Author: The Gulf Indians

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

കുവൈത്തിൽ കടുത്ത ചൂട് തുടരും; പൊടിക്കാറ്റിന് സാധ്യത

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വെള്ളിയാഴ്ചവരെ ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ദിരാര്‍ അല്‍ അലി അറിയിച്ചു. തിങ്കളാഴ്ച മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം

Read More »

റിയാദ് മെട്രോക്ക് അനുബന്ധമായി പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചു

റിയാദ് ∙ റിയാദ് മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാർക്കായി കൂടുതൽ സൗകര്യപ്രദമായ പൊതുഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി, നഗരത്തിൽ പുതിയ മൂന്ന് ബസ് റൂട്ടുകൾ കൂടി സേവനം ആരംഭിച്ചു. മെട്രോയുടെ ഓറഞ്ച് ലൈനും പർപ്പിൾ ലൈനും

Read More »

ലഹരി വിരുദ്ധ അതോറിറ്റി രൂപീകരിച്ച് യുഎഇ; ലഹരി വ്യാപനം തടയാനായി കർശന നടപടികളുമായി മുന്നോട്ട്

അബുദാബി ∙ ലഹരി ഉപയോഗവും കച്ചവടവും തടയുന്നതിനായുള്ള ദേശീയ തലത്തിലുള്ള ലഹരി വിരുദ്ധ അതോറിറ്റി രൂപീകരിച്ചതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. അതോറിറ്റിയുടെ ചെയർമാനായി ഷെയ്ഖ് സായിദ്

Read More »

ഗാസയിലെ ആശുപത്രികൾക്ക് യുഎഇയുടെ മരുന്ന് സഹായം: 65 ടൺ മരുന്നുകൾ ഡബ്ല്യുഎച്ച്ഒവിന് കൈമാറി

ദുബായ് ∙ ഗാസയിലെ ആശുപത്രികൾക്ക് വേണ്ടിയുള്ള യുഎഇയുടെ പുതുതായി അയച്ച മരുന്നുകളും ആരോഗ്യോപകരണങ്ങളും ലോകാരോഗ്യ സംഘടനയുടെ (WHO) ഗാസയിലെ വെയർഹൗസിൽ എത്തിച്ചു.11 ട്രക്കുകളിലായി 65 ടൺ മരുന്നുകളാണ് ഇന്നലെ കൈമാറിയത്. ഇവയിൽ ഭൂരിഭാഗവും ജീവൻ

Read More »

ഡ്രൈവറില്ലാ ബാഗേജ് വാഹനങ്ങൾക്കായി ദുബായ് വിമാനത്താവളത്തിൽ പരീക്ഷണ ഓട്ടം; സിവിൽ ഏവിയേഷനിന്റെ അംഗീകാരം

ദുബായ്: അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രൈവറില്ലാ (ഓട്ടണമസ്) ബാഗേജ് വാഹനങ്ങൾക്കായുള്ള പരീക്ഷണ ഓട്ടത്തിന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഇതോടെ ചരക്കുകളും ബാഗേജുകളും വിമാനം മുതൽ കൺവെയർ

Read More »

ഇൻക്ലൂഷൻ ആൻഡ് ഡൈവേഴ്സിറ്റി ഉച്ചകോടിക്ക് ഷാർജ ആതിഥേയമാകും; സെപ്റ്റംബർ 15 മുതൽ 17 വരെ

ഷാർജ: “സമൂഹം പൂർണ്ണമാകുന്നത് എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുമ്പോഴേയുള്ളൂ” എന്ന ആശയത്തെ ആധാരമാക്കി, “എ ഗ്ലോബൽ കോൾ ഫോർ ഇൻക്ലൂഷൻ ആൻഡ് ഡൈവേഴ്സിറ്റി” എന്ന പ്രമേയത്തിൽ ഷാർജ രാജ്യാന്തര ഉച്ചകോടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 15

Read More »

ബഹ്റൈനിൽ താമസക്കാർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്; പദ്ധതി ഈ വർഷം അവസാനം മുതൽ പ്രാബല്യത്തിൽ

മനാമ: ബഹ്റൈൻ രാജ്യത്തെ എല്ലാ താമസക്കാർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താൻ തയ്യാറെടുക്കുന്നു. രാജ്യത്തെ ആരോഗ്യ പരിപാലനത്തിനായുള്ള സുപ്രീം കൗൺസിലിന്റെ മുൻഘോഷണമനുസരിച്ച്, ഈ വർഷം അവസാനം മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

Read More »

ഒമാനിൽ ചൂട് ശക്തമാകുന്നു;മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

മസ്കത്ത്: ഒമാനിൽ താപനിലയിൽ വീണ്ടും വർധനമുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ചും കടൽതീര പ്രദേശങ്ങളായ ഗവർണറേറ്റുകളിലാണ് ഈ വർധനവ് കൂടുതൽ അനുഭവപ്പെടുന്നത്. ഉയർന്ന ചൂടിനെത്തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

അബുദാബി ∙ റിയൽ എസ്‌റ്റേറ്റ് ഉടമകൾക്ക് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി

അബുദാബി : യുഎഇയിലെ റിയൽ എസ്‌റ്റേറ്റ് ഉടമകൾക്ക് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ, രണ്ടുവർഷത്തെ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ സമർപ്പിക്കുക നിർബന്ധമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു.

Read More »

ഒമാനിൽ ഇന്ത്യൻ എംബസിയുടെ കോൺസുലര്‍ ക്യാംപുകൾ പുരോഗമിക്കുന്നു; നൂറുകണക്കിന് പ്രവാസികൾക്ക് ഉപകാരപ്രദമായി

മസ്‌കത്ത് ∙ ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ ക്യാംപുകള്‍ പുരോഗമിക്കുന്നു. അംബാസഡര്‍ ജി.വി. ശ്രീനിവാസും എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും നേരിട്ട് എത്തിയാണ് പ്രവാസികളുമായി സംവദിക്കുകയും, വിഷയങ്ങളില്‍ ഇടപെടുകയും ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുകയും

Read More »

മസ്‌കത്ത് ∙ മൂന്ന് പതിറ്റാണ്ട് നീണ്ട സ്തുത്യര്‍ഹ സേവനത്തിന് ജപ്പാന്‍ രാജാവില്‍ നിന്നുള്ള ബഹുമതി സ്വന്തമാക്കി മലയാളി.

മസ്‌കത്ത് : ജപ്പാന്‍ എംബസിയില്‍ നീണ്ട 31 വര്‍ഷം സേവനം ചെയ്ത കോഴിക്കോട് വടകര സ്വദേശി പ്രകാശന്‍ കുനിയിലിനാണ് ഒമാനിലെ ജപ്പാന്‍ എംബസി സവിശേഷമായ ദി ഓര്‍ഡര്‍ ഓഫ് ദി സെക്രഡ് ട്രഷര്‍, സില്‍വര്‍

Read More »

9-ാമത് അൽ ദൈദ് ഈത്തപ്പഴ മേളയ്ക്ക് സമാപനം; കർഷകരുടെയും നിർമ്മാതാക്കളുടെയും പങ്കാളിത്തം ശ്രദ്ധേയമായി

ഷാർജ: ഉൽപാദകരുടെയും കർഷകരുടെയും റെക്കോർഡ് പങ്കാളിത്തം ഉറപ്പുവരുത്തിയ 9-ാമത് അൽ ദൈദ് ഈത്തപ്പഴ മേള ആകർഷകമായി സമാപിച്ചു. എക്‌സ്‌പോ അൽ ദൈദിൽ ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ഒരുക്കിയ മേള

Read More »

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ഈ ആഴ്ച മുതൽ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കുന്നു

മസ്‌കത്ത്: വേനലവധിക്ക് ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ പുനരാരംഭിക്കുന്നു. അവധിക്കാലത്ത് നാട്ടിലായിരുന്ന മലയാളികളടക്കമുള്ള നിരവധി പ്രവാസി കുടുംബങ്ങൾ ഇപ്പോൾ ഒമാനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ത്യൻ സ്‌കൂൾ ഗൂബ്ര കഴിഞ്ഞ ദിവസം തന്നെ പ്രവർത്തനം ആരംഭിച്ചപ്പോള്‍, മസ്‌കത്ത്

Read More »

കുവൈത്തിൽ ഗതാഗതനിയമം വീണ്ടും കർശനം; ഡ്രൈവിങ് ലൈസൻസിന് പുതിയ കാലാവധി

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഗതാഗതനിയമത്തിൽ ഭേദഗതി.രാജ്യത്തെ പ്രവാസി താമസക്കാർക്ക് പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി 5 വർഷം, സ്വദേശികൾക്ക് 15 വർഷം എന്നുതന്നെയുള്ള പുതിയ ഭേദഗതി പ്രാബല്യത്തിലായി. ഗതാഗതനിയമത്തിൽ ഭേദഗതി വരുത്തിയുള്ള പുതിയ

Read More »

റിയാദ് ∙ സൗദിയിൽ ഫാർമസി, ദന്തൽ, എൻജിനീയറിങ് മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കി; പ്രവാസികൾക്ക് ആശങ്ക

റിയാദ് : സൗദി അറേബ്യയിൽ ഫാർമസി, ദന്തചികിത്സ, എൻജിനീയറിങ് മേഖലകളിൽ സ്വദേശിവൽക്കരണം (സൗദിവൽക്കരണം) കൂടുതൽ ശക്തമാക്കിയതായി മാനവ വിഭവശേഷിയും സാമൂഹിക വികസന മന്ത്രാലയവും അറിയിച്ചു. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നടപടികൾ പ്രവാസി

Read More »