മുഖ്യമന്ത്രി പിണറായി വിജയന് ചെന്നൈയിലെത്തി. അപ്പോളോ ആശുപത്രിയി ലെ ത്തി ചികിത്സയില്‍ കഴിയുന്ന മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണനെ അദ്ദേഹം സന്ദര്‍ശിക്കും. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമി ല്ലാതെ തുടരുന്നതിനിടെയാണ് സന്ദര്‍ശനം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചെന്നൈയിലെത്തി. അപ്പോളോ ആശുപത്രിയി ലെത്തി ചികിത്സയില്‍ കഴിയുന്ന മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അദ്ദേഹം സന്ദര്‍ശിക്കും. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതിനിടെ യാണ് സന്ദര്‍ശനം. അര്ബുദബാധി തനായ കോടിയേരി ബാലകൃഷ്ണന് ആരോഗ്യാവസ്ഥ മോശമായ തിനെ തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. ഇതിനു പിന്നാലെ വിദഗ്ധ ചി കിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ന് പകല്‍ മുഴുവന്‍ അദ്ദേഹം അവിടെ ചെലവഴിക്കും. കഴിഞ്ഞദിവസം എംബി രാജേഷ്, എ എന്‍ ഷംസീര്‍, മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയ വര് കോടിയേരി ബാലകൃഷ്ണനെ ചെന്നൈ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് കോടിയേരി സിപിഎം സംസ്ഥാന പദം ഒഴിഞ്ഞത്. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ അദ്ദേഹത്തെ അപ്പോളോ ആശുപത്രി യിലേക്ക് മാറ്റുകയായിരുന്നു.