Day: September 9, 2022

തളിക്കുളത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

ചാഴൂര്‍ സ്വദേശി ശ്രീരാഗിനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം തളി ക്കുളം നമ്പിക്കടവ് കടപ്പുറത്തായിരുന്നു സംഭവം. കടപ്പുറത്ത് കുളിക്കാനിറങ്ങി യതായിരുന്നു തൃശൂര്‍: തളിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കടലില്‍ കാണാതായി. ചാഴൂര്‍ സ്വദേശി ശ്രീരാഗിനെ യാണ്

Read More »

മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് ബിജെപി കേരള ഘടകത്തിന്റെ ചുമതല

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിന് ബിജെപി കേരള ഘടകത്തിന്റെ ചുമതല. രാധാ മോഹന്‍ അഗര്‍വാളിനാണ് സഹചുമതല. വിവിധ സം സ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ചുമതല നല്‍കി ബിജെപി പുറത്തിറക്കിയ പട്ടികയിലാണ് ഈ പേരുകള്‍

Read More »

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി ഫാനില്‍ തൂങ്ങി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന രോ ഗി തൂങ്ങി മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി രാജനാണ് പേവാര്‍ഡിലെ ഫാനില്‍ തൂങ്ങി മരിച്ചത് കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന രോഗി

Read More »

മുതലപ്പൊഴി ബോട്ടപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി; അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി

വിഴിഞ്ഞത്ത് കടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. വര്‍ക്കല സ്വദേശി ഉസ്മാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം മുതലപ്പൊഴി ബോട്ട് അപകടത്തില്‍ കാ ണാതായ ഉസ്മാന്റേതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഇതോടെ അപകടത്തില്‍ മരി ച്ചവരുടെ എണ്ണം

Read More »

‘വിവരങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ, അറിഞ്ഞുവെന്ന് പുഞ്ചിരിയോടെ മറുപടി’ ; പുഷ്പനെ സന്ദര്‍ശിച്ച് എം വി ഗോവിന്ദന്‍

കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പനെ കാണാ ന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെത്തി. വെള്ളിയാഴ്ച രാവിലെയാണ് എം വി ഗോവിന്ദന്‍ പുഷ്പനെ സന്ദര്‍ശിച്ചത് തലശേരി : കൂത്തുപറമ്പ്

Read More »

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാധ്യത; സംസ്ഥാനത്ത് വ്യാപക മഴ ; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

ന്യൂനമര്‍ദ്ദം 36 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാനും ഇതിന്റെ സ്വാധീനഫലമായി വെള്ളി മുതല്‍ ഞായര്‍ വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു തിരുവനന്തപുരം : ന്യൂനമര്‍ദ്ദം 36 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാനും

Read More »

ടയര്‍ പൊട്ടി കാര്‍ ബസിലിടിച്ചു; തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടിലെ ദിണ്ടികലില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കാറും ബസും കൂട്ടിയിടിച്ച് കുട്ടിയടക്കം ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. ദിണ്ടി കലിന് സമീപം പന്നായിപ്പട്ടിയിലാണ് അപകടമുണ്ടായത് ചെന്നൈ: തമിഴ്‌നാട്ടിലെ ദിണ്ടികലില്‍ വാഹനാപകടത്തില്‍ നാല്

Read More »

സിദ്ദിഖ് കാപ്പന് ജാമ്യം; യുപി പൊലീസിന്റെ എതിര്‍പ്പ് തള്ളി, ആറാഴ്ചകള്‍ക്ക് ശേഷം കേരളത്തിലേക്ക് പോകാം

കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. യുഎപിഎ കേസിനെ തുടര്‍ന്നാണ് സിദ്ദിഖ് കാ പ്പന്‍ ജയിലില്‍ കഴിഞ്ഞത്. ജാമ്യ ത്തില്‍ ഇറങ്ങി ആദ്യ

Read More »

കഞ്ചാവുമായി സിപിഐ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി പിടിയില്‍

രണ്ടര കിലോ കഞ്ചാവുമായി സിപിഐ കൊടുമണ്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി പിടിയില്‍. എഐവൈഫ് ജില്ലാ കമ്മിറ്റിയംഗം കൂടിയായ ജിതിന്‍ മോഹന്‍ ആണ് എക്‌സൈസിന്റെ പിടിയിലായത് പത്തനംതിട്ട: രണ്ടര കിലോ കഞ്ചാവുമായി സിപിഐ കൊടുമണ്‍ ലോക്കല്‍

Read More »

വീണ്ടും ചരിത്രം എഴുതി നീരജ് ചോപ്ര ; ഡയമണ്ട് ലീഗിലും സുവര്‍ണ നേട്ടം

ഒളിംപിക്സിന് പിന്നാലെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്ത് ഇന്ത്യന്‍ ജാവലി ന്‍ താരം നീരജ് ചോപ്ര. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ചോപ്ര സ്വര്‍ണം നേടി. 88.44 മീറ്റര്‍

Read More »

മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയില്‍ ; കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെത്തി. അപ്പോളോ ആശുപത്രിയി ലെ ത്തി ചികിത്സയില്‍ കഴിയുന്ന മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണനെ അദ്ദേഹം സന്ദര്‍ശിക്കും. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമി ല്ലാതെ തുടരുന്നതിനിടെയാണ്

Read More »