Category: Breaking News

ജനനസര്‍ട്ടിഫിക്കറ്റ് വിവാദം: സുഹൃത്തില്‍ നിന്നും അവിവാഹിത ഗര്‍ഭിണിയായി ; കുട്ടിയെ കിട്ടിയത് സുഹൃത്ത് വഴിയെന്ന് അനൂപ്

അവിവാഹിതയായ യുവതി ഗര്‍ഭിണിയായതതിനെ തുടര്‍ന്ന് കുട്ടിയെ ഒഴിവാക്കേ ണ്ട സാഹചര്യം ഉണ്ടെന്ന് ഇടനിലക്കാരനായ സുഹൃത്ത് അറിയിക്കുകയായിരു ന്നു വെന്ന് അനൂപ് പൊലീസിന് മൊഴി നല്‍കി. സംഗീത സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളില്‍ നിന്നാണ് അവിവാഹിത ഗര്‍ഭിണിയായത്

Read More »

തുര്‍ക്കി, സിറിയ ഭൂകമ്പം: മരണം 7,800 കടന്നു; കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍

തുര്‍ക്കി, സിറിയ ഭൂകമ്പത്തില്‍ മരണം ഏഴായിരത്തി എണ്ണൂറ് കടന്നു. തുര്‍ക്കിയി ല്‍ 5,894 പേരും സിറി യയില്‍ 1,932 പേരുമാണ് മരിച്ചത്. 20000ല്‍ അധികം പേര്‍ ക്കു പരുക്കേറ്റു. ആറായിരത്തിലേറെ കെട്ടി ങ്ങള്‍ ഭൂകമ്പത്തില്‍

Read More »

റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി ആര്‍ബിഐ ; ഭവന,വാഹന,വ്യക്തിഗത വായ്പകളുടെ പലിശ കൂടും

ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നട ത്തിയത്. പണവായ്പാനയ പ്രഖ്യാപനത്തിലാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍ കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ ധിപ്പിച്ചത്.

Read More »

വിവാദങ്ങള്‍ക്കിടെ ജഡ്ജിയായി സ്ഥാനമേറ്റ് വിക്ടോറിയ ഗൗരി ; നിയമനം ശരിവച്ചു സുപ്രിംകോടതി

വിവാദ അഭിഭാഷക എല്‍ സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അ ഡിഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞചെയ്തു. നിയമനത്തിനെതിരായ ഹര്‍ ജികളില്‍ സുപ്രിംകോടതി വാദംകേട്ടുകൊണ്ടിരിക്കെയാണ് ഹൈക്കോടതി ചീ ഫ്ജസ്റ്റിസ് മുമ്പാകെ സത്യവാചകം ചൊല്ലി അവര്‍ അധികാരമേറ്റത്

Read More »

ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സയെന്ന് വീണാ ജോര്‍ജ്

പനിയും ശ്വാസതടസവും മൂലം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശി പ്പിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ചൊവ്വാ ഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാ യിരുന്നു ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം തിരുവനന്തപുരം :

Read More »

വിവാദ ജഡ്ജി നിയമനം: അസാധാരണ നീക്കവുമായി സുപ്രീംകോടതി; രാവിലെ പ്രത്യേക സിറ്റിംഗ്

അഭിഭാഷക എല്‍ സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണ ല്‍ ജഡ്ജിയായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സു പ്രീംകോട തി പ്രത്യേക സിറ്റിംഗ് ചേരുന്നു. രാവിലെ 9.15 നാണ് കോടതി

Read More »

മൂന്ന് തവണ വന്‍ ഭൂചലനങ്ങള്‍ ; വിറങ്ങലിച്ച് തുര്‍ക്കിയും സിറിയയും, മരണ സംഖ്യ 2,300 കടന്നു

തുര്‍ക്കിയില്‍ മാത്രം 1,498 പേര്‍ മരിച്ചു. സിറിയയില്‍ 810 പേര്‍ മരിച്ചു. ഇരു രാജ്യ ങ്ങളിലുമായി 2,308 പേര്‍ മരിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റി പ്പോര്‍ട്ട് ചെയ്തു.തിങ്കളാഴ്ച രാവിലെ നാലരയോടെയാണ് തെക്ക്-കിഴക്കന്‍ തുര്‍ക്കിയി

Read More »

തുര്‍ക്കിയിലും സിറിയയിലും അതിശക്ത ഭൂചലനം; 150ലേറെ മരണം, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവ പ്പെട്ടത്. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു

Read More »

വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കി കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണോ?; സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണം: ആരോഗ്യമന്ത്രി

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവം ഗൗരവപ്പെട്ട വിഷ യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനന സര്‍ ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം നടന്നത് ഗുരുതരമായ തെറ്റാണ്. സംഭവത്തില്‍ അ

Read More »

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു

ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നീണ്ടക്കാലമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദുബൈ : പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു. ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നീണ്ടക്കാലമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Read More »

ന്യൂമോണിയ മാറാന്‍ മന്ത്രവാദം; ഇരുമ്പുദണ്ഡ് പഴുപ്പിച്ച് ദേഹത്ത് കുത്തിയത് 51 തവണ; മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു

ന്യൂമോണിയ ബാധിച്ച മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ ശരീരത്തില്‍ പഴുപ്പുച്ച ഇരുമ്പുദണ്ഡ് ഉപയോഗിച്ച് 51 തവണ കുത്തുകയായിരുന്നു. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഹ്ദോലിലാണ് സംഭവമുണ്ടായത്. ഭോപ്പാല്‍: മധ്യപ്രദേശില്‍ മന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു. ന്യുമോണിയ മാറാന്‍

Read More »

ഇന്ധന സെസ്: ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് എംവി ഗോവിന്ദന്‍

സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ വിമര്‍ശ

Read More »

ശമ്പളവും പെന്‍ഷനും നല്‍കാന്‍ 71,393 കോടി; പ്രതീക്ഷിക്കുന്നത് വലിയ ധനഞെരുക്കമെന്ന് ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലൂടെ ഏറ്റെടുക്കേണ്ടി വന്ന ബാധ്യ തയ്ക്കു പുറമേയാണ് കെഎസ്ആര്‍ടിസിക്കു സഹായമായി നല്‍കേണ്ടി വന്ന തുക. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 3376.88 കോടി കെഎസ്ആര്‍ടിസിക്ക് അനുവദിച്ചു. നടപ്പു സാമ്പത്തിക

Read More »

നികുതികൊള്ളക്കെതിരെ നിരത്തിലിറങ്ങും; അടിച്ചേല്‍പ്പിക്കാന്‍ സമ്മതിക്കില്ല; സമരം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്

പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുമ്പോള്‍ ലിറ്ററിന് രണ്ട് രൂപ വീതം കൂട്ടി സെസ് പിരിക്കുകയാണ്. സര്‍ക്കാറിന്റെ നികുതിക്കൊള്ളക്കെതിരെ പ്രത്യക്ഷ സമരം നടത്തു മെന്ന് പതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു തിരുവനന്തപുരം : കേരളത്തിലെ

Read More »

കേരളം കടക്കെണിയില്‍ അല്ലെന്ന് ധനമന്ത്രി ; ലൈഫ് മിഷന് 1436 കോടി, ശമ്പളവും പെന്‍ഷനും നല്‍കാന്‍ 3376.88 കോടി

ലൈഫ് മിഷന് 1436 കോടി രൂപ; പൂര്‍ത്തീകരിച്ചത് 3,22,922 വീടുകള്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് 3376.88 കോടി ആഭ്യന്തര ഉത്പാദന, തൊഴില്‍ സംരംഭ, നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ മെയ്ക്ക് ഇന്‍ കേരള- 1000

Read More »

വിഴിഞ്ഞം വ്യാവസായിക ഇടനാഴിക്ക് ആയിരം കോടി,വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി; അതിദാരിദ്ര്യമില്ലാതാക്കാന്‍ 80 കോടി

വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി രൂപയും റബര്‍ സബ്സിഡിക്ക് 600 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.അതിദാരിദ്ര്യമില്ലാതാക്കാന്‍ 80 കോടിയും വകയിരുത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടുമുള്ള മേഖ ലകളില്‍ വിപുലമായ വാണിജ്യ വ്യവ സായ

Read More »

വയനാട്ടിലും നോറോ വൈറസ്; 98 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസില്‍ നിന്നാണ് രോഗം പകര്‍ന്നത്. ആലപ്പു ഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെ ത്തിയത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി കല്‍പ്പറ്റ: വയനാട്ടിലും നോറോ വൈറസ്

Read More »

ആദായ നികുതി ഇളവ് പരിധി 7 ലക്ഷം; പുതിയ സ്‌കീമില്‍ നികുതി സ്ലാബുകള്‍ അഞ്ചാക്കി

പ്രതിവര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാരെ ആദായനികുതി പരി ധിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍.പുതിയ നികുതി രീതി സ്വീകരിച്ചവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. റിബേറ്റ് ഇനത്തിലാണ് ഈ ഇളവ് ലഭിക്കുക.

Read More »

സമ്പദ്ഘടന ശരിയായ ദിശയില്‍; അമൃതകാലത്തെ ബജറ്റെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

ഈ വര്‍ഷം ഏഴുശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. ആഗോളത ലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാ ണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും ഇത് അമൃതകാലത്തെ ബജറ്റെന്നും

Read More »

ആദായ നികുതി ഇളവിന് സാധ്യത ; കേന്ദ്ര ബജറ്റ് ഇന്ന്

രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഇതിന് മുന്നോടിയായി കേന്ദ്ര മന്ത്രി സഭായോഗം ചേര്‍ന്ന് ബജറ്റിന് അംഗീകാരം നല്‍കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു വിന്റെ പ്രസംഗത്തോടെ ഇന്നലെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. ന്യൂഡല്‍ഹി :

Read More »

മുന്‍ കേന്ദ്ര നിയമമന്ത്രി ശാന്തി ഭൂഷണ്‍ അന്തരിച്ചു

മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു. 97 വയസായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മകനാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ ചികിത്സ യിലായിരുന്നു ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര നിയമമന്ത്രിയും

Read More »

ബലാത്സംഗ കേസില്‍ അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ

2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ സൂറത്ത് സ്വദശിയും ശിഷ്യയുമായ യുവതിയെ മൊട്ടേരയിലെ ആശ്രമത്തില്‍ വെച്ച് അസാറാം ബാപ്പു പലതവണ പീ ഡിപ്പിച്ചെന്നാണ് കേസ് ന്യൂഡല്‍ഹി : ബലാത്സംഗ കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം

Read More »

പാക് ചാവേര്‍ സ്ഫോടനം, മരണം 84 ; ഉത്തരവാദിത്തം ഏറ്റെടുത്തു തെഹ്രിക് ഇ താലിബാന്‍

പെഷാവറിലെ അതീവ സുരക്ഷാമേഖലയായ പൊലീസ് ലൈന്‍സ് ഏരിയയിലെ പള്ളിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.40 ഓടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ഇതുവരെ 84 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷാവറില്‍ പള്ളിയിലുണ്ടായ സ്ഫോടനത്തിന്റെ

Read More »

ശങ്കര്‍ മോഹനെ വിളിച്ചുവരുത്തി അപമാനിച്ചു; ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു അടൂര്‍

ശങ്കര്‍ മോഹനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. അയാളെ അപമാനിച്ച് പടി കടത്തിവിട്ടു. മാധ്യമങ്ങള്‍ ആടിനെ പേപ്പട്ടിയാക്കുകയാണെന്നും അടൂര്‍ പറഞ്ഞു. നാശത്തിന്റെ വക്കില്‍ എത്തിനിന്നിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ധാര ണത്തിനും അതിനെ രാജ്യത്തെ തന്നെ മികച്ച സിനിമാ

Read More »

ലോക സമ്പദ് വളര്‍ച്ച ഇടിയും, ഇന്ത്യയില്‍ പ്രതീക്ഷ : ഐഎംഎഫ്

ലോക സമ്പദ് വ്യവസ്ഥയില്‍ വരുന്ന വര്‍ഷം കാര്യമായ ഇടിവുണ്ടാവുമെന്നാണ്, ഐഎംഎഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പറയുന്നത്. 2022ലെ 3.4 ശതമാനത്തില്‍നിന്ന് 2023ല്‍ വളര്‍ച്ച 2.9 ശതമാനായി കുറയും. 2024ല്‍ ഇത് 3.1 ശതമാനമായി

Read More »

അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചേക്കും; മീറ്റ് ദ് പ്രസില്‍ നിലപാട് അറിയിക്കും

ഉച്ചയ്ക്ക് 12 മണിയ്ക്ക് ചേരുന്ന വാര്‍ത്താ സമ്മേളത്തില്‍ അടൂര്‍ രാജി പ്രഖ്യാപിച്ചേ ക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം ഗിരീഷ് കാസറവള്ളി രാജിവച്ചത്. ഡയറ ക്ടര്‍ ശങ്കര്‍ മോഹന്റെ

Read More »

ചിന്താ ജെറോമിന്റെ പ്രബന്ധം പരിശോധിക്കാനൊരുങ്ങി കേരള സര്‍വകലാശാല; നാലംഗ കമ്മിറ്റിയെ നിയമിക്കും

ചിന്താ ജെറോമിന്റെ പ്രബന്ധ വിവാദം പരിശോധിക്കുന്നതിനായി കേരള സര്‍വകലാ ശാല വിദഗ്ധ സമിതിയെ നിയമിക്കും. നാലംഗ കമ്മിറ്റിയെയാകും നിയമിക്കുക. പ്രബ ന്ധം നേരിട്ടുള്ള പരിശോധനക്ക് വിധേയമാക്കും തിരുവനന്തപുരം : ചിന്താ ജെറോമിന്റെ പ്രബന്ധ വിവാദം

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം ; സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത

രണ്ടാം തീയതി വരെ തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും. വടക്കന്‍ ജില്ലകളി ല്‍ വൈകിട്ട് ചെറിയ തോതിലും മഴയുണ്ടാകും.രണ്ട് ദിവസത്തേയ്ക്ക് ബംഗാള്‍ തീര ത്ത് മോശം കാലവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട് തിരുവനന്തപുരം

Read More »

പാകിസ്ഥാനിലെ പള്ളിയില്‍ ചാവേര്‍ സ്ഫോടനം; 17പേര്‍ കൊല്ലപ്പെട്ടു

പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ എത്തിയ സമയത്തായിരുന്നു സ്ഫോടനം. ഉച്ചയ്ക്ക് 1.40ഓടെയാണ് ആക്രമണം നടന്നത്. സ്ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം പൂര്‍ണമായി തകര്‍ ന്നു. പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറില്‍ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍

Read More »

‘ചിന്തയെ തകര്‍ത്ത് കളയാമെന്ന് ആരും വ്യാമോഹിക്കണ്ട’; പിന്തുണയുമായി ഇ പി ജയരാജന്‍

വളര്‍ന്നുവരുന്ന ഒരു യുവവനിതാ നേതാവിനെ മന:പൂര്‍വ്വം സ്ഥാപിത ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് വേട്ടയാടുകയാണെന്ന്, ഡോക്ടറേറ്റ് പ്രബന്ധ വിവാദത്തില്‍ ചിന്ത ജെറോമിനെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തിരുവനന്തപുരം: ഡോക്ടറേറ്റ് പ്രബന്ധ വിവാദത്തില്‍ ചിന്ത ജെറോമിന്

Read More »

അദാനി ഓഹരികള്‍ക്ക് നേട്ടം; കൂടുതല്‍ ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ്

രണ്ടുദിവസം കനത്ത നഷ്ടം നേരിട്ട ഓഹരിവിപണിയില്‍ ഇന്ന് മുന്നേറ്റം ദൃശ്യമായി. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ട അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ് എന്നിവ നേട്ടം ഉ ണ്ടാക്കി. വ്യാപാരത്തിന്റെ തുടക്കത്തില്‍ അദാനി

Read More »

കോവളം ബൈക്കപകടത്തിനു കാരണം റേസിംഗ് അല്ല, അമിത വേഗം; എംവിഡി റിപ്പോര്‍ട്ട്

കോവളം ബൈപ്പാസില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം ബൈക്ക് റേസിംഗ് മൂലമെന്ന നാട്ടുകാരുടെ വാദം തള്ളി മോട്ടോര്‍ വാഹനവകുപ്പിന്റെ അ ന്വേഷണ റിപ്പോര്‍ട്ട്. റേസിംഗ് നടന്നിട്ടില്ലെന്നും അമിതവേഗമാണ് അപകടത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ തിരുവനന്തപുരം

Read More »