English മലയാളം

Blog

alan thaha

 

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Also read:  സിസ്റ്റര്‍ ലൂസീ കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനത്തിന് പ്രചോദനമാകുമെന്നും ഇത് സമൂഹത്തില്‍ അസ്വസ്ഥതകള്‍ക്ക് വഴിയൊരുക്കുമെന്നും  എന്‍ഐഎ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Also read:  എൻഐഎ സംഘം മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്തു