Category: Breaking News

നീറ്റ് പരീക്ഷയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

എംബിബിഎസ് പ്രവേശനത്തിനുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി   ദുബായ് :  നീറ്റ് (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റി) നുള്ള ഒരുക്കങ്ങള്‍ ഗള്‍ഫിലെ പരീക്ഷ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി. ഞായറാഴ്ചയാണ് നീറ്റ് പരീക്ഷ നടക്കുന്നത്.

Read More »

ഷാര്‍ജയില്‍ നിന്നെത്തിയ വിമാനത്തിന് സാങ്കേതിക തകരാര്‍ ; കൊച്ചിയില്‍ അടിയന്തരമായി നിലത്തിറക്കി

യാത്രയ്ക്കിടെ യന്ത്രത്തകരാര്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ ജി 9-426 എന്ന വിമാനമാണ് അ ടിയന്തരമായി നിലത്തിറക്കിയത്. കൊച്ചി: യാത്രയ്ക്കിടെ യന്ത്രത്തകരാര്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന്

Read More »

വളപട്ടണം ഐ എസ് റിക്രൂട്ട്‌മെന്റ് കേസ്: മൂന്ന് പ്രതികള്‍ക്കും തടവ് ശിക്ഷയും പിഴയും

മുണ്ടേരി സ്വദേശി മിഥിലാജ്, ചിറക്കര യു.കെ ഹംസ എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവും 50000 രൂപ പിഴ യും വളപട്ടണം സ്വദേശി അബ്ദുള്‍ റസാഖിന് ആറ് വര്‍ഷം തടവുശി ക്ഷയും 30000 രൂപ പിഴയുമാണ്

Read More »

അബുദാബിയില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്ന് 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

  ലഗേജായി കൊണ്ടുവന്ന കാര്‍ട്ടണില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കൊണ്ടുവന്നത്   കണ്ണൂര്‍ :  അബുദാബിയില്‍ നിന്നും എയിര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ യാത്രക്കാരനില്‍ നിന്നും മുക്കാല്‍ കിലോയോളം സ്വര്‍ണം പിടികൂടി. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ

Read More »

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലി ക്കാരന്‍ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയ ത്.ഹൃദയാഘാതമാണെന്നാണ് സൂചന. ചെന്നൈ : നടനും സംവിധായകനുമായ

Read More »

യുഎഇയില്‍ 1500 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വേനലവധിക്ക് സ്‌കൂളുകള്‍ അടച്ചതും പ്രവാസികളില്‍ പലരും നാട്ടിലേക്ക് മടങ്ങിയതും മൂലം വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കുറഞ്ഞേക്കും അബുദാബി:  കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1500 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1541 പേര്‍ക്ക്

Read More »

നിയന്ത്രണം വിട്ട കാര്‍ കടലില്‍ വീണു, രക്ഷപ്പെട്ട ശേഷം വീണ്ടും വിലപ്പെട്ട രേഖകള്‍ എടുക്കാന്‍ നീന്തിയ മലയാളി മുങ്ങി മരിച്ചു

കടലില്‍ വീണ കാറില്‍ നിന്നും നീന്തി രക്ഷപ്പെട്ടുവെങ്കിലും വീണ്ടും കാറിനുള്ളിലെ രേഖകള്‍ എടുക്കാനുള്ള ശ്രമത്തിനിടെ മുങ്ങിത്താഴുകയായിരുന്നു മനാമ : കാര്‍ നിയന്ത്രണം വിട്ട് കടലില്‍ പതിച്ചപ്പോള്‍ നീന്തി സുരക്ഷിതനായി കരയിലെത്തിയ പ്രവാസി മലയാളി കാറിനുള്ളിലെ

Read More »

ഇന്ത്യയിലെ ഫുഡ് പാര്‍ക്കുകളില്‍ വന്‍ നിക്ഷേപവുമായി യുഎഇ

യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ വിഷയത്തില്‍ യുഎഇ തന്ത്രപരമായ നിക്ഷേപം നടത്തുന്നു അബുദാബി  : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്ന ഫുഡ് പാര്‍ക്കുകളില്‍ വന്‍ നിക്ഷേപ പദ്ധിയുമായി യുഎഇ. രണ്ട് ബില്യന്‍ യുഎസ് ഡോളറിന്റെ

Read More »

പത്രംവായിക്കുന്നത് പോലും പ്രശ്നമാണോ? ; എന്‍.ഐ.എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി

ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ (എന്‍ഐഎ) രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പത്രം വായിക്കുന്നവര്‍ പോലും പ്രശ്നക്കാരാണോ എന്ന് എന്‍ഐ എയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ ചോദിച്ചു ന്യൂഡല്‍ഹി : ദേശീയ അന്വേഷണ

Read More »

യുഎഇ: 1522 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പ്രതിദിനം കോവിഡ് കേസുകളുടെ എണ്ണം കുറയുന്നില്ല, നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1522 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1475 പേര്‍ രോഗമുക്തി നേടി.

Read More »

ജിദ്ദയിലെ ഇന്ത്യന്‍ സ്‌കൂളിന് ഇത് തീരാ നഷ്ടം, കൂട്ടുകാര്‍ വിട്ടുപിരിഞ്ഞതിന്റെ ഞെട്ടലില്‍ സഹപാഠികള്‍

വേനല്‍ അവധിയും ബലിപ്പെരുന്നാള്‍ അവധിയും ഒരുമിച്ച് വന്നപ്പോള്‍ എല്ലാവരും ഉത്സാഹത്തിലായിരുന്നു   ജിദ്ദ  : കഴിഞ്ഞ ദിവസം ജിദ്ദയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മരിച്ചത് ഞെട്ടലോടൊയാണ് ജിദ്ദ  ഇന്ത്യര്‍നാഷണല്‍ ഇന്ത്യന്‍ 

Read More »

റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

തൊഴിലാളികളുമായി പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം   റാസല്‍ ഖൈമ :  ഷാര്‍ജ റിംഗ് റോഡിലുണ്ടായ അപകടത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. നിയന്ത്രണം വിട്ട വാഹനം ട്രക്കില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നുവെന്നാണ്

Read More »

അവധി ദിനങ്ങളിലെ ആഘോഷങ്ങള്‍, ദുരന്ത പര്യവസാനമായി മാറുന്നു

  പൊതു അവധി ദിനങ്ങള്‍ ആഘോഷിക്കുന്നതിന്നിടെ അപകടങ്ങളും തുടര്‍ക്കഥയാകുന്നു   അബുദാബി നാലു ദിവസത്തെ പൊതു അവധി ദിനങ്ങള്‍ ലഭിച്ചപ്പോള്‍ വിനോദ യാത്ര പോകുമ്പോള്‍ ജാഗ്രതയും സൂക്ഷ്മതയും കൈമോശം വരരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Read More »

ശ്രീലങ്കയില്‍ കലാപം രൂക്ഷം ; സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ യുവാവ് കൊല്ലപ്പെട്ടു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ രാഷ്ട്രീയ അരക്ഷി താവ സ്ഥയും കലാപവും തുടരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ  യുവാവ് കൊല്ലപ്പെട്ടു കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥയും കലാപവും തുടരുന്നു. സര്‍ക്കാര്‍

Read More »

നടിയെ ആക്രമിച്ച കേസ് : മെമ്മറി കാര്‍ഡ് പരിശോധിച്ചത് മൂന്ന് തവണ ; ഫൊറന്‍സിക് പരിശോധനാഫലം പുറത്ത്

നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡില്‍ നടത്തിയ ഫൊറന്‍സിക് പരിശോ ധനയില്‍ നിര്‍ണായക കണ്ടെത്തല്‍. മൂന്നു വ്യത്യസ്ത കോടതികളുടെ കസ്റ്റഡിയില്‍ ആ യിരുന്ന കാലത്ത് മൂന്ന് തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി

Read More »

ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ : പാര്‍ലമെന്റ് വളഞ്ഞ് ജനങ്ങള്‍ ; പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യം

ശ്രീലങ്കന്‍ തെരുവുകളില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായതോടെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതബായ രജപക്സ രാജ്യം വിട്ടതിനു പിന്നാലെയാണ് രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊളംബോ : ശ്രീലങ്കന്‍ തെരുവുകളില്‍ വീണ്ടും

Read More »

സൗദി : വാഹനാപകടത്തില്‍ ഇന്ത്യന്‍ കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

പെരുന്നാള്‍ അവധി ആഘോഷത്തിന് പോയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ജിദ്ദ  : ഉത്തര്‍ പ്രദേശ് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് മൂന്നു കുട്ടികള്‍ ഉള്‍പ്പടെ അഞ്ചു പേര്‍ കൊലപ്പെട്ടു. ബലിപ്പെരുന്നാള്‍ അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍

Read More »

ഗള്‍ഫ് കറന്‍സികളുമായുള്ള രൂപയുടെ വിനിമയ നിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍

വിദേശനാണയ ഇടപാടുകളില്‍ ഡോളറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയത്തിലും രൂപയുടെ നിരക്കില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത് ദുബായ്  : ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഡോളറുമായി ഇടിയുമ്പോള്‍ ഗള്‍ഫിലെ കറന്‍സികളിലും ഇത് പ്രതിഫലിക്കും. ക്രൂഡോയില്‍

Read More »

സബ്‌സിഡി തുടരും ,പെട്രോള്‍ വില ഉയര്‍ത്തുന്നില്ലെന്ന് കുവൈത്ത്

രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയുടെ നിര്‍ദ്ദേശം ക്യാബിനറ്റ് തള്ളി. സബ്‌സിഡി എടുത്തുകളയില്ല, പെട്രോള്‍ വില നിലവിലേതു പോലെ തുടരും. കുവൈത്ത് സിറ്റി : ക്രൂഡോയില്‍ വില രാജ്യാന്തര വിപണിയില്‍ ഉയരുന്നതിനിടെ പെട്രോള്‍ വിലയും ഉയര്‍ത്തുമെന്ന പ്രചാരണങ്ങള്‍

Read More »

ഒമാന്‍ : കനത്ത മഴയില്‍ 11 മരണം, സലാലയിലെ കടലില്‍ ഇന്ത്യന്‍ കുടുംബത്തെ കാണാതായി

കനത്ത മഴ തുടരുന്നതിനാല്‍ ഈദ് അവധി ആഘോഷങ്ങള്‍ക്കായി പുറത്ത് ഇറങ്ങരുതെന്ന നിര്‍ദ്ദേശം പോലീസ് നല്‍കിയിരുന്നു.   മസ്‌കത്ത് : ഒമാനില്‍ കനത്ത മഴ തുടര്‍ന്നതിനെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ വര്‍ദ്ധിച്ചു. മഴയെത്തുടര്‍ന്ന് ഉണ്ടായ വാദികളില്‍ പെട്ടാണ്

Read More »

വളപട്ടണം ഐഎസ് റിക്രൂട്ട്മെന്റ് കേസ് : മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാവിധി വെള്ളിയാഴ്ച

കണ്ണൂര്‍ വളപട്ടണം ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊച്ചി യിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് പ്രതികള്‍ കുറ്റം ചെയ്ത തതായി കണ്ടെത്തിയത്   കൊച്ചി : കണ്ണൂര്‍ വളപട്ടണം ഐഎസ്

Read More »

കര്‍ദിനാളിന് ക്ലീന്‍ചിറ്റ്; സഭാ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്. സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സു പ്രീംകോടതിയില്‍ അറിയിച്ചു. ഇടപാടുകള്‍ കാനോന്‍ നിയമപ്രകാരമാണെന്നാണ് സര്‍ ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read More »

‘ ശ്രീലേഖയുടെ ആരോപണങ്ങള്‍ പച്ചക്കളളം, പുറത്തുവന്നത് പള്‍സര്‍ സുനിയുടെ കത്ത് തന്നെ’ ; ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടെന്ന് സാക്ഷി ജിന്‍സണ്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ പച്ചക്കളളമാണെന്ന് സാക്ഷി ജിന്‍സന്‍. ദിലീപിനെതിരെ തെളിവു ണ്ടെന്നും ജിന്‍സണ്‍ പറഞ്ഞു. തൃശൂര്‍: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍

Read More »

മഴയും മലവെള്ളപ്പാച്ചിലും : ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

ബലിപ്പെരുന്നാള്‍ അവധി ദിനങ്ങളില്‍ വിനോദയാത്രയ്ക്ക് ഒരുങ്ങിയവര്‍ക്ക് വീടുകളില്‍ കഴിയേണ്ടി വന്നു മസ്‌കത്ത് : രാജ്യത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികള്‍ അടച്ചു. സിവില്‍ ഡിഫന്‍സ് ആന്‍ഡ്

Read More »

മക്കളുടെ പേരിലേക്ക് നാലു കോടി ഡോളര്‍ കൈമാറി ; കോടതിയലക്ഷ്യ കേസില്‍ വിജയ് മല്യക്ക് തടവും പിഴയും

കോടതിയലക്ഷ്യ കേസില്‍ മദ്യ വ്യവസായി വിജയ് മല്യയ്ക്ക് തടവും പിഴയും. വിജയ് മല്യ നാലു മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും രണ്ടായിരം രൂപ പിഴ ഒടുക്കണ മെന്നും സുപ്രീം കോടതി വിധിച്ചു. ന്യൂഡല്‍ഹി :

Read More »

നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തല്‍ ; ശ്രീലേഖയെ അന്വേഷണ സംഘം ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ സംരക്ഷിക്കുന്ന തരത്തിലും അന്വേഷ ണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലും വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും കൊച്ചി : നടിയെ

Read More »

‘ശ്രീലേഖ നടത്തുന്നത് ദിലീപിനെ രക്ഷിക്കാനുള്ള ക്യാമ്പയിന്‍’ ; ഇതുപോലെ അവതാരങ്ങള്‍ ഇനിയും വരുമെന്ന് ബാലചന്ദ്രകുമാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ജയില്‍ ഡിജിപി ശ്രീലേഖ ഐപിഎസിന്റെ വെളി പ്പെടുത്തലുകള്‍ കേസിലെ പ്രതി നടന്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവി ധായകന്‍ ബാലചന്ദ്രകുമാര്‍ തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍

Read More »

യുഎഇയില്‍ 1592 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണവും

ബലിപ്പെരുന്നാള്‍ അവധി ദിനങ്ങളില്‍ പൊതുസ്ഥലത്ത് നിയന്ത്രണങ്ങളോടെ മാത്രമേ ആഘോഷങ്ങള്‍ അനുവദിക്കു അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1592 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1731 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഗുരുതര നിലയിലായിരുന്ന

Read More »

പാര്‍ക്കിംഗും ടോളും സൗജന്യം : വെള്ളിയാഴ്ചയ്ക്ക് പകരം ഇനി ഞായറാഴ്ചകളില്‍

രാജ്യം ഈ വര്‍ഷമാദ്യത്തോടെ വാരാന്ത്യ അവധി ശനി. ഞായര്‍ എന്നീ ദിവസങ്ങളിലേക്ക് മാറ്റിയിരുന്നെങ്കിലും പാര്‍ക്കിംഗ് സൗജന്യം വെള്ളിയാഴ്ചയായി തുടരുകയായിരുന്നു അബുദാബി : വാരാന്ത്യ അവധിയോടനുബന്ധിച്ച് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ച് അബുദാബി സര്‍ക്കാര്‍. വെള്ളിയാഴ്ചകളിലെ സൗജന്യമാണ്

Read More »

ഗോവയില്‍ നാടകീയനീക്കം: എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ; ലോബോയെ മാറ്റി കോണ്‍ഗ്രസ്

ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. മുതിര്‍ന്ന നേതാവ് ദിഗംബര്‍ കാമത്തിന്റെ നേതൃത്വത്തിലാണ് വിമതനീക്കം. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെ പിയിലേക്ക് പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് പനാജി: ഗോവയില്‍

Read More »

യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു; സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരും : വിദേശകാര്യ മന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്ക ര്‍. യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണുണ്ടായത്. കോ ണ്‍ സുലേറ്റിലെ പ്രോട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്ത കരുടെ ചോദ്യത്തിനായിരുന്നു വിദേകാര്യ

Read More »

കലാപം കെട്ടടങ്ങാതെ ശ്രീലങ്ക; പ്രസിഡന്റ് ഒളിച്ചോടി, ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി രാജിവെച്ചു

ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി വെച്ചു. സാഹചര്യം കൈവിട്ടുപോകുമെന്ന് ഉറപ്പായപ്പോഴാണ് ശനിയാഴ്ച രാത്രി യോടെ പ്രധാനമന്ത്രി രാജിപ്രഖ്യാപിച്ചത്. പ്രധാ നമന്ത്രിയുടെ വീടിന് പ്രക്ഷോഭകര്‍ തീയിട്ടു. പ്രധാനമന്ത്രിയുടെ വാഹനങ്ങളും തകര്‍ത്തു.

Read More »