Category: Breaking News

ദുരുഹത; എഐ ക്യാമറ ഇടപാടുകള്‍ പരസ്യപ്പെടുത്തണം; മുഖ്യമന്ത്രിക്ക് വിഡി സതീശന്റെ കത്ത്

കരാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാര്‍, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബ ന്ധിച്ച നോട്ട് ഫയല്‍, കറന്റ് ഫയല്‍ എന്നിവ ലഭ്യമാക്കണം തിരുവനന്തപുരം :

Read More »

ഉത്തരവില്‍ ഭേദഗതി ; ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ നീക്കി സുപ്രീം കോടതി

ബഫര്‍ സോണില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭേദഗതി ഉത്തരവില്‍ ഇളവു വരുത്തി. കേരളം ഉള്‍പ്പെടെയുള്ള സം സ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വ ത്തിലുള്ള ബെഞ്ചിന്റെ നടപടി

Read More »

കേരളം വികസിച്ചാല്‍ ഭാരതത്തിന്റെ വികസനത്തിനും വേഗതയേറും : പ്രധാനമന്ത്രി

സംസ്ഥാനത്തിന്റെ വികാസത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന് അടിസ്ഥാനമാ ക്കിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും, വാട്ടര്‍ മെട്രോ അടക്കമുള്ള വിക സനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു തിരുവനന്തപുരം: ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര

Read More »

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ വെസ്റ്റ് സുമാത്രയില്‍ ചൊവ്വാഴ്ച പുലര്‍ ച്ചെ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ 3:00 മണിയോടെ യാണ്

Read More »

പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; കുതിച്ചു പാഞ്ഞ് വന്ദേഭാരത്

വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാ നമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. രാവിലെ 11.12നായിരുന്നു ഫ്‌ളാഗ് ഓഫ്. കാസര്‍കോട് വരെയാണ് വന്ദേഭാരത് സര്‍വീസ് നടത്തുക തിരുവനന്തപുരം : വന്ദേഭാരത്

Read More »

പ്രധാനമന്ത്രി തലസ്ഥാനത്ത് ; വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തു

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് ഉത്സവാന്തരീക്ഷ പ്രതീതിയാണ്. തെയ്യം, കാവടി, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് തലസ്ഥാനനഗരി മോദിയെ വരവേറ്റത് തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യാനും വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി

Read More »

ജസ്റ്റിസ് സി ടി രവികുമാര്‍ പിന്‍മാറി; ലാവലിന്‍ കേസ് വീണ്ടും മാറ്റി

ഹൈക്കോടതിയില്‍ കേസ് കേട്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രവികുമാറിന്റെ പിന്‍മാറ്റം. ജസ്റ്റിസ് എംആര്‍ ഷായും ജസ്റ്റിസ് രവികുമാറും അടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കുമെന്നായിരുന്നു അറിയിപ്പ്. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത് ന്യൂഡല്‍ഹി

Read More »

പട്ടികയില്‍ പേരില്ല; പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണറും ഇല്ല, ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങി

മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ ഗവര്‍ണറുടെ പേരില്ല. മോദിയെ സ്വീകരി ക്കാനായി ഇന്നലെ വൈകീട്ട് വിമാനത്തില്‍ കൊച്ചിയിലെത്തിയ ഗവര്‍ണര്‍ ഇന്ന് രാവി ലെ തലസ്ഥാനത്തേയ്ക്ക് മടങ്ങി കൊച്ചി: കേരള സന്ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ

Read More »

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍ ; കൊച്ചി കനത്ത സുരക്ഷാ വലയത്തില്‍, ഗതാഗത നിയന്ത്രണം

വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി വില്ലിങ്ട്ടണ്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ വൈകീട്ട് 5ന് എത്തുന്ന പ്രധാനമന്ത്രി 5.30നു തേവര ജംഗ്ഷന്‍ മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റര്‍ ദൂരം

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും

24ന് തിങ്കളാഴ്ച വൈകിട്ട് ഏഴിന് എറണാകുളത്ത് ടാജ് മലബാറിലാണ് കൂടിക്കാഴ്ച. എട്ട് സഭാമേലധ്യക്ഷന്മാരും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏ കോപനത്തിന് ചുക്കാന്‍ പിടിക്കുന്ന ഡോ.കെ.എസ്. രാധാകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും കൊച്ചി: രണ്ട് ദിവസത്തെ

Read More »

’75 കോടിയുടെ പദ്ധതി എങ്ങനെ 232 കോടിയിലെത്തി?’; എ ഐ ക്യാമറ അടിമുടി അഴിമതിയെന്ന് ചെന്നിത്തല

75 കോടിയുടെ പദ്ധതി എങ്ങനെ 232 കോടിയിലെത്തിയെന്ന് അദ്ദേഹം ചോദിച്ചു. ക്യാ മറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും റോഡ് സുരഷയുടെ മറവില്‍ നടന്നത് വന്‍ അഴിമതിയാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍

Read More »

പ്രധാനമന്ത്രി നാളെ കേരളത്തില്‍; കൊച്ചിയിലും തിരുവനന്തപുരത്തും കനത്ത സുരക്ഷ

നാളെ വൈകിട്ട് അഞ്ചിന് അദ്ദേഹം കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എ ത്തിച്ചേരും. തുടര്‍ന്ന് റോഡ് ഷോയായി തേവര എസ് എച്ച് കോളജിലേക്ക് പോകും. കോ ളജ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ബിജെപിയുടെ

Read More »

വന്ദേഭാരത് ടിക്കറ്റ് ബുക്കിങ് തുടങ്ങി ; ടിക്കറ്റ് നിരക്ക് ചെയര്‍കാര്‍ 1590 രൂപ, എക്‌സിക്യൂട്ടീവ് ക്ലാസ് 2,880 രൂപ

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ ചെയര്‍ കാറിന് 1590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യുട്ടീവ് കോച്ചിന് കാസര്‍കോട്ടേക്ക് 2880 രൂപ. ചെയര്‍കാറില്‍ 914 സീ റ്റും എക്‌സിക്യൂട്ടീവ് ചെയര്‍ കാറില്‍ 86 സീറ്റുകളുമാണ് ഉള്ളത്

Read More »

ഡല്‍ഹി സാകേത് കോടതിയില്‍ വെടിവയ്പ് ; യുവതിക്ക് ഗുരുതര പരിക്ക്

സംഭവത്തില്‍ ഒരു സ്ത്രീക്കു പരിക്കേറ്റു.അഭിഭാഷകന്റെ വേഷത്തില്‍ എത്തിയ ആളാ ണു വെടിയുതിര്‍ത്തത്. ഇന്ന് രാവിലെയാണ് സംഭവം. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കാന്‍ കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേ റ്റതെന്ന് പൊലീസ് പറയുന്നു ന്യൂഡല്‍ഹി

Read More »

രാഹുലിന് തിരിച്ചടി : അപ്പീല്‍ തള്ളി, വിധിക്ക് സ്റ്റേ ഇല്ല; അയോഗ്യത തുടരും

രാഹുല്‍ കുറ്റക്കാരനാണെന്ന വിധി സെഷന്‍സ് കോടതി സ്റ്റേ ചെയ്തില്ല. ഉത്തരവ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചതിനാല്‍ രാഹുലിന്റെ എംപി സ്ഥാനത്തുള്ള അയോ ഗ്യത നിലനില്‍ക്കും. കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച കീഴ്ക്കോടതി ഉത്തരവി

Read More »

സഹായധനം വാങ്ങാന്‍ തിക്കും തിരക്കും ; യെമന്‍ തലസ്ഥാനത്ത് 85 പേര്‍ മരിച്ചു, 300ല്‍ അധികം പേര്‍ക്ക് പരിക്ക്

സംഭവത്തില്‍ മുന്നൂറില്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. റംസാനി നോട് അനുബന്ധിച്ച് ഒരു ചാരിറ്റി സംഘടന നടത്തിയ സക്കാത്ത് വിതരണ പരിപാ ടിയില്‍ എത്തിയവരാണ്

Read More »

എഐ ക്യാമറകള്‍ കണ്ണുതുറന്നു; സൂക്ഷിച്ചില്ലെങ്കില്‍ പണം നഷ്ടം, കര്‍ശന വ്യവസ്ഥകള്‍

സംസ്ഥാനമൊട്ടാകെ 726 എഐ (നിര്‍മിതബുദ്ധി) ക്യാമറകളാണ് സ്ഥാപിച്ചിരിക്കു ന്നത്. കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 3 പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാലും എഐ ക്യാമറയില്‍ പതിഞ്ഞാല്‍ പിഴയുണ്ടാകും. ഇതുള്‍പ്പെടെ കര്‍ശന വ്യവസ്ഥകള്‍ പൂര്‍ണ തോതില്‍ നടപ്പാക്കാനാണ്

Read More »

ഇനി കേരളം കുതിക്കും; രാജധാനിയെ പിന്നിലാക്കി വന്ദേ ഭാരത്

രണ്ടാമത്തെ പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയാക്കി വന്ദേ ഭാരത് എ ക്‌സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരില്‍ എത്തിയത് ആറ് മണിക്കൂര്‍ 53 മിനിറ്റ് കൊ ണ്ട്. ആദ്യയാത്രയില്‍ ഏഴുമണിക്കൂര്‍ പത്തുമിനിറ്റ് കൊണ്ടാണ് ഈ ദൂരം

Read More »

ലോക ജനസംഖ്യ 800 കോടി ; ചൈനയെ മറികടന്നു ഇന്ത്യ ഒന്നാമത്

142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 144.85 കോടിയായിരുന്നു ചൈനയുടെ ജന സംഖ്യ. ചൈനയുടെ ജനസംഖ്യയില്‍ ഒരുവര്‍ഷത്തിനകം കുറവ് സംഭവിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു ന്യൂഡല്‍ഹി: ജനസംഖ്യയില്‍ ചൈനയെ

Read More »

യുഎഇയിലെ പെരുന്നാള്‍ അവധി, കനത്ത സുരക്ഷയൊരുക്കി പൊലീസ്; എമിറേറ്റുകളില്‍ പട്രോളിങ്

അപകടത്തില്‍പെടുന്നവര്‍ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാന്‍ എയര്‍ ആംബു ലന്‍സ് ഉള്‍പ്പെടെ എല്ലാ സംവിധാനവും തയ്യാറായിട്ടുണ്ട്. ആശുപത്രികളില്‍ മികച്ച ചി കിത്സ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു. യുഎഇയിലെ പെരുന്നാള്‍ തിരക്ക് മുന്നില്‍ കണ്ട് വിവിധ

Read More »

വന്ദേഭാരത് കണ്ണൂരില്‍ നില്‍ക്കില്ല, കാസര്‍കോഡ് വരെ നീട്ടി ; പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍ മന്ത്രി

കണ്ണൂരില്‍ അവസാനിക്കേണ്ട വന്ദേഭാരത് സര്‍വീസ് കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോഡാക്കിയ തീരുമാനം കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചത്. കൂടാതെ കേര ളത്തിന്റെ ഔദ്യോഗിക ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25ന് നിര്‍വ

Read More »

രാജ്യത്ത് വീണ്ടും പതിനായിരം കടന്ന് കോവിഡ്; 10,542 പേര്‍ക്ക് വൈറസ് ബാധ, ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ അഞ്ച് മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,542 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യ ത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നതായി കേന്ദ്ര ആ രോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 26.54 ശതമാനമാണ്.

Read More »

ട്രെയിന്‍ തീവെപ്പ് കേസ് ; എന്‍ഐഎ അന്വേഷത്തിന് അനുമതി നല്‍കി ആഭ്യന്തര മന്ത്രാലയം

നേരത്തെ എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍ പ്പിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാനന്തര ബന്ധമുണ്ടെന്നും വിപുലമായ അന്വേഷ ണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ന്യൂഡല്‍ഹി :എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് എന്‍ഐഎ ഏറ്റെടുക്കും.

Read More »

കെട്ടിടനിര്‍മ്മാണ തൊഴിലാളിയായി താമസം; മാവോയിസ്റ്റ് നേതാവ് കോഴിക്കോട് പിടിയില്‍

ജാര്‍ഖണ്ഡ് സ്വദേശി അജയ് ഒരോണ്‍ ആണ് പിടിയിലായത്. പന്തീരാങ്കാവിലാണ് തൊ ഴിലാളികള്‍ക്കൊപ്പം കഴിഞ്ഞ ഒന്നരമാസമായി ഇയാള്‍ കഴിയുകയായിരുന്നു. കേരള പൊലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പി ടികൂടിയത് കോഴിക്കോട് : ഇതര

Read More »

ഹരിയാനയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു; നാല് മരണം

മൂന്നുനില കെട്ടിടമാണ് തകര്‍ന്നുവീണത്. നിരവധി തൊഴിലാളി കള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടിങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ 18 തൊഴിലാളികളെ ആശുപത്രിയില്‍ എത്തിച്ചതായി പൊലീസ് അറിയിച്ചു ചണ്ഡീഗഢ് : ഹരിയാനയിലെ കര്‍ണലില്‍ അരിമില്‍ കെട്ടിടം തകര്‍ന്നുവീണ് നാല്

Read More »

‘പങ്കെടുത്തത് മുഖ്യമന്ത്രിയുടെ വിരുന്നില്‍’; വിശദീകരണവുമായി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസിലെ ഭിന്ന വിധി, മു ഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്, പരാതിക്കാരന് എതിരായ പേപ്പട്ടി പരാ മര്‍ശം എന്നീ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് കുറിപ്പ് തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ

Read More »

മദനിക്ക് ജാമ്യത്തില്‍ ഇളവ്; കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതിയുടെ അനുമതി

കേരളത്തിലുള്ള അച്ഛനെ കാണാനാണ് അനുമതി. ജൂലൈ 10 വരെ നാട്ടില്‍ തങ്ങാനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി മദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക്

Read More »

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: പ്രതിക്ക് തീവ്രവാദ ബന്ധം ; ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി

കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍ കി. കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുഎപിഎ ചുമത്തി യത്.ചോദ്യം ചെയ്യലില്‍, ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയു ണ്ടെന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ്

Read More »

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി

കോഴിക്കോട് പാലാഴി സ്വദേശി അശ്വന്ത് കൃഷ്ണ(15), തിരുവണ്ണൂര്‍ സ്വദേശി അഭിനവ് (13) എന്നിവരാണ് മരിച്ചത്. അഞ്ചു കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ബാക്കി മൂന്ന് പേ രെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിക്കോട്: തിരുവമ്പാടി

Read More »

‘പുറത്താക്കിയാലും ജയിലിലിട്ടാലും അദാനിയെ പറ്റി പറയും’; കോലാറില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

പാര്‍ലമെന്റില്‍ നിന്ന് തന്നെ പുറത്താക്കി ഭയപ്പെടുത്താം എന്നാണ് മോദി കരുതുന്നത്. ‘എനിക്കൊരു പേടിയുമില്ല. വീണ്ടും ഞാന്‍ ചോദിക്കുന്നു. ആ ബിനാമിപ്പണം ആരുടേ ത്?. നിങ്ങളും അദാനിയും തമ്മില്‍ ബന്ധമെന്ത്? അതിന്റെ മറുപടി കിട്ടും വരെ

Read More »

കൊന്നത് പ്രശസ്തിക്കു വേണ്ടി, ഉപയോഗിച്ചത് നിരോധിച്ച തുര്‍ക്കിഷ് പിസ്റ്റള്‍ ; കൊലയാളികള്‍ നിരവധി കേസുകളില്‍ പ്രതികള്‍

ലവ്ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലിസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു ലഖ്നൗ:

Read More »

ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവം ; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു യുപി സര്‍ക്കാര്‍

സംഭവത്തില്‍ 17 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. കൊലപാതകത്തിന്റെ പശ്ചാ ത്തലത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചു. ആ തിഖ് അഹമ്മദ് കൊലപാതകത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Read More »