ന്മാരെ പൊലീസ് കണ്ടുപി ടിക്കും. കൊലപാതകം നടത്തിയവര്‍ വെറും കാലാള്‍പ്പടകള്‍ മാ ത്രമാണ്

Read More »

ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലം ; ജില്ലയില്‍ കനത്ത സുരക്ഷ, 50 പേര്‍ കസ്റ്റഡിയില്‍

പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആര്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതക ത്തി ലുള്ള പ്രതികാരമായിട്ടാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവ്

Read More »

ദുബായ് നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ പോയത് 72 കോടി രൂപയ്ക്ക്

100 കോടി ഭക്ഷണ പൊതി എന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി പണം സ്വരൂപിക്കാനായിരുന്നു ലേലം ദുബായ് :  ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്ക് വേണ്ടി എത്ര പണം മുടക്കാനും താല്‍പര്യമുള്ളവര്‍ക്ക് ഇതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനത്തിലും പങ്കെടുക്കാന്‍

Read More »

അല്‍ സരായത് : ബഹ്‌റൈനില്‍ പരക്കെ മഴയ്ക്കും കാറ്റിനും സാധ്യത

കൊടും വേനലിന് തൊട്ടുമുമ്പുള്ള കാലാവസ്ഥയാണ് അല്‍ സരായത്. ഏറ്റവും കുടുതല്‍ മഴ ലഭിക്കുന്നത് ഇക്കാലയളവിലാണ് . മനാമ :  ബഹ്‌റൈനില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. സൗദി അറേബ്യയിലും ഇതര ഗള്‍ഫ് മേഖലകളിലും

Read More »

എത്തിയത് ആറുപേര്‍, മൂന്ന് പേര്‍ കൃത്യം നിര്‍വഹിച്ചു ; ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍

പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലിസ് പുറത്തുവിട്ടു. ശ്രീനിവാസനെ കൊല്ലാനെത്തിയത് എത്തി യത് ആറുപേരായിരുന്നു. മൂന്ന് പേരിറങ്ങി ശ്രീനിവാസനെ വെട്ടുകയും പിന്നാലെ ബൈക്കുകളില്‍ തന്നെ സംഘം തിരിച്ച് പോകുകയു

Read More »

പാലക്കാട് പട്ടാപ്പകല്‍ ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു ; കൂടുതല്‍ പൊലീസ് പാലക്കാട്ടേക്ക്, എല്ലാ ജില്ലകളിലും ജാഗ്രത

പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വധത്തിനു പിന്നാലെ ആര്‍എസ്എസ് നേ താവിനെ വെട്ടിക്കൊന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം. സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാ ലിക്കാനാണ് പൊലീസ് സേനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Read More »

‘അധികാരം എന്നും ഉണ്ടാകുമെന്ന് മന്ത്രി കരുതേണ്ട; ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ രാജിവെയ്ക്കണം’ ; ആന്റണി രാജുവിനെതിരെ സിഐടിയു

ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ വിമര്‍ശനവുമായി സിഐടിയു. അധികാ രം എന്നുമുണ്ടാവു മെന്ന് മന്ത്രി കരുതേണ്ടെന്ന് കെഎസ്ആര്‍ടിഇഎ സംസ്ഥാന സെ ക്രട്ടറി ശാന്തകുമാര്‍ പറഞ്ഞു. ഞങ്ങളും കൂടി പ്രവര്‍ത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രി യായത് തിരുവനന്തപുരം:

Read More »

സുബൈറിന്റെ കൊലപാതകം: ആക്രമിസംഘം രക്ഷപ്പെടാന്‍ ഉപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി, ഉപേക്ഷിച്ചത് കഞ്ചിക്കോട്

എലപ്പുള്ളിയില്‍ പോപുലര്‍ഫ്രണ്ട് നേതാവിനെ കൊലപ്പെടുത്തിയ ആക്രമിസംഘം ര ക്ഷപ്പെടാന്‍ ഉപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് കാര്‍ കണ്ടെത്തിയത്. പ്രതികള്‍ തമി ഴ്നാട്ടിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചിക്കോട്നിന്ന് കാര്‍ കണ്ടെത്തിയിരിക്കുന്നത്.

Read More »

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം ; ശിരസ്തദാറെയും ക്ലര്‍ക്കിനെയും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോ ദ്യം ചെയ്യും. എറ ണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിരസ്തദാര്‍, തൊണ്ടി ചു മതലയുള്ള ക്ലാര്‍ക്ക് എന്നിവരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി

Read More »

വിമാനത്താവളം കേന്ദ്രീകരിച്ച് അനധികൃത ടാക്‌സി സര്‍വ്വീസ് നടത്തിയ 52 പേര്‍ക്ക് പിഴ

ലൈസന്‍സില്ലാതെ ടാക്‌സി സര്‍വ്വീസുകള്‍ നടത്തുന്ന പരാതിയെ തുടര്‍ന്ന് ദുബായി ആര്‍ടിഎ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് നടപടി ദുബായ് :  സമാന്തര ടാക്‌സി സര്‍വ്വീസ് നടത്തി യാത്രക്കാരെ കയറ്റിയതിന് 52 പേര്‍ക്ക് ആര്‍ടിഎ പിഴയിട്ടു. വിമാനത്താവളങ്ങള്‍

Read More »

അബുദാബി : പീഡാനുഭവസ്മരണയില്‍ വിശ്വാസി സമൂഹം

ക്രൈസ്തവ വിശ്വാസികള്‍ ദുഖവെള്ളി ആചരിച്ചു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ അബുദാബി : ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി വിശ്വാസി സമൂഹം. യുഎഇയിലെ വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും നടന്നു. രാവിലെ ആരംഭിച്ച

Read More »

പാലക്കാട് പോപുലര്‍ ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്നു

പോപുലര്‍ ഫ്രണ്ട് എലപ്പുള്ളിപാറ ഏരിയാ പ്രസിഡന്റ് എ ലപ്പുള്ളി കുത്തിയതോട് സ്വ ദേശി സുബൈ റി(44)നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 1.30ന് ജുമുഅ നമസ്‌കരിച്ച് പിതാവുമായി വീട്ടിലേക്ക് പോവുന്നതിനിടെ എലപ്പുള്ളി പള്ളിക്ക് സമീപം രണ്ട്

Read More »

നിമിഷ പ്രിയയുടെ മോചനം ; മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ജസ്റ്റിസ് കുര്യന്‍ ജോസഫ്

യെമനില്‍ വധശിക്ഷയക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രി യയുടെ മോചന ദൗത്യത്തിന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കും. ബ്ലഡ്മണി നല്‍കി നിമിഷയെ മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി മരിച്ച

Read More »

കെഎസ്ഇബി സമരം; അനുനയ നീക്കവുമായി സര്‍ക്കാര്‍, തിങ്കളാഴ്ച മന്ത്രിതല ചര്‍ച്ച

കെഎസ്ഇബിയിലെ സിപിഎം അനുകൂല സംഘടനാ ജീവനക്കാരുടെ സമരത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. സിപിഎം സംഘടനകളും കെഎസ്ഇബി ചെയര്‍ മാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച മന്ത്രിതല ചര്‍ച്ച നടത്താന്‍ തീരു മാനമായി. തിരുവനന്തപുരം

Read More »

തലസ്ഥാന നഗരിയുടെ മുഖമുദ്രയായ മക്ത പാലത്തിന് നവീകരണം

കാല്‍നടക്കാര്‍ക്കുള്ള സൗകര്യങ്ങളും റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമാണ് നടക്കുക അബുദാബി  : തലസ്ഥാന നഗരിയുടെ മുഖമുദ്രകളിലൊന്നായ മക്താ പാലം നവീകരത്തിന് ഒരുങ്ങുന്നു. അറുപതു വര്‍ഷത്തോളം പഴക്കം ചെന്ന പാലത്തിന് അറ്റകുറ്റപണികളും നവീകരണ പ്രവര്‍ത്തനങ്ങളുമാണ് നടക്കുക. ആര്‍ച്ച്

Read More »

കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ ഇഫ്താര്‍ വിരുന്ന്

ഇഫ്താര്‍ വിരുന്നില്‍ വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖരും പൊതുസാമൂഹ്യ പ്രവര്‍ത്തകരും പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു. കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു. വിവിധ മേഖലകളിലെ പ്രഗത്ഭരും സംഘടനാ പ്രതിനിധികളും

Read More »

രൂപയുടെ മൂല്യം ഇടിഞ്ഞു , പണം അയയ്ക്കാന്‍ പ്രവാസികളുടെ തിരക്ക്

യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു. മികച്ച നിരക്ക് ലഭിച്ചതിനെ തുടര്‍ന്ന് പ്രവാസികള്‍ പണം അയയ്ക്കുന്ന തിരക്കില്‍ അബുദാബി : രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്നതിന് തിരക്ക്

Read More »

കെഎസ്ആര്‍ടിസിയില്‍ വിഷുവിന് മുമ്പ് ശമ്പളമില്ല ; സര്‍ക്കാര്‍ നല്‍കിയത് 30 കോടി മാത്രം, ഇടതുയൂണിയനുകള്‍ സമരത്തിലേക്ക്

വിഷുവിനുമുമ്പ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവി ല്ലെന്ന് ഏറക്കുറെ ഉറപ്പായി. ശമ്പളവും കുടിശികയും നല്‍കാന്‍ 97 കോടി രൂപയാണ് വേണ്ടത്. മാനേജ്മെന്റ് ധനവകുപ്പിനോട് 80 കോടി രൂപ ആവശ്യ പ്പെട്ടതെങ്കിലും അനുവദിച്ചത് മുപ്പതു കോടി

Read More »

നിമിഷപ്രിയയുടെ അമ്മയും മകളും യമനിലേക്ക് ; കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ കാണും

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീ പിച്ചു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ടുവയസ്സുകാരിയായ മകളുമാണ് സഹായം തേടിയിരിക്കുന്നത്. ന്യൂഡല്‍ഹി: യമനില്‍

Read More »

ചില്ലറ വില്‍പ്പന വിലയ്ക്ക് ഡീസല്‍ നല്‍കണം ; ഹൈക്കോടതി ഉത്തരവ് കെഎസ്ആര്‍ടിസിക്ക് ആശ്വാസമായി

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് റീടെയില്‍ കമ്പനികള്‍ക്കുള്ള നിരക്കില്‍ ഇന്ധനം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് വിവേചനപരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു കൊച്ചി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന

Read More »

ശ്യാമള്‍ മണ്ഡല്‍ വധക്കേസ്; പ്രതി മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം, വിധി 17 വര്‍ഷത്തിന് ശേഷം

ആന്‍ഡമാന്‍ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡലിനെ തട്ടി ക്കൊണ്ടുപോയി കൊലപ്പെടുത്തി വഴിയില്‍ തള്ളിയ കേസില്‍ രണ്ടാം പ്രതിയും ആ ന്‍ഡമാന്‍ സ്വദേശിയുമായ മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം തടവു ശിക്ഷ. കേ സിലെ

Read More »

നടിയെ ആക്രമിച്ച കേസ് : ദിലീപിന്റെ വീട്ടിലേക്ക് വരില്ലെന്ന് ബാലചന്ദ്രകുമാര്‍ ; കാവ്യയെ ഇന്ന് വീട്ടില്‍ ചോദ്യം ചെയ്യല്‍ ഒഴിവാക്കി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യില്ല. ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് വരില്ലെന്ന് ബാലചന്ദ്രകുമാര്‍ ക്രൈം ബ്രാഞ്ചിനെ അറിയിച്ച ഈ സാഹചര്യത്തിലാണ് കാവ്യയെ ആലുവയിലെ വീട്ടില്‍

Read More »

‘ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹം ലവ് ജിഹാദ് അല്ല, പ്രചാരണം ആര്‍എസ്എസ് സൃഷ്ടി ‘; ജോര്‍ജ് എം തോമസിനെ തള്ളി സിപിഎം

കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ഷെജിന്റെ വിവാഹം ലവ് ജിഹാദ് അല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍.രാഷ്ട്രീയ താത്പര്യം വെച്ച് സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമി ക്കുകയാണ്.അത് അംഗീകരിക്കില്ല. പാര്‍ട്ടി അതി നെ ശക്തമായി

Read More »

സൗദിയില്‍ സൈബര്‍ കുറ്റത്തിന് കടുത്ത ശിക്ഷ, മൂന്നു വര്‍ഷം വരെ തടവ്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് സൗദി അറേബ്യ   റിയാദ്  Lഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് സൗദി അറേബ്യ. ബാങ്കിംഗ് തട്ടിപ്പ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തട്ടിപ്പുകാര്‍ക്ക് മൂന്നു

Read More »

കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടി ; കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം നടപടി

മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വ ത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. കോഴിക്കോട് മാലൂര്‍കുന്നിലെ വീടും പറമ്പു മാണ് കണ്ടുകെട്ടിയത് തിരുവനന്തപുരം: മുസ്ലീം

Read More »

യെമന്‍ പൗരനെ കൊന്ന കേസ് ; നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാനാവില്ലെന്ന് കേന്ദ്രം, ഹര്‍ജി തള്ളി

യെമന്‍പൗരനെ കൊലപ്പെടുത്തിയ കേസില്‍,യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാല ക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തി ല്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശി ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി ന്യൂഡല്‍ഹി: യെമന്‍പൗരനെ

Read More »

സിഐടിയു വിട്ട തൊഴിലാളി ആത്മഹത്യ ചെയ്തു ; സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പ്

സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെ യ്തു. തൃശൂര്‍ പീച്ചി സ്വദേശി കെ ജി സജിയാണ് ജീവനൊടുക്കിയത്. സിപിഎം നേതാക്ക ളുടെ വധഭീഷണിയുള്ളതിനാല്‍ ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പി ലുള്ളത്. സംഭവത്തില്‍

Read More »

‘ഡല്‍ഹിയില്‍ കോവിഡ് നാലാം തരംഗം’, വ്യാപനം മൂന്നു മടങ്ങായി വര്‍ധിച്ചു ; ലോക്ക്ഡൗണ്‍ സാധ്യത തള്ളി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹിയില്‍ കോവിഡ് നാലാം തരംഗം പിടിമുറുക്കുന്നു. രാജ്യതലസ്ഥാനത്ത് ദ്രുതഗ തിയിലുള്ള കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് നാലാം തരംഗം പിടിമുറുക്കുന്നു. രാജ്യതലസ്ഥാനത്ത് ദ്രുതഗതിയി ലുള്ള

Read More »

മന്ത്രിയോ മുന്നണിയോ കെഎസ്ഇബി സമരത്തില്‍ ഇടപെടില്ല ; ചെയര്‍മാന്‍ ചര്‍ച്ച നടത്തി പരിഹരിക്കും : കൃഷ്ണന്‍കുട്ടി

കെഎസ്ഇബിയില്‍ ഇടത് സംഘടന ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ ഇടപെടി ല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചെയര്‍മാനും സംഘടനകളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് മന്ത്രി തിരുവനന്തപുരം: കെഎസ്ഇബിയില്‍ ഇടത് സംഘടന

Read More »

യെമനിലെ വെടിനിര്‍ത്തല്‍, ഒമാന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് യുഎന്‍

യെമന്‍ വിഷയത്തില്‍ സുല്‍ത്താനേറ്റ് നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമെന്ന് യുഎന്‍ മസ്‌കത്ത് : യെമനിലെ സംഘര്‍ഷങ്ങള്‍ക്ക് റമദാന്‍ കാലത്ത് തന്നെ അയവു വരുത്താന്‍ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് രാജ്യാന്തര ഏജന്‍സിയുടെ അഭിനന്ദനം. ഒമാനില്‍

Read More »

ബാങ്കുകളില്‍ നിന്ന് അക്കൗണ്ട് വിവരങ്ങള്‍ തേടി ഫോണ്‍ വിളിക്കില്ല, തട്ടിപ്പിനിരയാകരുത്

ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകം റിയാദ് :ബാങ്കില്‍ നിന്നും വിളിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഘം വ്യാപകമെന്ന് പരാതി. നിരവധി പ്രവാസികള്‍ക്ക്

Read More »