
മരുഭൂമിയില്‍ കുടുങ്ങി കാണാതായ രണ്ട് ഇന്ത്യന്‍ എഞ്ചീനയര്‍മാരുടെ മൃതദേഹം കണ്ടെടുത്തു
സ്വകാര്യ ടെലികമ്യൂമിണിക്കേഷന്‍ കമ്പനിക്കു വേണ്ടി പ്രവൃത്തിയിലേര്‍പ്പെട്ട രണ്ട് എഞ്ചീനീയര്‍മാര്‍ക്കായി കഴിഞ്ഞ ആറു ദിവസങ്ങളായി തിരച്ചിലായിരുന്നു മസ്‌കത്ത് : ടെലികമ്യൂണിക്കേഷന്‍ ടവര്‍ പരിശോധനയ്ക്കായി വിദൂര ഗ്രാമത്തിലേക്ക് പോയ രണ്ട് എഞ്ചിനീയര്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആറുദിവസങ്ങളായി ഇവര്‍ക്കു






























