
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ മറവില്‍ യുവതിയെ പീഡിപ്പിച്ചു, ഏജന്റും കൂട്ടാളികളും അറസ്റ്റില്‍
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് പ്രതിക്കൂട്ടില്‍. റിക്രൂട്ടിംഗ് ഏജന്റും കൂട്ടാളികളേയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് : നഴ്‌സിംഗ് ജോലിക്കെന്ന പേരില്‍ യുവതികളെ റിക്രൂട്ട് ചെയ്ത് കുവൈത്തില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവും






























