
വിസ് എയർ വഴികളിലേക്ക് ഇത്തിഹാദ് വിമാനങ്ങൾ: മദീന സർവീസോടെ തുടക്കം
അബുദാബി ∙ വിസ് എയർ സർവീസ് നിർത്തിയതിന്റെ പശ്ചാത്തലത്തിൽ, അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേയ്‌സ് വിസ് എയർ സർവീസുകൾ നടത്തുന്നിരുന്ന റൂട്ടുകളിലേക്ക് പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഖസക്കിസ്ഥാനിലെ അൽമാട്ടി, അസർബൈജാനിലെ ബാകു, റൊമാനിയയിലെ


















