ലഗാന്‍, അന്ദാസ് അപ്ന അപ്നാ, ചക്ദേ ഇന്ത്യ, ഹം ഹേ രഹി പ്യാര്‍ കേ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമിട്ടു. മിര്‍സ ഗാലിബ്, നുക്കാഡ് തുടങ്ങിയ ടി വി ഷോ കളിലും അഭിനയിച്ചിട്ടുണ്ട്. 2020ല്‍ പുറത്തിറങ്ങിയ സഡക് 2 ആണ് അവസാന ചിത്രം. 150ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്
ന്യൂഡല്‍ഹി: സിനിമ-നാടക നടന്‍ ജാവേദ് ഖാന്‍ അംരോഹി (74) അന്തരിച്ചു. മുംബൈയിലെ ആശുപ ത്രി യിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി ചി കിത്സയിലായിരുന്നു.
ലഗാന്‍, അന്ദാസ് അപ്ന അപ്നാ, ചക് ദേ ഇന്ത്യ, ഹം ഹേ രഹി പ്യാര്‍ കേ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്ര ദ്ധേയമായ വേഷമിട്ടു. മിര്‍സ ഗാലിബ്, നുക്കാഡ് തുടങ്ങിയ ടി വി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. 2020ല്‍ പുറത്തിറങ്ങിയ സഡക് 2 ആണ് അവസാന ചിത്രം. 150ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.












