ആറുമാസത്തിനിടയിൽ യു.എ.ഇ നടത്തിയത് 219 ക്ലൗഡ് സീഡിങ്

UAE CLOUD SEED

ആറു മാസത്തിനിടയിൽ യു.എ.ഇ 219 ക്ലൗഡ് സീഡിങ് നടത്തി.നാഷണൽ സെന്‍റെർ ഓഫ് മെറ്റീരിയോളജി, എൻ‌.സി‌.എം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് അറിയിച്ചത്. കടുത്ത ചൂടിൽ വരണ്ടിരുന്ന യു.എ.ഇയിൽ ഇപ്പോൾ ഇടയ്ക്കിടെ മഴപെയ്യുന്നത് കാലാവസ്ഥാ വകുപ്പിന്‍റെ ക്ലൗഡ് സീഡിങ്ങെന്ന നൂതന പരീക്ഷണങ്ങളുടെ ഫലമായാണ്.

Also read:  അബുദാബിയില്‍ സൗജന്യ ഫ്‌ളൂ വാക്‌സിന്‍ നല്‍കും- സെഹ

ജലവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളിൽ ഗവേഷണവും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിര ജലസ്രോതസ്സുകൾ നൽകുന്നതിൽ യു.എ.ഇ.യുടെ പ്രാധാന്യം എൻ‌സി‌എമ്മിന്‍റെ ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ ഭൂഗർഭജലസ്രോതസ്സുകൾ വർദ്ധിപ്പിച്ച് രാജ്യത്തിന്റെ ജല സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി വാർഷിക മഴയുടെ തോത് വർദ്ധിപ്പിക്കുകയെന്നതാണ് ഇതിന്‍റെ ലക്ഷ്യം.

Also read:  പ്ലാസ്റ്റിക് നാരങ്ങയില്‍ ലഹരിമരുന്ന് കടത്ത് ; ദുബായ് പൊലീസിന്റെ വലയിലായത് 15 ദശലക്ഷം ഡോളറിന്റെ കള്ളക്കടത്ത്

യു.എ.ഇ. ഭരണാധികാരികളുടെ നിർദേശപ്രകാരം നടക്കുന്ന ക്ലൗഡ് സീഡിങ്ങടക്കമുള്ള പദ്ധതികളിലൂടെ ജലസ്രോതസ്സുകളുടെ സുസ്ഥിരതയുറപ്പാക്കാൻ കഴിഞ്ഞതായി ദേശീയ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ മൻദോസ് അഭിപ്രായപ്പെട്ടു.

Also read:  ഷാർജ വിമാനത്താവളത്തിൽ സർവീസുകൾക്ക് തടസ്സം; യാത്രക്കാർക്ക് മുന്നറിയിപ്പ്

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES