വെയിലത്ത് കഷ്ടപ്പെടുന്ന തൊഴിലാളികൾ; മധ്യാഹ്ന വിശ്രമം നേരത്തെയാക്കണമെന്ന് ആവശ്യം

salama-training-center-organizes-heat-stress-awareness-week

മസ്‌കത്ത് : കഠിനമായ ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒമാനിൽ പ്രതിദിനം ദുരിതം കനക്കുന്നു. രാവിലെ തന്നെ പൊള്ളുന്ന ചൂട് ആരംഭിക്കുന്നത് വിശ്രമമില്ലാതെ നിർമാണം, റോഡ് നിർമാണം, മറ്റ് പുറം ജോലികളിൽ ഏർപ്പെടുന്നവർക്കായി അധിക ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. അതിനാൽ ഇത്തവണത്തെ വേനൽക്കാലം ശക്തമായി തുടങ്ങുന്നതോടെ, മധ്യാഹ്ന വിശ്രമം നിശ്ചിത തീയതിക്ക് മുൻപ് തന്നെ ആരംഭിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.

Also read:  യാത്രാരേഖ മാനേജ്മെന്റിൽ ദുബൈ മാതൃക: ബഹ്റൈൻ സംഘം ഔദ്യോഗിക സന്ദർശനത്തിൽ

ജൂൺ ഒന്നുമുതലാണ് തൊഴിൽ മന്ത്രാലയം അംഗീകരിച്ച മധ്യാഹ്ന വിശ്രമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരിക. ഉയർന്ന താപനില രേഖപ്പെടുന്ന സമയമായ ഉച്ചക്ക് 12.30 മുതൽ 3.30 വരെ ഈ വിശ്രമം അനുവദിക്കുന്നതാണ്. ഈ സമയത്ത് ജോലി ചെയ്യിക്കുന്നത് തൊഴിലാളികളുടെ അവകാശ ലംഘനമായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also read:  'രണ്ടില' ജോസ് കെ മാണിക്ക്; പി.ജെ ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 100 റിയാലിൽ നിന്ന് 500 റിയാൽ വരെ പിഴയും, ഒരു വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്നതാണ്. കൂടാതെ, തൊഴിലാളികൾക്കായി വിശ്രമ സൗകര്യങ്ങൾ ഒരുക്കാത്ത കമ്പനികളെയും നിയമപരമായി നടപടിയെടുത്ത് തടയുമെന്ന് അധികൃതർ അറിയിച്ചു.

Also read:  തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച ; ജി സുധാകരനെതിരെ പാര്‍ട്ടിതല അന്വേഷണം, രണ്ടംഗ കമ്മീഷനെ നിയോഗിച്ചു

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശരീരജലാംശം കുറയുന്നത് ഒഴിവാക്കാൻ വേണ്ടത്ര കുടിവെള്ളം ഉറപ്പാക്കേണ്ടതുണ്ടെന്നും, അതിന് വേണ്ട നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES