Category: Breaking News

സുഹൃത്തിനെ കാണാന്‍ ദുബായില്‍ നിന്നെത്തിയ എയര്‍ ഹോസ്റ്റസ് മരിച്ച നിലയില്‍; മലയാളി യുവാവ് കസ്റ്റഡിയില്‍

ഹിമാചല്‍ പ്രദേശ് സ്വദേശിനിയായ അര്‍ച്ചനാ ധിമാനെയെ (28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്മെ ന്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ഇവര്‍ വീണതെന്നാണ് സൂചനകള്‍ ബംഗളൂരു;

Read More »

‘നടന്‍ സതീഷ് കൗശിക്കിനെ കൊന്നത് എന്റെ ഭര്‍ത്താവ് ‘; നിര്‍ണായക വെളിപ്പെടുത്തലുമായി വ്യവസായിയുടെ ഭാര്യ

15 കോടി രൂപയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്നും ഡല്‍ഹി പൊലീ സിന് നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കി. കടമായി നല്‍കിയ 15 കോടി കൗ ശിക്ക് തിരികെ ചോദിച്ചതാണ് കൊലയ്ക്ക് കാരണം. പണം

Read More »

‘ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധം’; കക്കുകളി നാടകത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത

നാടകം ക്രൈസ്തവ വിശ്വാസത്തിനെയും പുരോഹിതരെയും അപഹസിക്കുന്നതാണെ ന്ന് തൃശൂര്‍ രൂപത കുറ്റപ്പെടുത്തി. ”ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇട തു സാംസ്‌കാരിക ബോധം. ഇടത് സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ത്ഥി കളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണം.

Read More »

ഡല്‍ഹി മദ്യനയ അഴിമതി: ഇ ഡി ഓഫിസില്‍ കവിതയെ ചോദ്യം ചെയ്യുന്നു

കഴിഞ്ഞ വ്യാഴാഴ്ച്ച ഹാജരാകണമെന്നാണ് ഇ.ഡി കവിതയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്ന ത്. എന്നാല്‍ കവിത ഇന്നത്തേക്ക് സമയം നീട്ടി ചോദിക്കുകയായിരുന്നു. സ്ത്രീ സംവരണ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് മറ്റ് പ്രതിപക്ഷ കക്ഷികളേയും വനിതാ സംഘടനക ളേയും അണിനിരത്തി

Read More »

ബ്രഹ്‌മപുരം തീ പിടിത്തം; ഇന്ന് ഉന്നതതലയോഗം ചേരും

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേ നടത്തും. ദേശീയ ആരോഗ്യ മിഷന് കീഴിലെ ജീവനക്കാരുടെ നേതൃ ത്വത്തില്‍ ഓരോ വീടുകളിലും കയറി വിവരശേഖരണം നടത്താനാണ് തീരുമാനം. കൂ

Read More »

തീ എപ്പോള്‍ അണയ്ക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി. രാജീവ്; ബ്രഹ്‌മപുര്ം സന്ദര്‍ശിച്ച് മന്ത്രിമാര്‍

തീ എപ്പോള്‍ അണയ്ക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തീ അണച്ചാലും വീണ്ടും തീപിടിക്കുന്ന സാഹചര്യമാണ്. ആറടി താഴ്ച്ചയില്‍ തീയുണ്ടായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ സാധ്യമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി

Read More »

‘താന്‍ പറഞ്ഞതെല്ലാം വിജേഷ് പിള്ള സമ്മതിച്ചു, ഇനി അന്വേഷണത്തില്‍ കണ്ടെത്തട്ടെ’: സ്വപ്ന സുരേഷ്

വിജേഷ് പിള്ളയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും നിയ മ നടപടികള്‍ നേരിടാന്‍ താന്‍ തയാറാണെന്നും ഒത്തുതീര്‍പ്പിനായി വിജേഷ് പിള്ള 30 കോടി വാഗ്ദാനം നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സ്വപ്ന സുരേഷ്

Read More »

‘സ്വപ്നയെ കണ്ടത് വെബ് സീരീസ് ചര്‍ച്ചയ്ക്ക്; എംവി ഗോവിന്ദനെ മാധ്യമങ്ങളില്‍ കണ്ട പരിചയം മാത്രം’- വിജേഷ് പിള്ള

താന്‍ ഭീഷണിപ്പെടുത്തിയെന്ന വാദം സ്വപ്ന തെളിയിക്കട്ടെ. ഇത് സംബന്ധിച്ച തെളിവുകള്‍ സ്വപ്ന പുറത്ത് വിടട്ടെയെന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്‌നയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്നും വിജേഷ് പിള്ള വ്യക്തമാക്കി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന

Read More »

വിജേഷ് പിള്ളയെ അറിയില്ല ; സ്വപ്നക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍

വിജേഷ് പിള്ളയെ അറിയില്ല. കണ്ണൂരില്‍ സാധാരണഗതിയില്‍ പിള്ള എന്ന പേരില്ല. ഇത്തരം തിരക്കഥകളൊന്നും ഏശാന്‍ പോകുന്നില്ല. മാധ്യമങ്ങള്‍ പറയുന്നതിന്റെ അപ്പുറം കാണാന്‍ ജനങ്ങള്‍ക്കു ശേഷിയുള്ളതുകൊണ്ടാണ് ഇവിടെ ഇടതുപക്ഷം നിലനില്‍ക്കുന്നത്- സിപിഎം സംസ്ഥാന സെക്രട്ടറി എം

Read More »

ബ്രഹ്‌മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യം അനുവദിക്കില്ല ; ഉന്നതതല യോഗത്തില്‍ തീരുമാനം

പ്ലാന്റിലെ നിലവിലുള്ള തീയും പുകയും എത്രയും വേഗം അണയ്ക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയമം ജൈവമാലിന്യങ്ങള്‍ പരമാവധി ഉറവിട ത്തില്‍ തന്നെ സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതി നായി വിന്‍ഡ്രോ കമ്പോസ്റ്റിങ്

Read More »

‘സ്വര്‍ണക്കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്, അതും എന്റെ അടുത്ത്’; കൂടുതല്‍ വിവരങ്ങള്‍ വൈകിട്ട് വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ്

‘സ്വര്‍ണക്കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്.വിവരങ്ങളുമായി ഞാ ന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും.’എന്നാണ് സ്വപ്ന ഫെയ്സ്ബുക്കില്‍ കുറിച്ചി രി ക്കുന്നത് തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങളുമായി ഇന്ന്

Read More »

രേണു രാജിന്റേത് മികച്ച ആക്ഷന്‍ പ്ലാന്‍; ബ്രഹ്‌മപുരത്ത് ശാശ്വത പരിഹാരം കാണും:കലക്ടര്‍ എന്‍എസ്‌കെ ഉമേഷ്

ബ്രഹ്‌മപുരത്തെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും ഇപ്പോഴുള്ള സാഹച ര്യം അതിജീവിക്കുമെന്നും പുതുതായി ചാര്‍ജെടുത്ത കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്. എറണാകുളം കലക്ടറായിരുന്ന രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയതിന് പി ന്നാലെയാണ് ഉമേഷ് ചുമതലയേറ്റത്.

Read More »

വൈദേകം റിസോര്‍ട്ടിലെ ഓഹരി ഇ പി ജയരാജന്റെ കുടുംബം വില്‍ക്കുന്നു

മൊറാഴ വൈദേകം ആയുര്‍വേദ റിസോര്‍ട്ടിലെ ഓഹരികള്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ കുടുംബം ഉപേക്ഷിക്കുന്നു. ഇ പിയുടെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്സണുമാണ് തങ്ങളുടെ 9,199 ഓഹരികള്‍ വില്‍ ക്കു

Read More »

ബ്രഹ്‌മപുരത്ത് പുക ശമിപ്പിക്കാന്‍ ഹെലികോപ്ടറുകളെത്തി ; ഇന്ന് വ്യോമസേനയുടെ ദൗത്യം

30 ഫയര്‍ യൂണിറ്റുകളും, 125 അഗ്‌നി രക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് അഞ്ച് ദിവസം നീണ്ടു നിന്ന ദൗത്യത്തി നൊടുവിലാണ് തീ അണച്ചത്. മാലിന്യത്തിന്റെ അടിയില്‍ നി ന്നും പുക ഉയരുന്ന സാഹചര്യത്തില്‍ ഇത് ശമിപ്പിക്കുന്നതിനായുള്ള

Read More »

കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥ, കോര്‍പ്പറേഷന്‍ സെക്രട്ടറി ഇന്ന് നേരിട്ടെത്തണം ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണെന്ന് കോടതി നിരീക്ഷിച്ചു. വിഷപ്പുക നഗരത്തിലെത്തിയിട്ടും കോര്‍പ്പറേഷന് ഒന്നും ചെയ്യാനായിട്ടില്ല. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ഇന്നു 1.45 ഹൈക്കോടതിയില്‍ നേരിട്ടെത്തി ഇക്കാര്യം വിശദീകരിക്കണം കൊച്ചി : ബ്രഹ്‌മപുരത്തെ തീപിടുത്തത്തില്‍

Read More »

ലൈഫ്മിഷന്‍ കോഴക്കേസ്: ചോദ്യം ചെയ്യലിനായി സി എം രവീന്ദ്രന്‍ ഇഡിക്കു മുന്നില്‍

രവീന്ദ്രനെതിരായ സ്വപ്നയുടെ മൊഴി, ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സപ്പ് സന്ദേശത്തിലെ രവീന്ദ്രന്റെ പേര് പരാമര്‍ശം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ഇ.ഡിയുടെ ലക്ഷ്യം കൊച്ചി: ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടില്‍ ചോദ്യംചെയ്യലിനായി മുഖ്യമന്ത്രിയുടെ അഡീഷണല്‍

Read More »

‘വ്യാജ വീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല’;ഏഷ്യാനെറ്റ് റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യാജ വീഡിയോ നിര്‍മ്മാണവും അതിന്റെ സംപ്രേഷണവും നടത്തുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. പ്രായപൂര്‍ ത്തി യാകാത്ത ഒരു പെണ്‍കുട്ടിയെ അവള്‍ അറിയാതെ അതില്‍ പെടുത്തുക കൂടി ചെയ്തിട്ട് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത്

Read More »

വിഷപ്പുകയില്‍ കൊച്ചിയും സമീപ പ്രദേശങ്ങളും ; മലിനവായു പാരമ്യത്തില്‍, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

നിരവധി ആരോഗ്യ പ്രശാനങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയി പ്പ് നല്‍കി. പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത് മൂലം വന്‍ പാരിസ്ഥിതിക ആഘാത മാ ണുണ്ടായതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ ചൂണ്ടിക്കാട്ടി കൊച്ചി

Read More »

ബ്രഹ്‌മപുരത്ത് തീ നിയന്ത്രണവിധേയം; മാലിന്യനീക്കം പുനരാരംഭിക്കാന്‍ താത്കാലിക സംവിധാനം : പി രാജീവ്

ഇന്ന് വൈകീട്ടോടെ പൂര്‍ണമായും തീ അണയ്ക്കാന്‍ കഴിയും. ബ്രഹ്‌മപുരത്തെ തീപി ടിത്തം ചര്‍ച്ച ചെയ്യാന്‍ എറണാകുളം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗ ത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാരായ പി രാജീവും വീണാം ജോര്‍ജും

Read More »

ബ്രഹ്‌മപുരത്തെ അഗ്‌നിബാധ: ജാഗ്രതാ നിര്‍ദേശം, പ്രദേശവാസികള്‍ വീടുകളില്‍ കഴിയണമെന്ന് കലക്ടര്‍

ഞായറാഴ്ച ആയതിനാല്‍ ബ്രഹ്‌മപുരം പരിസരത്തും പുക വ്യാപകമായി പ്രശ്നങ്ങള്‍ ഉണ്ടാ ക്കുന്ന സ്ഥലങ്ങളിലും മുന്‍കരുതല്‍ വേണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഈ മേഖലയില്‍ പരമാവധി കടകള്‍ അടച്ചിടാന്‍ ശ്രമിക്കണം കൂടുതല്‍ പുക ഉയരാ നുള്ള

Read More »

അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍; എം.കെ രാഘവനെതിരെ കെ.സി വേണുഗോപാല്‍

കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടി ആയതിനാലാണ് പുനഃസംഘടനയെ കുറിച്ചുള്ള ചര്‍ച്ചകളുണ്ടാകുന്നത്. സിപിഎമ്മിനകത്ത് എന്തു നടക്കുന്നുവെന്ന് നിങ്ങള്‍ ചോദി ക്കാറില്ലല്ലോ. എത്രവരെ പോയാലും പാര്‍ട്ടി കാര്യങ്ങള്‍ പുറത്തു ചര്‍ച്ച ചെയ്യപ്പെടുന്ന രീതി ഒഴിവാക്കണം- കെ.സി വേണുഗോപാല്‍ പറഞ്ഞു.

Read More »

വിവാദ ഫ്രീ കിക്ക് ഗോള്‍; കളി പൂര്‍ത്തിയാക്കാതെ മൈതാനംവിട്ട് ബ്ലാസ്റ്റേഴ്‌സ്, ബംഗളൂരു സെമിയില്‍

ബംഗളൂരു എഫ്‌സിക്കെതിരായ മത്സരം നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിയില്‍ പിരിഞ്ഞിരുന്നു. മത്സരം അധിക സമയത്തേക്ക് നീണ്ടു. പിന്നാലെ ബംഗളൂരു എഫ് സി ഒരു ഗോള്‍ നേടി. ഈ ഗോള്‍ പക്ഷേ വിവാദമായി. പിന്നാലെയാണ്

Read More »

ലൈഫ് മിഷന്‍ ഇടപാട്: തട്ടിപ്പിലെ ‘സൂത്രധാരന്‍ മുഖ്യമന്ത്രി’, ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസില്‍ ; തെളിവ് പുറത്തുവിട്ട് അനില്‍ അക്കര

ലൈഫ്മിഷന്‍ ഇടപാടിന്റെ ഗൂഢാലോചന നടന്നത് ക്ലിഫ് ഹൗസിലാണെന്നും സൂ ത്രധാരന്‍ മുഖ്യമന്ത്രിയാണെന്നും അനില്‍ അക്കരെ പറഞ്ഞു.എഫ്സിആര്‍എ നി യമലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണ്. കേസില്‍ താന്‍ കക്ഷി ചേരുമെ ന്നും അനില്‍ അക്കര പറഞ്ഞു തൃശൂര്‍:

Read More »

സഭയെ പ്രക്ഷുബ്ധമാക്കി ഷുഹൈബ് വധം : കൊല്ലിച്ചവരേയും പിടികൂടണം ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല

കൊന്നവരേ മാത്രമല്ല, കൊല്ലിച്ചവരേയും കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ സംഘങ്ങളുടെ തടവിലല്ല സി.പി.എമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഷുഹൈബ് വധക്കേസ് ദുര്‍ബല പെടു ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം

Read More »

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കും : മോദി

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേത് പോലെ അടുത്ത തവണ കേരളത്തിലും ബി ജെ പി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സംസ്ഥാനത്ത് ഗുസ്തി, മ റ്റൊരിടത്ത് ദോസ്തി എന്ന നിലപാട് കോണ്‍ഗ്രസ്-സിപിഎം നിലപാട് ബിജെപിക്കില്ലെ

Read More »

ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപിക്ക് തുടര്‍ഭരണം ; സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി, മേഘാലയയില്‍ തൂക്കുസഭ

ത്രിപുരയില്‍ ബിജെപി-ഐപിഎഫ്ടി സഖ്യം 34 സീ റ്റുകളില്‍ ലീഡ് ചെയ്യുന്നു. 60 അം ഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റാണ്. സിപിഎം- കോണ്‍ ഗ്ര സ് സഖ്യം 14 സീറ്റിലൊതുങ്ങി. തിപ്രമോത്ത പാര്‍ട്ടി

Read More »

ലൈഫ് മിഷന്‍ കോഴക്കേസ്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇപ്പോള്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയു ണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദം അംഗീകരിച്ചാണ് കോടതി നടപടി കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ

Read More »

ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി കേവലഭൂരിപക്ഷത്തിലേക്ക് ; മേഘാലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി മുന്നേറ്റം. മേഘാലയില്‍ ആര്‍ക്കും ഭൂരി പക്ഷം പ്രവചിക്കാതെ ആദ്യ ഫലസൂചനകള്‍. മേഘാലയില്‍ എന്‍പിപിയാണ് മുന്നില്‍. കോണ്‍ഗ്രസിന് മൂന്നു സംസ്ഥാനങ്ങളിലും ഒരു ചലനവും ഉണ്ടാക്കാനായിട്ടില്ല ന്യൂഡല്‍ഹി : നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിപുരയിലും

Read More »

ശക്തമായ വരവറിയിച്ച് ഗോത്ര വര്‍ഗ പാര്‍ട്ടി ; ത്രിപുരയില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യങ്ങള്‍ പ്രതിരോധത്തില്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കു ന്ന തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് എന്‍ഡിഎ, ഇടത്- കോണ്‍ഗ്രസ് സഖ്യ ങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കി.ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍ സ്

Read More »

ത്രിപുരയില്‍ മാറിമറിഞ്ഞ് ലീഡ് നില, 37 സീറ്റുകളില്‍ ബിജെപി മുന്നേറ്റം; നാഗാലാന്‍ഡില്‍ കാവി തരംഗം

ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മ ണിക്കൂര്‍ പിന്നീടുമ്പോള്‍ രണ്ടിടത്ത് ബിജെപിക്ക് മുന്‍തൂക്കം. ത്രിപുരയിലും നാഗാലാ ന്‍ഡിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്. നാഗാലാന്‍ഡില്‍ വലിയ മുന്നേറ്റമാണ്

Read More »

സര്‍ക്കാര്‍ വീണ്ടും ഹെലികോപ്റ്റര്‍ പാട്ടത്തിനെടുക്കും ; പുതിയ കമ്പനിയുമായി കരാറിലെത്താന്‍ മന്ത്രിസഭാ തീരുമാനം

നിലവിലുള്ളതിന്റെ സേവന കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ കരാ ര്‍ രൂപവത്ക്കരിക്കുന്നത്. പുതിയ കമ്പനിയെ കണ്ടെത്താന്‍ ടെന്‍ഡര്‍ ക്ഷണിക്കും. മത്സ രാധിഷ്ഠിത ലേലത്തിലൂടെ വെറ്റ്ലീസ് വ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനാണ് മന്ത്രിസഭാ തീരുമാനം

Read More »

ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; ആവശ്യം തള്ളി സര്‍ക്കാര്‍

56 ആണ് ഹൈക്കോടതി ജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും നിലവിലെ പെന്‍ഷന്‍ പ്രായം. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താത്ത സാഹച ര്യത്തില്‍ രജിസ്ട്രാറുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് അഡീ ഷണല്‍ ചീഫ് സെക്രട്ടറി

Read More »