
‘ഞാന്‍ നിരപരാധി’; വ്യാജരേഖ കേസില്‍ വിദ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
താന്‍ നിരപരാധിയാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് വിദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരി ക്കുന്നത്. വെള്ളിയാഴ്ചയാണ് വിദ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. വളരെ രഹ സ്യമായിട്ടായിരുന്നു വിദ്യ കോടതിയെ സമീപിച്ചത് കൊച്ചി: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി വ്യാജ രേഖ നിര്‍മ്മിച്ച






























